ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾ

Schoolwiki സംരംഭത്തിൽ നിന്ന്

പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾ

  പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ പഠനപ്രവർത്തനങ്ങളിൽ സഹായിക്കാൻ കഴിഞ്ഞ നാലുവർഷങ്ങളായി ഒരു റിസോഴ്സ് ടീച്ചറുടെ സേവനം സ്കൂളിൽ ലഭ്യമാക്കിയിട്ടുണ്ട്. പഠ്യ- പഠ്യേതര പ്രവർത്തനങ്ങളിൽ ഈ കുട്ടികൾക്ക് അദ്ധ്യാപകരുടെ സഹായത്തിനു പുറമേ റിസോഴ്സ് ടീച്ചറുടെ സഹായവും ലഭ്യമാക്കുന്നു.