ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/മാനേജ്മെന്റ്
കരുനാഗാപ്പള്ളി, കുലശേഖരപുരം,ആലപ്പാട്,തൊടിയൂ൪,മൈനാഗപ്പള്ളി,തഴവ,പന്മന പഞ്ചായത്തുകളിൽനിന്ന് ഒരു രൂപ അംഗത്വഫീസ് നൾകി അംഗമാകുന്നവർ ചേർന്നു തെരഞ്ഞെടുക്കുന്ന ഒമ്പതംഗ ഭരണസമിതി അഞ്ച് വർഷക്കാലം ഭരണം നടത്തുന്നു. ഭരണസമിതി സെക്രട്ടറിയാണ് മാനേജർ. ശ്രീ വി രാജൻ പിളളയാണ് ഇപ്പോൾ സ്കൂളിന്റെ മാനേജർ..
സ്കൂൾ മാനേജ൪ | പ്രസിഡന്റ് |
---|---|
വി രാജൻ പിള്ള | ജയപ്രകാശ് മേനോൻ |
ഭരണസമിതി അംഗങ്ങൾ
അംഗത്തിന്റെ പേര് | ചിത്രം |
---|---|
ശ്രീ. ജി. സുനിൽ | |
ശ്രീ. ആർ. ശ്രീജിത്ത് | |
ശ്രീ. ജി. മോഹൻകുമാർ | |
ശ്രീ. നദീർ അഹമ്മദ് | |
അഡ്വ. ആർ.അമ്പിളികുട്ടൻ | |
ശ്രീമതി. എം. ശോഭന | |
ശ്രീ. കെ. വിജയൻ |
സ്കൂളിന്റെ മുൻ മാനേജ൪മാ൪ :
- ശ്രീ. സി. എസ് .സുബ്രഹ്മണ്യൻ പോറ്റി, (സ്കൂൾ സ്ഥാപകൻ)
- ശ്രീ. എസ്. എൻ.കൃഷ്ണ പിളള,
- ശ്രീ. എസ്. ഗോപാലപിളള,
- ശ്രീ. വിജയഭവനത് കൃഷ്ണനുണ്ണിത്താൻ
- .ശ്രീ. കണ്ണമ്പളളിൽ പരമേശ്വരൻ പിളള,
- ശ്രീ. പി. ഉണ്ണികൃഷ്ണപിളള മുൻ എം എൽ എ
- അഡ്വ. വി വി ശശീന്ദ്രൻ
- പ്രൊ. ആർ.ചന്ദ്രശേഖരപിളള