"ജി.എച്ച്.എസ്.എസ്.മാതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13094 (സംവാദം | സംഭാവനകൾ)
13094 (സംവാദം | സംഭാവനകൾ)
വരി 74: വരി 74:
      
      


     <big>*  ജില്ലയിലെ മികച്ച സ്കൂൾ  ഗ്രന്ഥാലയമാണ് ഇവിടുത്തെ കേസരി നായനാർ  ഗ്രന്ഥാലയം.14000-ഓളം പുസ്തകങ്ങൾ ഇവിടെയുണ്ട്.മുഴുവൻ സമയ ലൈബ്രേറിയന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ധാരാളം വിശിഷ്ടവ്യക്തികൾ സന്ദർശിച്ചിട്ടുണ്ട്.പൂർവ വിദ്യാർഥികളും,പൂർവാധ്യാപകരുമെല്ലാം ധാരാളം പുസ്തകങ്ങൾ കൈമാറിയിട്ടുണ്ട്.ഒ.പി മുസ്തഫ മാസ്ററർക്കാണ് ചുമതല.
     <big>*  ജില്ലയിലെ മികച്ച സ്കൂൾ  ഗ്രന്ഥാലയമാണ് ഇവിടുത്തെ കേസരി നായനാർ  ഗ്രന്ഥാലയം.. മലയാളത്തിലെ ആദ്യ ചെറുകഥാകാരനായ കേസരി വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ  മാതമംഗലം സ്വദേശിയാണ്. അതുകൊണ്ടുതന്നെ  ഗ്രന്ഥാലയത്തിന് കേസരി നായനാർ ഗ്രന്ഥാലയം എന്ന് നാമകരണം ചെയ്തിരിക്കുന്നു.14000 -ഓളം പുസ്തകങ്ങൾ മനോഹരമായി ഒരുക്കിയിരിക്കുന്നു.വായനയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ചിന്തകന്മാരുടെ ഉദ്ധരണികളും  ,സാഹിത്യകാരൻമാരുടെ ചിത്രങ്ങളും കൊണ്ട് ചുമരുകൾ സുന്ദരമാക്കിയിട്ടുണ്ട്.കുട്ടികൾക്ക് ഇഷ്ടാനുസരണം പുസ്തകങ്ങൾ തെര‍ഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്.മുഴുവൻ സമയ ലൈബ്രേറിയന്റെ സേവനമാണ് ഗ്രന്ഥാലയത്തിന്റെ മറ്റൊരു സവിശേഷത.ഗ്രന്ഥാലയത്തിൽത്തന്നെ കുട്ടികൾക്ക് ഇരുന്നു വായിക്കുവാനുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട് .മലയാളം അധ്യാപകനായ ഒ.പി.മുസ്തഫയ്കാണ്ചുമതല.
 
            സമീപ ഗ്രന്ഥാലയമായ '''ജ്ഞാനഭാരതി'''യുമായി സഹകരിച്ച് കുട്ടികളുടെ സർഗശേഷി വികസിപ്പിക്കുന്ന വിവിധ പ്രവർത്തനങ്ങൾ  നടത്തി വരുന്നു.'''പുസ്തകാസ്വാദനപ്പെട്ടി'''സജീവമായി പ്രവർത്തിക്കുന്നു.വേനലവധിക്കാലത്ത് ജ്ഞാനഭാരതി സംഘടിപ്പിച്ച '''സർഗ ക്യാമ്പിൽ'''കുട്ടികളെ പങ്കെടുപ്പിച്ചിട്ടുണ്ട്.സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നടത്താറുള്ള പ്രശ്നോത്തരിയിൽ പങ്കെടുപ്പിക്കുന്നതിന് കുട്ടികളെ തയ്യാറാക്കുകയും,പ്രോത്സാഹിപ്പിക്കുകയും ചെയ്യാറുണ്ട്.
<big>
              സ്കൂൾ ഗ്രന്ഥാലയത്തെക്കുറിച്ച് 2014-ൽ</big> '''വായിക്കുന്നുണ്ട്'''എന്ന '''ഡോക്യുമെൻററി''' തയ്യാറാക്കിയിട്ടുണ്ട്.മുഴുവൻ സമയ ലൈബ്രേറിയന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ധാരാളം വിശിഷ്ടവ്യക്തികൾ സന്ദർശിച്ചിട്ടുണ്ട്.പൂർവ വിദ്യാർഥികളും,പൂർവാധ്യാപകരുമെല്ലാം ധാരാളം പുസ്തകങ്ങൾ കൈമാറിയിട്ടുണ്ട്.ഒ.പി മുസ്തഫ മാസ്ററർക്കാണ് ചുമതല.
</big>
</big>
                                                                                                                
                                                                                                                
"https://schoolwiki.in/ജി.എച്ച്.എസ്.എസ്.മാതമംഗലം" എന്ന താളിൽനിന്ന് ശേഖരിച്ചത്