ജി.എച്ച്. എസ്. എസ്. കൊട്ടോടി/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കൊട്ടോടി ഗവ.ഹയർസെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളുടെ സ്കൂൾ,ഉപജില്ലാ,ജില്ലാ,സംസ്ഥാന തല കലാമേളയുടെ ചിത്രങ്ങളും വാർത്തകളും ഇവിടെ കാണാം.പ്രൈമറി വിഭാഗം അദ്ധ്യാപിക ആൻസി അലക്സ് ആണ് സ്കൂൾ കലാവേദി കൺവീനർ


കലോത്സവം 2017

പ്രമുഖ നാടൻ കലാ ഗവേഷകനും അദ്ധ്യാപകനുമായ ആർ.സി കരിപ്പത്ത് 2017 സ്കൂൾ കലോത്സവത്തിന് തിരിതെളിക്കുന്നു.
2017 സ്കൂൾ കലോത്സവത്തിന് ഗായകൻ ജാസിം കൊട്ടോടി തിരിതെളിക്കുന്നു
2017 സ്കൂൾ കലോത്സവത്തിന് കള്ളാർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ.നാരായണൻ തിരിതെളിക്കുന്നു
ഉദ്ഘാടന പ്രസംഗം ആർ.സി കരിപ്പത്ത്
സ്കൂളിന്റെ ആദരം ആർ.സി കരിപ്പത്ത് ഗായകൻ ജാസിം കൊട്ടോടിക്ക് സമ്മാനിക്കുന്നു.
2017 സ്കൂൾ കലോത്സവ വിജയികൾ സമ്മാനം ഏറ്റുവാങ്ങുന്നു.