ജി.എച്ച്. എസ്. എസ്. കൊട്ടോടി /സാമൂഹ്യശാസ്ത്ര ക്ലബ്ബ്
![](/images/thumb/f/fb/%E0%B4%B0%E0%B4%BE%E0%B4%B7%E0%B5%8D%E2%80%8C%E0%B4%9F%E0%B5%8D%E0%B4%B0%E0%B4%AA%E0%B4%A4%E0%B4%BF_%E0%B4%B8%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B4%BF%E0%B4%9C%E0%B5%8D%E0%B4%9E_2022_.jpg/300px-%E0%B4%B0%E0%B4%BE%E0%B4%B7%E0%B5%8D%E2%80%8C%E0%B4%9F%E0%B5%8D%E0%B4%B0%E0%B4%AA%E0%B4%A4%E0%B4%BF_%E0%B4%B8%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B4%BF%E0%B4%9C%E0%B5%8D%E0%B4%9E_2022_.jpg)
സാമൂഹ്യശാസ്ത്ര ക്ലബ്ബ്
ജനാധിപത്യബോധവും ദേശീയബോധവും വളർത്തുന്നതിനും സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങളിലും പഠനപ്രവർത്തനങ്ങളിലും വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിനുള്ള വേദിയാണ് സാമൂഹ്യശാസ്ത്രക്ലബ്ബ്.സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ,പ്രദർശനങ്ങൾ,മത്സരങ്ങൾ,സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് എന്നിവ ക്ലബ്ബ് ഏറ്റെടുത്ത് നടത്തുന്നു.
ആഗസ്ത് 6 ഹിരോഷിമാ ദിനം - യുദ്ധവിരുദ്ധ ദിനം 2017
ആഗസ്ത് 6 ഹിരോഷിമാ ദിനം - യുദ്ധവിരുദ്ധ ദിനം 2018