"ജി.എച്ച്. എസ്. എസ്. കൊട്ടോടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 158: | വരി 158: | ||
== [[പഠന പരിപോഷണ പദ്ധതികൾ ]]== | == [[പഠന പരിപോഷണ പദ്ധതികൾ ]]== | ||
വിദ്യാർത്ഥികളുടെ പഠന പോരായ്മകളെയും മികവുകളേയും ഉത്തേജിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വിവിധ വകുപ്പുകളും ഏജൻസികളും നിർദ്ദേശിക്കുന്നതും സ്കൂളിന്റേതായ തനത് പദ്ധതികളും ഇവിടെ കാണാം.(തലക്കെട്ട് ക്ലിക്ക് ചെയ്യുക) | വിദ്യാർത്ഥികളുടെ പഠന പോരായ്മകളെയും മികവുകളേയും ഉത്തേജിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വിവിധ വകുപ്പുകളും ഏജൻസികളും നിർദ്ദേശിക്കുന്നതും സ്കൂളിന്റേതായ തനത് പദ്ധതികളും ഇവിടെ കാണാം.(തലക്കെട്ട് ക്ലിക്ക് ചെയ്യുക) | ||
== [[എന്റെ സ്കൂളിനൊരു കൈത്താങ്ങ് ]]== | |||
സ്കൂളിന്റെ മുതൽക്കൂട്ട് / ശക്തി എന്ന് പറയുന്നത് അവിടെ പഠിച്ചവരും പൊതുവിദ്യാലയം മെച്ചപ്പെട്ടു കാണണമെന്ന് ലക്ഷ്യം വച്ച് പ്രവർത്തിക്കുന്ന സമൂഹവുമാണ്.പൊതുവിദ്യാലയ സംരക്ഷണ യജ്ഞം ആരംഭിച്ചതോടുകൂടി പൊതുവിദ്യാലയങ്ങളോടുള്ള ആളുകളുടെ കാഴ്ചപ്പാടിൽ വളരെ പ്രകടമായ മാറ്റം ദർശിച്ചു തുടങ്ങി.പൂർവ്വ വിദ്യാർത്ഥികളും മറ്റും സ്കൂളിന്റെ മികവിനായി പ്രവർത്തിക്കുകയാണ്.Pay back to school എന്ന ആശയം പ്രാവർത്തികമാക്കാൻ പൂർവ്വ വിദ്യാർത്ഥികളും അദ്ധ്യാപകരും പൊതുസമൂഹവും നടത്തിയ പ്രവർത്തനങ്ങൾ ഇവിടെ പരാമർശിക്കുന്നു. | |||
== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ == | ||
* ബാലചന്ദ്രൻ കൊട്ടോടി - പ്രശസ്ത മജീഷ്യൻ,വ്യക്തിത്വ വികസന പരിശീലകൻ | * ബാലചന്ദ്രൻ കൊട്ടോടി - പ്രശസ്ത മജീഷ്യൻ,വ്യക്തിത്വ വികസന പരിശീലകൻ | ||