"ജി.എച്ച്.എസ്.എസ്.മാതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13094 (സംവാദം | സംഭാവനകൾ)
13094 (സംവാദം | സംഭാവനകൾ)
വരി 248: വരി 248:

=സ്കൂൾഡയറി=
=സ്കൂൾഡയറി=
സ്കൂൾ ഡയറി കുട്ടികൾക്കും,അധ്യാപകർക്കും,രക്ഷിതാക്കൾക്കും ഏറെ ഗുണപ്രദമായ വിധത്തിലാണ് രൂപപ്പെടുത്തിയിട്ടുള്ളത്.സ്കൂളിന്റെ നേട്ടങ്ങൾ,പ്രവർത്തന റിപ്പോർട്ട്,അധ്യാപകരുടെ ഫോൺ നമ്പർ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
<big>സ്കൂൾ ഡയറി കുട്ടികൾക്കും,അധ്യാപകർക്കും,രക്ഷിതാക്കൾക്കും ഏറെ ഗുണപ്രദമായ വിധത്തിലാണ് രൂപപ്പെടുത്തിയിട്ടുള്ളത്.സ്കൂളിന്റെ നേട്ടങ്ങൾ,പ്രവർത്തന റിപ്പോർട്ട്,അധ്യാപകരുടെ ഫോൺ നമ്പർ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
കുട്ടികളുടെ മാർക്ക് വിവരം രേഖപ്പെടുത്താനും,അധ്യാപകർക്കും ,രക്ഷിതാക്കൾക്കും പരസ്പര ആശയവിനിമയത്തിനും സൗകര്യമുണ്ട്.
കുട്ടികളുടെ മാർക്ക് വിവരം രേഖപ്പെടുത്താനും,അധ്യാപകർക്കും ,രക്ഷിതാക്കൾക്കും പരസ്പര ആശയവിനിമയത്തിനും സൗകര്യമുണ്ട്.
<gallery>
<gallery></big>
diary15.jpg|
diary15.jpg|
diary18.jpg|
diary18.jpg|
dy18.jpg|
dy18.jpg|
</gallery>
</gallery>
=ദിനാചരണങ്ങൾ=
=ദിനാചരണങ്ങൾ=
ദിനാചരണങ്ങളുമായി  ബന്ധപ്പെട്ട് ധാരാളം പ്രവർത്തനങ്ങൾ നടത്താറുണ്ട്.വായനദിനം,വായനപക്ഷാചരണം,ഹെലൻകെല്ലർ ദിനം, ബഷീർ അനുസ്മരണം,ചാന്ദ്രദിനം,യോഗദിനം,ഹിരോഷിമ-നാഗസാക്കി ദിനം,സ്വാതന്ത്ര്യ ദിനം തുടങ്ങി ധാരാളം ദിനാചരണ പരിപാടികൾ  സംഘടിപ്പിച്ചു.ക്വിസ്,സെമിനാർ, പുസ്തക പ്രദർശനം,റാലി,പ്ലക്കാർഡ് നിർമാണം, യുദ്ധ വിരുദ്ധ ഗാനാലാപനം,പോസ്റ്റർ-കൊളാഷ് നിർമാണംഎന്നിങ്ങനെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.

"https://schoolwiki.in/ജി.എച്ച്.എസ്.എസ്.മാതമംഗലം" എന്ന താളിൽനിന്ന് ശേഖരിച്ചത്