"സെൻറ് ജോർജ്ജ് എച്ച് എസ് , തങ്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 15: വരി 15:
| പിൻ കോഡ്= 688529
| പിൻ കോഡ്= 688529
| സ്കൂൾ ഫോൺ= 0478 2821049
| സ്കൂൾ ഫോൺ= 0478 2821049
| സ്കൂൾ ഇമെയിൽ= 34010alappuzha@gmail.com
| സ്കൂൾ ഇമെയിൽ= sghs1049@gmail.com
| സ്കൂൾ വെബ് സൈറ്റ്= www.thankeyschool.blogspot.com
| സ്കൂൾ വെബ് സൈറ്റ്= sghsthanky
| ഉപ ജില്ല=തുറവൂർ
| ഉപ ജില്ല=തുറവൂർ
‌| ഭരണം വിഭാഗം=എയ്ഡഡ്
‌| ഭരണം വിഭാഗം=എയ്ഡഡ്

20:39, 11 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

https://www.facebook.com/thankeyschool

സെൻറ് ജോർജ്ജ് എച്ച് എസ് , തങ്കി
വിലാസം
ചേർത്തല

കടക്കരപ്പളളി പി.ഒ,
ചേർത്തല
,
688529
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1915
വിവരങ്ങൾ
ഫോൺ0478 2821049
ഇമെയിൽsghs1049@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്34010 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി എ റീത്താമ്മ
അവസാനം തിരുത്തിയത്
11-08-201834010
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




എൽ.പി,.യു പി,ഹൈസ്ക്കൂൾ, വിഭാഗങ്ങളിലായി തൊളളായിരത്തിപത്തൊമ്പത് കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തി വരുന്നു.

ചരിത്രം

ക്രിസ്തുവര്ഷം 15-ല് നിർമിക്കപ്പെട്ട സുപ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ സെന്റ് മേരീസ് ദേവാലയത്തിനോട് ചേർന്നീണ‍് ഈ സ്കൂള് സ്ഥിതി ചെയ്യന്നത്.പളളിയോട് ചേർന്ന് പളളിക്കൂടം എന്ന മിഷനറിമാരുടെ പുരോഗമന ചിന്തയാണ‍് ഈ വിദ്യാലയത്തിന്റെ പിറവിക്കുകാരണം. കൊച്ചി സ്വരൂപത്തിന്റെ പരമാധികാരത്തിൽ ഇരുന്ന തങ്കി , കടക്കരപ്പള്ളി , പ്രദേശങ്ങൾ കൊച്ചി രാജാവിന്റെ സാമന്തരായിരുന്ന അർത്തുങ്കൽ കേന്ദ്രമായി ഭരിച്ചിരുന്ന മൂത്തേടത്ത് സ്വരൂപകാർക്ക് ലഭിക്കുകയും തുടര‍ന്ന് 1762-ൽ രാമവർമ്മ കരപ്പുറം പിടിച്ചടക്കിയതോടെ തങ്കി പ്രദേശം തിരുവതാംകൂറിന്റെ ഭാഗമായി തീരുകയും ചെയ്തു.വെളളക്കെട്ട് നിറഞ്ഞ പ്രദേശം എന്നര‍ത്ഥത്തിൽ പോര‍ച്ചുഗീസ് ഭാഷയിൽ നിന്ന് തങ്കി എന്നപേരുണ്ടായി എന്നാണ് ​ഐതിഹം. പിന്നിട്ട വഴികളിലൂടെ



ഭൗതികസൗകര്യങ്ങൾ

ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളില് 9 ക്ലാസ് മുറികളും, അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്ക്കൂളിൽ സ്മാർട്ട് ക്ലാസ് റൂം പ്രവർത്തിക്കുന്നു. മൾട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകൾ എടുക്കുവാൻ സ്മാർട്ട് ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നു.ലാബിൽ ഏകദേശം പത്തൊളളം കംമ്പ്യൂട്ടറുകളുണ്ട്. ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ‍്.

== പാഠ്യേതര പ്രവർത്തനങ്ങള്

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==കോർപ്പറേറ്റ് എഡ്യുക്കേഷണൽ എജൻസി.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ. ഇരവി ‍ശങ്കരക്കുറുപ്പ് ,ശ്രീ .വി .ജെ അഗസ്റ്റിൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

{{#multimaps:9.706711,76.297860|zoom=13}}