ഉള്ളടക്കത്തിലേക്ക് പോവുക

"ജി.ജി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 21: വരി 21:
| പഠന വിഭാഗങ്ങൾ3=  എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ3=  എച്ച്.എസ്.എസ്  
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 0
| പെൺകുട്ടികളുടെ എണ്ണം= 1169
| പെൺകുട്ടികളുടെ എണ്ണം= 1169
| വിദ്യാർത്ഥികളുടെ എണ്ണം= 1169
| വിദ്യാർത്ഥികളുടെ എണ്ണം= 1169

15:25, 7 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

ജി.ജി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി
വിലാസം
വടകര

673302
,
കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ04962522558
ഇമെയിൽvatakara16012@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്16012 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽനിഷ
പ്രധാന അദ്ധ്യാപകൻകെ പി ധനേഷ്
അവസാനം തിരുത്തിയത്
07-01-2019Sreejithkoiloth
ക്ലബ്ബുകൾ
പ്രോജക്ടുകൾ




കോഴിക്കോട് ജില്ലയിലെ വടകരതാലൂക്കിലെ തീരദേശമായ മടപ്പള്ളിലെ ആയിരക്കണക്കിന് വിദ്യാർത്ഥിനികള് പഠിക്കുന്ന ഒരു വിദ്യായലയമാണ് ജി.ജി.എച്ച്.എസ്.എസ് മടപ്പള്ളി. സ്വാതന്ത്ര്യസമരത്തിന്റയും ജൻമിത്ത വിരുദ്ധ കര്ഷ‍ക പോരാട്ടങ്ങളുടെയും രണഭൂമിയായ ഒഞ്ചിയത്തിന്റെ ആസ്ഥാനമാണ് മടപ്ഫള്ളി ഗവ. ഗേൾസ് സ്കൂൾ സ്ഥിതിചെയ്യുന്നത്. ആത്മവിദ്യാസംഘത്തിൻറെയും വിദ്യാഭ്യാസതൽപരരായ ചില നാട്ടുകാരുടെയും ശ്രമഫലമായാണ് മടപ്പള്ളി കടലോരത്ത് ഫിഷറീസ് ഹയർ എലിമെൻററി 1940 ൽ സ്ഥാപിതമാകുന്നത്. മദ്രാസ് സർക്കാരിൻറയും ഫിഷറീസ് വകുപ്പിൻറെയും സഹായത്തോടെ അത് പിന്നീട് മടപ്പള്ളി ഫിഷറീസ് ടെക്നിക്കല് ഹൈസ്കൂളായി മാറി. വിദ്യാർത്ഥിബാഹുല്യം മൂലം 1980 ൽ നിലവിലുള്ള സ്കൂൾ വിഭജിച്ച് ഗവ. ഗേൾസ് സ്കൂൾ സ്ഥാപിതമായി.

ഭൗതികസൗകര്യങ്ങൾ

പ്രൈമറിമുതൽ ഹയർസെക്കണ്ടറിവരെയുളള ഈ സ്ഥാപനം ആറ് കെട്ടിടങ്ങളിലായി പ്രവർത്തിച്ച് വരുന്നു. കംപ്യൂട്ടർ ലാബ് ,സ്മാര്ട്ട് റൂം ,ലൈബ്രറ്,സയന്സ്‍ ലാബ് എന്നിവ മെച്ചപ്പെട്ട സൗകര്യങ്ങളോടെ പ്രവർത്തിക്കുന്നു. വിശാലമായ ഒരു ഗ്രൗണ്ടും ഓപ്പൺഎയർ സ്റ്റേജും 12 മുറികളുള്ള ലാട്രിൻ സൗകര്യങ്ങളും ഈ വിദ്യാലയത്തിനുണ്ട്

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

പാഠ്യേതര പ്രവർത്തനങ്ങൾ

പഠനകാര്യങ്ങൾ മാത്രമല്ല, പാഠ്യേതര വിഷയങ്ങളിലും സ്കൂൾ ഒന്നാം സ്ഥാനത്താണ്.ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിതമേളകളിൽ സംസ്ഥാനാടിസ്ഥാനത്തില് ശ്രദ്ധിക്കപ്പെടുന്ന നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.ചോൃന്പാൽ ഉപജില്ലാതലത്തിലെ എല്ലാ മത്സരങ്ങളിലും ഓവറോൾ കിരീടം നിലനിർത്തുന്നു.

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സി.ലീലാവതി ടീച്ചർ - പ്രഥമഹെഡ്മിസ്ട്രസ് ശ്രീ.എം.വി.കൃ​ഷ്ണൻ - ദീർഘകാലം പി.ടി.എ പ്രസിഡണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഒന്നാമത്തെ ഇനം
  • രണ്ടാമത്തെ ഇനം
  • മൂന്നാമത്തെ ഇനം

വഴികാട്ടി

{{#multimaps: 11.6423,75.5705 | width=800px | zoom=18 }}

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.