ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി (മൂലരൂപം കാണുക)
10:19, 6 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 44: | വരി 44: | ||
<p align=justify> ഒരു നൂറ്റാണ്ട് മുൻപ് കൈരളിയുടെ നവോത്ഥാനനായകനും എഴുത്തുകാരനുമായ ശ്രീ [[സി. എസ്. സുബ്രഹ്മണ്യൻ പോറ്റി]]യാണ് തലമുറകൾക്ക് അറിവിന്റെ വെളിപാടുകൾ നൽകുന്ന ലോവർ സെക്കന്ററി സ്കൂൾ (ഇംഗ്ലീഷ് സ്കൂൾ എന്ന അപരനാമത്തിലാണ് ഈ അക്ഷരകേദാരം അറിയപ്പെട്ടത്) എന്ന മഹാബോധി വൃക്ഷത്തൈ നട്ടുപിടിപ്പിച്ചത്. കാലത്തിന്റെ ഋതുഭേദങ്ങൾ പിന്നിട്ടപ്പോൾ അക്ഷരത്തിന്റെ ഈ വിളക്കുമാടം കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ എന്നറിയപ്പെട്ടു. എത്രയോ തലമുറകൾക്ക് അക്ഷരപുണ്യം പകരാനും കാല വഴിയിൽ ജനിയുടെ വഴിവെളിച്ചമാകാനും ഈ കലാലയത്തിന് കഴിഞ്ഞു. ഭൂമിയുടെ ഉർവരതയിലേക്ക് പിറന്നുവീണ കുഞ്ഞിന്റെ കരച്ചിലിനെ സ്വാതന്ത്ര്യത്തിന്റെ നാനാർത്ഥങ്ങളിലേക്ക് എത്തിക്കുന്ന ഉപാധിയാകണം വിദ്യാഭ്യാസം എന്ന ദാർശനിക പരിസരത്തിൽ നിന്നുകൊണ്ട് അറിവിന്റെയും സർഗ്ഗാത്മകതയുടേയും വസന്തങ്ങൾ വിരിയിക്കുവാൻ ഈ കലാലയത്തിന് കഴിഞ്ഞു. ജന്മാന്തരങ്ങളിലേക്ക് നീളുന്ന അക്ഷര സംസ്കൃതിയുടെയും മാനവികതയുടെയും തൂലികയായി ചരിത്രം നെഞ്ചിലേറ്റിയ കലാലയമാണ് കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ. .</p> <br /> | <p align=justify> ഒരു നൂറ്റാണ്ട് മുൻപ് കൈരളിയുടെ നവോത്ഥാനനായകനും എഴുത്തുകാരനുമായ ശ്രീ [[സി. എസ്. സുബ്രഹ്മണ്യൻ പോറ്റി]]യാണ് തലമുറകൾക്ക് അറിവിന്റെ വെളിപാടുകൾ നൽകുന്ന ലോവർ സെക്കന്ററി സ്കൂൾ (ഇംഗ്ലീഷ് സ്കൂൾ എന്ന അപരനാമത്തിലാണ് ഈ അക്ഷരകേദാരം അറിയപ്പെട്ടത്) എന്ന മഹാബോധി വൃക്ഷത്തൈ നട്ടുപിടിപ്പിച്ചത്. കാലത്തിന്റെ ഋതുഭേദങ്ങൾ പിന്നിട്ടപ്പോൾ അക്ഷരത്തിന്റെ ഈ വിളക്കുമാടം കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ എന്നറിയപ്പെട്ടു. എത്രയോ തലമുറകൾക്ക് അക്ഷരപുണ്യം പകരാനും കാല വഴിയിൽ ജനിയുടെ വഴിവെളിച്ചമാകാനും ഈ കലാലയത്തിന് കഴിഞ്ഞു. ഭൂമിയുടെ ഉർവരതയിലേക്ക് പിറന്നുവീണ കുഞ്ഞിന്റെ കരച്ചിലിനെ സ്വാതന്ത്ര്യത്തിന്റെ നാനാർത്ഥങ്ങളിലേക്ക് എത്തിക്കുന്ന ഉപാധിയാകണം വിദ്യാഭ്യാസം എന്ന ദാർശനിക പരിസരത്തിൽ നിന്നുകൊണ്ട് അറിവിന്റെയും സർഗ്ഗാത്മകതയുടേയും വസന്തങ്ങൾ വിരിയിക്കുവാൻ ഈ കലാലയത്തിന് കഴിഞ്ഞു. ജന്മാന്തരങ്ങളിലേക്ക് നീളുന്ന അക്ഷര സംസ്കൃതിയുടെയും മാനവികതയുടെയും തൂലികയായി ചരിത്രം നെഞ്ചിലേറ്റിയ കലാലയമാണ് കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ. .</p> <br /> | ||
[[പ്രമാണം:KPY-ghs.png|400px|ചട്ടരഹിതം|നടുവിൽ]] | [[പ്രമാണം:KPY-ghs.png|400px|ചട്ടരഹിതം|നടുവിൽ]] | ||
{| class="wikitable sortable" | |||
|- | |||
! സ്കൂൾ സ്ഥാപകൻ !! പ്രഥമ പ്രഥമാദ്ധ്യാപകൻ | |||
|- | |||
| [[File:Kpy78.jpg|frameless|100px]] || [[File:Kpy79.jpg|frameless|100px]] | |||
|- | |||
| സുബ്രഹ്മണ്യൻ പോറ്റി || എസ് രാമവർമ്മ തമ്പാൻ | |||
|} | |||
{| class="wikitable" | {| class="wikitable" | ||
|- | |- |