ജി.എച്ച്. എസ്. എസ്. കൊട്ടോടി/സയൻസ് ക്ലബ്ബ്
കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തർത്തുന്നതിനും ശാസ്ത്രരീതി പ്രോത്സാഹിപ്പിക്കുന്നതിനും ഉതകുന്ന പ്രവർത്തനങ്ങൾ ശാസ്ത്രക്ലബ്ബ് ഏറ്റെടുത്തു നടത്തുന്നു.ശാസ്ത്ര ക്വിസ്സ്,ശാസ്ത്രസെമിനാർ,ശാസ്ത്രവായന,ശാസ്ത്ര പരീക്ഷണ ശില്പശാലകൾ എന്നിവ സംഘടിപ്പിക്കുന്നു.ഉപജില്ലാ ജില്ലാ തല മത്സരങ്ങൾക്കു വേണ്ട പരിശീലനം വിദ്യാർത്ഥികൾക്ക് നൽകുന്നു.ശാസ്ത്ര ദിനാചരണങ്ങൾ അതാത് ദിനങ്ങളിൽ വിവിധ മത്സരപരിപാടികളോടെ സംഘടിപ്പിക്കുന്നു.ദിനാചരണങ്ങളുമായി ബന്ധപ്പെട്ട കുറിപ്പുകൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുന്നു.
സയൻസ് ക്ലബ്ബ് - ലക്ഷ്യങ്ങൾ
* കുട്ടികളിലെ ശാസ്ത്ര അറിവുകൾ മെച്ചപ്പെടുത്തുക
* ശാസ്ത്ര പരീക്ഷണങ്ങൾ നടത്തി അറിവുകൾ കൈവരിക്കുക
* ശാസ്ത്രത്തിൽ താത്പര്യം ജനിപ്പിക്കുക
* ശാസ്ത്രത്തിലെ പഴയതും പുതിയതുമായ കണ്ടുപിടുത്തങ്ങളെക്കുറിച്ചുള്ള അറിവുകൾ നൽകുക
* ശാസ്ത്ര വിഷയങ്ങളിൽ താത്പര്യമുള്ള കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക
പ്രവർത്തനങ്ങൾ
ജൂൺ 5 പരിസ്ഥിതി ദിനം
-
2016വർഷത്തെ മികച്ച പരിസ്ഥിതി പ്രവർത്തകർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം

ഹരിതോൽസവത്തെക്കുറിച്ച് ജീവശാസ്ത്രം അധ്യാപകൻ എ.എം.കൃഷ്ണൻ വിശദീകരിക്കുന്നു
-
-
പാതയോര ഹരിതവൽക്കരണം
-
പാതയോര ഹരിതവൽക്കരണം
-
പാതയോര ഹരിതവൽക്കരണം
-
പാതയോര ഹരിതവൽക്കരണം
-
പാതയോര ഹരിതവൽക്കരണം
-
പാതയോര ഹരിതവൽക്കരണം
മഴക്കാലരോഗങ്ങൾ - ആരോഗ്യ പ്രശ്നോത്തരി
ആരോഗ്യ വകുപ്പുമായി സഹകരിച്ചുകൊണ്ട് ശാസ്ത്ര ക്ലബ്ബ് മഴക്കാല രോഗങ്ങളെക്കുറിച്ചുള്ള പ്രശ്നോത്തരി മത്സരം ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തി.ഹെൽത്ത് ഇൻസ്പെക്ടർ വേണു പ്രശ്നോത്തരി മത്സരം നടത്തി.
ഹിരോഷിമ ദിനത്തോടനുബന്ധിച്ച് കൊട്ടോടി ഗവ ഹയർസെക്കന്ററി സ്കൂളിലെ ശാസ്ത്ര - സാമൂഹ്യശാസ്ത്ര ക്ലബ്ബുകൾ സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ ഹയർ സെക്കന്ററി അധ്യാപകനും കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ ഗൈഡൻസ് & കൗൺസലിംഗ് കോ-ഓഡിനേറ്ററുമായ ശ്രീ മെയ്സൻ കെ. ക്ലാസ്സ് എടുക്കുന്നു