"എൽ. വി. എച്ച്.എസ്. പോത്തൻകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|L.V.H.S Pothencodu}} | {{prettyurl|L.V.H.S Pothencodu}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= പോത്തൻകോട് | ||
| വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം | | വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം | ||
| റവന്യൂ ജില്ല= തിരുവനന്തപുരം | | റവന്യൂ ജില്ല= തിരുവനന്തപുരം | ||
| | | സ്കൂൾ കോഡ്= 43018 | ||
| സ്ഥാപിതദിവസം= 06 | | സ്ഥാപിതദിവസം= 06 | ||
| സ്ഥാപിതമാസം= 08 | | സ്ഥാപിതമാസം= 08 | ||
| | | സ്ഥാപിതവർഷം= 1964 | ||
| | | സ്കൂൾ വിലാസം= പോത്തൻകോട് പി.ഒ. | ||
| | | പിൻ കോഡ്=695584 | ||
| | | സ്കൂൾ ഫോൺ= 0471 2419620 | ||
| | | സ്കൂൾ ഇമെയിൽ=lvhspothencode@yahoo.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല=കണിയാപുരം | | ഉപ ജില്ല=കണിയാപുരം | ||
| ഭരണം വിഭാഗം=എയ്ഡഡ് | | ഭരണം വിഭാഗം=എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= ഹൈസ്ക്കുൾ | ||
| പഠന | | പഠന വിഭാഗങ്ങൾ1= 8 | ||
| പഠന | | പഠന വിഭാഗങ്ങൾ2= 9 | ||
| പഠന | | പഠന വിഭാഗങ്ങൾ3= 10 | ||
| മാദ്ധ്യമം= മലയാളം, ഇംഗ്ളീഷ് | | മാദ്ധ്യമം= മലയാളം, ഇംഗ്ളീഷ് | ||
| ആൺകുട്ടികളുടെ എണ്ണം=924 | | ആൺകുട്ടികളുടെ എണ്ണം=924 | ||
| പെൺകുട്ടികളുടെ എണ്ണം= 918 | | പെൺകുട്ടികളുടെ എണ്ണം= 918 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 1842 | ||
| അദ്ധ്യാപകരുടെ എണ്ണം= 68 | | അദ്ധ്യാപകരുടെ എണ്ണം= 68 | ||
| | | പ്രിൻസിപ്പൽ=0 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= എം . ആർ. മായ | ||
| പി.ടി.ഏ. പ്രസിഡണ്ട്= ഡി. ഷിബു | | പി.ടി.ഏ. പ്രസിഡണ്ട്= ഡി. ഷിബു കുമാർ | ||
|ഗ്രേഡ്=6| | |ഗ്രേഡ്=6| | ||
| | | സ്കൂൾ ചിത്രം=[[പ്രമാണം:43018 L.V.H.S.Pothencode.jpg|thumb|LVHS Pothencode]] | | ||
}} | }} | ||
<!-- | <!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് ()-->High school (8-10) | ||
==നമ്മുടെ വിദ്യാലയം== | ==നമ്മുടെ വിദ്യാലയം== | ||
തിരുവനന്തപുരം | തിരുവനന്തപുരം ജില്ലയിൽ,തിരുവനന്തപുരം താലൂക്കിന്റെ വടക്കേ അറ്റത്തായി നിലകൊള്ളുന്ന പോത്തൻകോട് പഞ്ചായത്തീന് ഏറെ വർഷക്കാലത്തെ പഴക്കം അവകാശപ്പെടാവുന്ന ഒരു വിദ്യാഭ്യാസ ചരിത്രം ആണുള്ളത് | ||
==ചരിത്രം== | ==ചരിത്രം== | ||
പോത്തൻകോട് പഞ്ചായത്തിലെ കരൂർ വാർഡിൽ 1964 ജൂൺ 1-ന് ആണ് ലക്ഷ്മീ വിലാസം ഹൈസ്തൂൾ സ്ഥാപിതം ആയത്.മുരുക്കുംപുഴ ആനന്ദഭവനിൽ ശ്രീ .കുഞ്ഞൻമുതലാളിയാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ. അദ്ദേഹത്തിന്റെ മകനായ ശ്രീ. കെ .പ്രഫുല്ലചന്ദ്രനാണ് വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ. ശ്രീമതി. ഐ.എസ്.ജയശ്രീ വിദ്യാലയത്തിന്റെ ഹെഡ്മിസ്ട്രസായി സേവനം അനുഷ്ഠിക്കുന്നു. ശ്രീ .വിജയകുമാരൻ നായർ അദ്ധ്യാപക-രക്ഷാകർത്തൃ സമിതിപ്രസിഡന്റ്. | |||
തുടക്കത്തിൽ 168 വിദ്യാർത്ഥികളുമായി എട്ടാം ക്ലാസ് ആരംഭിച്ച ലക്ഷ്മീ വിലാസം ഹൈസ്കുളിലെ ആദ്യത്തെ പ്രഥമ അദ്ധ്യാപകൻ ശ്രീ. പി.സി .നാടാരാണ്. ഇപ്പോൾ യൂണിയൻ | |||
ബാങ്ക് ഓഫ് | ബാങ്ക് ഓഫ് ഇന്ത്യയിൽ മാനേജരായ ശ്രീ .ആർ .വേണുഗോപനാണ് ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർതഥി.ഇന്നാട്ടുകാരുടെ വിദ്യാഭ്യാസ പുരോഗതിക്ക് ഈ വിദ്യാലയെ | ||
വളരെയധികം സഹായിച്ചിട്ടുണ്ട് .സമൂഹത്തിലെ വിവിധ | വളരെയധികം സഹായിച്ചിട്ടുണ്ട് .സമൂഹത്തിലെ വിവിധ മണ്ഡലങ്ങളിൽ പ്രശസ്തരായിത്തീർന്നിട്ടുള്ള നിരവധിപേർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർതഥികളായിരുന്നു . | ||
ലോകസഭാംഗമായിരുന്ന ശ്രീ . | ലോകസഭാംഗമായിരുന്ന ശ്രീ .കൊടിക്കുന്നിൽ സുരേഷ് ഇവിടത്തെ വിദ്യാർതഥിയായിരുന്നു. ഈ വദ്യാലയം ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലായിരുന്ന കാലം മുതൽ | ||
എസ് .എസ് . | എസ് .എസ് .എൽ .സി പരീക്ഷയിൽ ഉയർന്ന വിജയശതമാനം നേടിയ വിദ്യാലയം എന്ന പ്രശസ്തിക്ക് പലതവണ അർഹത നേടിയിട്ടുണ്ട് .2001-02 അദ്ധ്യയനവർഷം മുതൽ ആരംഭിച്ച ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ഈവിദ്യാലയത്തിന്റെ വളർച്ചയുടെ ചരിത്രത്തിലെ ശ്രദ്ധേയമായ ഒരു നാഴികക്കല്ലാണ് .8,9,10 സ്റ്റാൻഡേർഡുകളിലായി 1842 വിദ്യാർത്ഥികൾ ഇപ്പോൾ ഇവിടെ പഠിക്കുന്നുണ്ട് .68 അദ്ധ്യാപകരും 7 അദ്ധ്യാപകേതര ജീവനക്കാരും ഇവിടെ സേവനം അനുഷ്ഠിക്കുന്നു. | ||
വിദ്യാർത്ഥികളുടെ എണ്ണത്തിന്റെയും പഠനനിലവാരത്തിന്റെയും അച്ചടക്കത്തിന്റെയും കലാകായിക -സാംസ്കരിക കാര്യങ്ങളിലുള്ള താത്പര്യത്തിന്റെയും ഈ വിദ്യാലയം പതിപ്പിച്ച വ്യക്തിമുദ്ര | |||
ശ്രദ്ധേയമാണ് .വിദ്യാലയത്തിന്റെ ഈ | ശ്രദ്ധേയമാണ് .വിദ്യാലയത്തിന്റെ ഈ വളർച്ച ആർക്കും മാതൃകാപരവുമാണ് .സേവനതത്പരരായ അദ്ധ്യാപകർ ,അവർക്കു നേതൃത്വം നൽകുന്ന ഹെഡ്മിസ്ട്രസ് ,സ്കൂൾ മാനേജർ , | ||
പഠനോത്സുകരായ | പഠനോത്സുകരായ വിദ്യാർത്ഥികൾ ,രക്ഷാകർത്താക്കൾ തുടങ്ങിയവരുടെ കൂട്ടായ പരിശ്രമമാണ് ഈ സ്ഥാപനത്തിന്റെ പുരോഗതിക്ക് അടിസ്ഥാനം . | ||
== | == പ്രഥമാദ്ധ്യാപകർ == | ||
പി .സി. | പി .സി. നാടാർ (1964-1980) | ||
കെ . | കെ .പ്രഫുല്ലചന്ദ്രൻ (1980-1995) | ||
റ്റി. ഇന്ദിരാഭായി (1995-1999) | റ്റി. ഇന്ദിരാഭായി (1995-1999) | ||
പി. | പി.സുകുമാരൻനായർ (1999) | ||
ബി. ഓമന (1999-2003) | ബി. ഓമന (1999-2003) | ||
വി. രമ (2003-2006) | വി. രമ (2003-2006) | ||
സി .ഇന്ദിര (2006-2007) | സി .ഇന്ദിര (2006-2007) | ||
പി. പത്മകുമാരി അമ്മ (2007-2008) | പി. പത്മകുമാരി അമ്മ (2007-2008) | ||
എസ്. | എസ്. സോമൻ ചെട്ടിയാർ (2008-2010) | ||
ഐ. എസ്. ജയശ്രീ (2010-2013) | ഐ. എസ്. ജയശ്രീ (2010-2013) | ||
ഡി. ഇന്ദിരാമ്മ (2013-2016) | ഡി. ഇന്ദിരാമ്മ (2013-2016) | ||
എം. | എം. ആർ. മായ (2016 - | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * എൻ.സി.സി. | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
വരി 83: | വരി 83: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
വരി 92: | വരി 92: | ||
|} | |} | ||
|} | |} | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | ||
<!--visbot verified-chils-> |
05:03, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
എൽ. വി. എച്ച്.എസ്. പോത്തൻകോട് | |
---|---|
വിലാസം | |
പോത്തൻകോട് പോത്തൻകോട് പി.ഒ. , 695584 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 06 - 08 - 1964 |
വിവരങ്ങൾ | |
ഫോൺ | 0471 2419620 |
ഇമെയിൽ | lvhspothencode@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43018 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | ഹൈസ്ക്കുൾ |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം, ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | 0 |
പ്രധാന അദ്ധ്യാപകൻ | എം . ആർ. മായ |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
High school (8-10)
നമ്മുടെ വിദ്യാലയം
തിരുവനന്തപുരം ജില്ലയിൽ,തിരുവനന്തപുരം താലൂക്കിന്റെ വടക്കേ അറ്റത്തായി നിലകൊള്ളുന്ന പോത്തൻകോട് പഞ്ചായത്തീന് ഏറെ വർഷക്കാലത്തെ പഴക്കം അവകാശപ്പെടാവുന്ന ഒരു വിദ്യാഭ്യാസ ചരിത്രം ആണുള്ളത്
ചരിത്രം
പോത്തൻകോട് പഞ്ചായത്തിലെ കരൂർ വാർഡിൽ 1964 ജൂൺ 1-ന് ആണ് ലക്ഷ്മീ വിലാസം ഹൈസ്തൂൾ സ്ഥാപിതം ആയത്.മുരുക്കുംപുഴ ആനന്ദഭവനിൽ ശ്രീ .കുഞ്ഞൻമുതലാളിയാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ. അദ്ദേഹത്തിന്റെ മകനായ ശ്രീ. കെ .പ്രഫുല്ലചന്ദ്രനാണ് വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ. ശ്രീമതി. ഐ.എസ്.ജയശ്രീ വിദ്യാലയത്തിന്റെ ഹെഡ്മിസ്ട്രസായി സേവനം അനുഷ്ഠിക്കുന്നു. ശ്രീ .വിജയകുമാരൻ നായർ അദ്ധ്യാപക-രക്ഷാകർത്തൃ സമിതിപ്രസിഡന്റ്.
തുടക്കത്തിൽ 168 വിദ്യാർത്ഥികളുമായി എട്ടാം ക്ലാസ് ആരംഭിച്ച ലക്ഷ്മീ വിലാസം ഹൈസ്കുളിലെ ആദ്യത്തെ പ്രഥമ അദ്ധ്യാപകൻ ശ്രീ. പി.സി .നാടാരാണ്. ഇപ്പോൾ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ മാനേജരായ ശ്രീ .ആർ .വേണുഗോപനാണ് ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർതഥി.ഇന്നാട്ടുകാരുടെ വിദ്യാഭ്യാസ പുരോഗതിക്ക് ഈ വിദ്യാലയെ വളരെയധികം സഹായിച്ചിട്ടുണ്ട് .സമൂഹത്തിലെ വിവിധ മണ്ഡലങ്ങളിൽ പ്രശസ്തരായിത്തീർന്നിട്ടുള്ള നിരവധിപേർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർതഥികളായിരുന്നു . ലോകസഭാംഗമായിരുന്ന ശ്രീ .കൊടിക്കുന്നിൽ സുരേഷ് ഇവിടത്തെ വിദ്യാർതഥിയായിരുന്നു. ഈ വദ്യാലയം ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലായിരുന്ന കാലം മുതൽ എസ് .എസ് .എൽ .സി പരീക്ഷയിൽ ഉയർന്ന വിജയശതമാനം നേടിയ വിദ്യാലയം എന്ന പ്രശസ്തിക്ക് പലതവണ അർഹത നേടിയിട്ടുണ്ട് .2001-02 അദ്ധ്യയനവർഷം മുതൽ ആരംഭിച്ച ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ഈവിദ്യാലയത്തിന്റെ വളർച്ചയുടെ ചരിത്രത്തിലെ ശ്രദ്ധേയമായ ഒരു നാഴികക്കല്ലാണ് .8,9,10 സ്റ്റാൻഡേർഡുകളിലായി 1842 വിദ്യാർത്ഥികൾ ഇപ്പോൾ ഇവിടെ പഠിക്കുന്നുണ്ട് .68 അദ്ധ്യാപകരും 7 അദ്ധ്യാപകേതര ജീവനക്കാരും ഇവിടെ സേവനം അനുഷ്ഠിക്കുന്നു.
വിദ്യാർത്ഥികളുടെ എണ്ണത്തിന്റെയും പഠനനിലവാരത്തിന്റെയും അച്ചടക്കത്തിന്റെയും കലാകായിക -സാംസ്കരിക കാര്യങ്ങളിലുള്ള താത്പര്യത്തിന്റെയും ഈ വിദ്യാലയം പതിപ്പിച്ച വ്യക്തിമുദ്ര ശ്രദ്ധേയമാണ് .വിദ്യാലയത്തിന്റെ ഈ വളർച്ച ആർക്കും മാതൃകാപരവുമാണ് .സേവനതത്പരരായ അദ്ധ്യാപകർ ,അവർക്കു നേതൃത്വം നൽകുന്ന ഹെഡ്മിസ്ട്രസ് ,സ്കൂൾ മാനേജർ , പഠനോത്സുകരായ വിദ്യാർത്ഥികൾ ,രക്ഷാകർത്താക്കൾ തുടങ്ങിയവരുടെ കൂട്ടായ പരിശ്രമമാണ് ഈ സ്ഥാപനത്തിന്റെ പുരോഗതിക്ക് അടിസ്ഥാനം .
പ്രഥമാദ്ധ്യാപകർ
പി .സി. നാടാർ (1964-1980) കെ .പ്രഫുല്ലചന്ദ്രൻ (1980-1995) റ്റി. ഇന്ദിരാഭായി (1995-1999) പി.സുകുമാരൻനായർ (1999) ബി. ഓമന (1999-2003) വി. രമ (2003-2006) സി .ഇന്ദിര (2006-2007) പി. പത്മകുമാരി അമ്മ (2007-2008) എസ്. സോമൻ ചെട്ടിയാർ (2008-2010) ഐ. എസ്. ജയശ്രീ (2010-2013) ഡി. ഇന്ദിരാമ്മ (2013-2016) എം. ആർ. മായ (2016 -
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
{{#multimaps: 8.6236208,76.8841396|zoom=14}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ