ജി.എച്ച്. എസ്. എസ്. കൊട്ടോടി/ഹിന്ദി ക്ലബ്ബ്
ഹിന്ദി ഭാഷാപഠനം പ്രോത്സാഹിപ്പിക്കുന്നതിനും ഭാഷാനൈപുണികൾ വികസിപ്പിക്കുന്നതിനും ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രതിമാസ പരിപാടികൾ സംഘടിപ്പിക്കുന്നു.
![](/images/thumb/5/5d/%E0%B4%B9%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A6%E0%B4%BF_%E0%B4%85%E0%B4%B8%E0%B4%82%E0%B4%AC%E0%B5%8D%E0%B4%B2%E0%B4%BF_%E0%B4%86%E0%B4%97%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D_01_-2022_.jpg/300px-%E0%B4%B9%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A6%E0%B4%BF_%E0%B4%85%E0%B4%B8%E0%B4%82%E0%B4%AC%E0%B5%8D%E0%B4%B2%E0%B4%BF_%E0%B4%86%E0%B4%97%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D_01_-2022_.jpg)
![](/images/thumb/b/b9/%E0%B4%B9%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A6%E0%B4%BF_%E0%B4%A6%E0%B4%BF%E0%B4%B5%E0%B4%B8%E0%B5%8D_2022_.jpg/300px-%E0%B4%B9%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A6%E0%B4%BF_%E0%B4%A6%E0%B4%BF%E0%B4%B5%E0%B4%B8%E0%B5%8D_2022_.jpg)
പ്രവർത്തനങ്ങൾ
മരപരിചയം (ജൂൺ 5)
പരിസ്ഥിതി ദിനത്തിൽ അക്കാദമിക മാസ്റ്റർ പ്ലാനിൽ സൂചിപ്പിച്ചതുപോലെ സ്കൂൾ കാമ്പസിലെ മരങ്ങൾക്ക് അവയുടെ പേരുകൾ ഹിന്ദിയിൽ എഴുതി നെയിം ബോർഡ് സ്ഥാപിച്ചു.
ഹിന്ദി അസംബ്ലി
ബുധനാഴ്ചകളിൽ കുട്ടികളുടെ നേതൃത്വത്തിൽ ഹിന്ദി അസംബ്ലി സംഘടിപ്പിക്കുന്നു.
വായനാ ദിനാചരണം (ജൂൺ 19 )
വായനാ ദിനാചരണത്തോടനുബന്ധിച്ച് ഹിന്ദി വായനാ മത്സരവും കേട്ടെഴുത്ത് മത്സരവും നടത്തി.ഒന്നും രണ്ടും സ്ഥാനക്കാർക്ക് ക്ലബ്ബിന്റെ സമ്മാനങ്ങൾ സീനിയർ അസിസ്റ്റന്റ് ബിജി ടീച്ചർ നല്കി.
-
വായനാ മത്സര വിജയി വേദശ്രീ എം.9ബി
-
വായനാമത്സര വിജയി ശ്രീരഞ്ജിനി കെ 10 ബി
-
വായനാമത്സര വിജയി കൃഷ്ണനന്ദന 9 എ
-
കേട്ടെഴുത്ത് മത്സര വിജയി വേദശ്രീ എം.9ബി
-
കേട്ടെഴുത്ത് മത്സര വിജയി
പ്രേം ചന്ദ് അനുസ്മരണം (ജൂലായ് )
പ്രേം ചന്ദ് കഥയുടെ ഷോർട്ട് ഫിലിം പ്രദർശനം,പോസ്റ്റർ നിർമ്മാണം എന്നിവ സംഘടിപ്പിച്ചു.
-
പ്രേം ചന്ദ് കഥയുടെ ഷോർട്ട് ഫിലിം പ്രദർശനം,
-
പ്രേം ചന്ദ് കഥയുടെ ഷോർട്ട് ഫിലിം പ്രദർശനം,