പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
Schoolwiki സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
Schoolwiki
തിരയൂ
സഹായം
ഹെൽപ്ഡെസ്ക്ക്
പരിശീലനം
മാതൃകാപേജ്
ജി.എച്ച്. എസ്. എസ്. കൊട്ടോടി/സ്പോർട്സ് ക്ലബ്ബ്
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
മൂലരൂപം കാണുക
<
ജി.എച്ച്. എസ്. എസ്. കൊട്ടോടി
സ്കൂൾ,ഉപജില്ലാ,ജില്ലാ,സംസ്ഥാന തല കായികമേളയിലെ വിദ്യാർത്ഥികളുടെ മികവുകൾ ഇവിടെ കാണാം.
യോഗാദിനം 2021
ഫുട്ബോൾ ക്യാമ്പ് 2022
കോമൺവെൽത്ത് ഗെയിംസ് 2022 കായിക താരങ്ങൾക്ക് അഭിവാദ്യമർപ്പിച്ചു സ്കൂൾ കായിക താരങ്ങൾ നടത്തിയ കൂട്ടയോട്ടം
സ്കൂൾ കായികമേള 2016
കായിക മേള കള്ളാർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ത്രേസ്യാമ്മ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു
കായിക മേള 2016- കള്ളാർ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ പെണ്ണമ്മ ജെയിംസ് സംസാരിക്കുന്നു
കായിക മേള 2016- സ്പോർട്സ് കൺവീനർ പ്രശാന്ത്.പി.ജി.സംസാരിക്കുന്നു.
2016 കായികമേളയിലെ രണ്ടാം സ്ഥാനക്കാർ പ്രിൻസിപ്പാൾ ഇൻചാർജ്ജ് എം.മൈമൂനയിൽ നിന്നും സമ്മാനം സ്വീകരിക്കുന്നു
2016 കായികമേളയിലെ ഒന്നാം സ്ഥാനക്കാർ പ്രിൻസിപ്പാൾ ഇൻചാർജ്ജ് എം.മൈമൂനയിൽ നിന്നും സമ്മാനം സ്വീകരിക്കുന്നു
കായിക താരങ്ങൾ ഹൗസ് അടിസ്ഥാനത്തിൽ മാർച്ച് പാസ്റ്റിനായി അണിനിരന്നപ്പോൾ
സ്കൂൾ കായികമേള 2017
കായികമേള 2017 ലെ ചില നിമിഷങ്ങൾ
കായികമേള 2017- വിജയികൾക്ക് രാജപുരം സബ് ഇൻസ്പെക്ടർ വിജയകുമാർ സമ്മാനം നൽകുന്നു.
ഹോസ്‌ദുർഗ്ഗ് ഉപജില്ലാ തല കായികമത്സരം 100 മീ.ജൂനിയർ രണ്ടാം സ്ഥാനം നേടിയ റാസിന
2017 ഹോസ്‌ദുർഗ്ഗ് ഉപജില്ലാ തല കായികമത്സരം 400 മീ.ജൂനിയർ പെൺകുട്ടികൾ രണ്ടാം സ്ഥാനം നേടിയ ഡോണ സണ്ണി
2018 ഹോസ്‌ദുർഗ്ഗ് ഉപജില്ലാ സീനിയർ ഫുട്ബോൾ രണ്ടാം സ്ഥാനം നേടിയ സ്കൂൾ ടീം