ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ആർട്ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കലാപരിശീലനം

കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ കുട്ടികൾക്ക് മികച്ച കലാ പരിശീലനം നൽകി വരുന്നു. കലാ കേരളത്തിന് അനവധി മികച്ച കലാകാരികളെ ഈ വിദ്യാലയം നൽകിയിട്ട‍ുണ്ട്.