"എസ്.എൻ.വി.എച്ച്.എസ്.പനയറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
പ്രധാന അധ്യാപകന്റെ പേര് തിരുത്തി ഇപ്പോഴത്തെ അധ്യാപകന്റെ പേര് മനോജ് എം ജി എന്നാക്കി |
||
| വരി 4: | വരി 4: | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. {{Schoolwiki award applicant}} --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. {{Schoolwiki award applicant}} --> | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School | |||
|സ്ഥലപ്പേര്=മുട്ടപ്പലം | |||
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ | |||
|റവന്യൂ ജില്ല=തിരുവനന്തപുരം | |||
|സ്കൂൾ കോഡ്=42073 | |||
|എച്ച് എസ് എസ് കോഡ്=01173 | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32141200306 | |||
|സ്ഥാപിതദിവസം=13 | |||
|സ്ഥാപിതമാസം=06 | |||
|സ്ഥാപിതവർഷം=1957 | |||
|സ്കൂൾ വിലാസം=എസ് എൻ വി എച് എസ് എസ് പനയറ | |||
|പോസ്റ്റോഫീസ്=മുട്ടപ്പലം പി ഒ | |||
|പിൻ കോഡ്=695145 | |||
|സ്കൂൾ ഫോൺ=0470 2605996 | |||
|സ്കൂൾ ഇമെയിൽ=panayarasnvhs@yahoo.com | |||
|സ്കൂൾ വെബ് സൈറ്റ്=www.snvhs.edu.in | |||
|ഉപജില്ല=വർക്കല | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =ചെമ്മരുതി പഞ്ചായത്ത് | |||
|വാർഡ്=19 | |||
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ | |||
|നിയമസഭാമണ്ഡലം=വർക്കല | |||
|താലൂക്ക്=വർക്കല | |||
|ബ്ലോക്ക് പഞ്ചായത്ത്=വർക്കല | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=219 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=166 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=385 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=27 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=116 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=92 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=165 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=8 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
|പ്രിൻസിപ്പൽ=സിന്ധു.എസ് | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സിന്ധുകുമാരി സി എസ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ബിജു | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ആശ അജി | |||
|സ്കൂൾ ചിത്രം=42073 panayara.jpg | |||
|size=350px | |||
|caption= | |||
|ലോഗോ=Snvhs logo.jpg | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
| വരി 78: | വരി 138: | ||
അനദ്ധ്യാപകർ | അനദ്ധ്യാപകർ | ||
1.'''Sreekumar''' | |||
2. '''ഷീന. ആർ.ആർ''' | 2. '''ഷീന. ആർ.ആർ''' | ||
''' | 3. '''ജയപ്രകാശ്. ആർ''' | ||
4. '''നിധിൻ. എം.ആർ''' | |||
5. '''ശരത്. കെ.എസ്''' | |||
6. '''ശ്രീജിത്. ആർ''' | 6. '''ശ്രീജിത്. ആർ''' | ||
| വരി 94: | വരി 156: | ||
'''9. എ.ആർ. അജിതകുമാരി''' | '''9. എ.ആർ. അജിതകുമാരി''' | ||
'''10. എസ്. ജയകുമാർ''' | '''10. എസ്. ജയകുമാർ''' | ||
'''11'''Shaji | '''11'''Shaji''' | ||
ഇപ്പോഴത്തെ പ്രധാന അദ്ധ്യാപകൻ / അദ്ധ്യാപിക | ഇപ്പോഴത്തെ പ്രധാന അദ്ധ്യാപകൻ / അദ്ധ്യാപിക | ||
''' | |||
'''Manoj M G''' | |||
==മികവുകൾ== | ==മികവുകൾ== | ||
21:49, 28 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| എസ്.എൻ.വി.എച്ച്.എസ്.പനയറ | |
|---|---|
| വിലാസം | |
മുട്ടപ്പലം മുട്ടപ്പലം പി ഒ പി.ഒ. , 695145 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 13 - 06 - 1957 |
| വിവരങ്ങൾ | |
| ഫോൺ | 0470 2605996 |
| ഇമെയിൽ | panayarasnvhs@yahoo.com |
| വെബ്‍സൈറ്റ് | www.snvhs.edu.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42073 (സമേതം) |
| എച്ച് എസ് എസ് കോഡ് | 01173 |
| യുഡൈസ് കോഡ് | 32141200306 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | വർക്കല |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | വർക്കല |
| താലൂക്ക് | വർക്കല |
| ബ്ലോക്ക് പഞ്ചായത്ത് | വർക്കല |
| തദ്ദേശസ്വയംഭരണസ്ഥാപനം | ചെമ്മരുതി പഞ്ചായത്ത് |
| വാർഡ് | 19 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 1 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 219 |
| പെൺകുട്ടികൾ | 166 |
| ആകെ വിദ്യാർത്ഥികൾ | 385 |
| അദ്ധ്യാപകർ | 27 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 116 |
| പെൺകുട്ടികൾ | 92 |
| ആകെ വിദ്യാർത്ഥികൾ | 165 |
| അദ്ധ്യാപകർ | 8 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 0 |
| പെൺകുട്ടികൾ | 0 |
| അദ്ധ്യാപകർ | 0 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | സിന്ധു.എസ് |
| പ്രധാന അദ്ധ്യാപിക | സിന്ധുകുമാരി സി എസ് |
| പി.ടി.എ. പ്രസിഡണ്ട് | ബിജു |
| എം.പി.ടി.എ. പ്രസിഡണ്ട് | ആശ അജി |
| അവസാനം തിരുത്തിയത് | |
| 28-07-2025 | Rajip |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ചരിത്രം
13/06/1957- ൽ ഏകദേശം 30 കുട്ടികളുമായി എസ്.എൻ.വി. എൽ.പി.എസ് എന്ന പേരിൽ ചാവടിമുക്കിൽ ആരംഭിച്ചതാണ് ഈ വിദ്യാലയം.. ശ്രീ. കെ.ജി. വേലായുധൻ സാറായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. പിന്നീട് യു. പി സ്കൂളായും 1979- ജൂൺ ആയപ്പോഴേക്കും എച്ച്.എസ്സായും അപ്ഗ്രേഡ് ചെയ്തു. അന്നത്തെ ധനകാര്യമന്ത്രി ബഹു : ശ്രീ. വരദരാജൻ അന്നത്തെ എം.എൽ.എ ആയിരുന്ന ശ്രീ. റ്റി.എ. മജീദിന്റെ സാനിധ്യത്തിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2016 ആഗസ്റ്റ് 26 ന് ഈ സ്കൂൾ എച്ച്. എസ്.എസ് ആയി അപ്ഗ്രേഡ് ചെയ്തു. ഇന്ന് എൽ.കെ.ജി മുതൽ ഹയർ സെക്കന്ററി വരെ 900 ത്തോളം കുട്ടികൾ പഠിക്കുന്ന ചെമ്മരുതി പഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി സ്കൂളാണിത്.
ഭൗതികസൗകര്യങ്ങൾ
രണ്ടേ മുക്കാൽ ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമല്ലെങ്കിലും ഒരു ചെറിയ കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. അത്യാധുനിക സൗകര്യങ്ങോളോടു കൂടിയ സയൻസ് ലാബുകളും സ്കൂളിന്റെ പ്രത്യേകതളാണ്. പെൺകുട്ടികൾക്കായിട്ടുള്ള ഷീ ടോയിലറ്റ് സൗകര്യവും ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ്
സ്കൗട്ട് & ഗൈഡ്സ്
എൻ. എസ്. എസ് പതിപ്പുകൾ ക്ലാസ് മാഗസിൻ വിദ്യാരംഗം കലാസാഹിത്യവേദി
ക്ലബ്ബ് പ്രവർത്തനങ്ങൾ little Kites
ഹായ് സ്കൂൾ കളിക്കൂട്ടം
IT@SCHOOL ന്റെ പദ്ധതിയായ ഹായ് സ്കൂൾ കുട്ടിക്കൂട്ടം പരിപാടിക്ക് തുടക്കം കുറിച്ചു.എട്ട്,ഒൻപത് ക്ലാസ്സുകളിൽ പഠിക്കുന്ന 120 കുട്ടികളിൽ നിന്നും 20 പേരെ തെരഞ്ഞെടുത്തു.
മാനേജ്മെന്റ്
നോബിൾ ഗ്രൂപ്പ് ഓഫ് സ്കൂൾസ്
സ്കൂളിന്റെ മുൻ മാനേജർമാർ
1. ശ്രീമാൻ. വേലായുധപ്പണിക്കർ 2. ശ്രീമാൻ. പി.വി. വാസുദേവൻ
സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ
ശ്രീ. P.സുഭാഷ്ചന്ദ്രൻ (MD. Noble group of Schools)
അദ്ധ്യാപകർ
1.' Raji 2. ബിനി. റ്റി 3. അന്നമ്മ പണിക്കർ. കെ.ജി 4. ബ്രീസി. ബി. രാജ് 5. Ansar 6. ലക്ഷ്മി. പി.എസ് 7. Sreepadmam 8. അഭിലാഷ്. എം 9. അശ്വതി സാജൻ 10. ദിവ്യ. എച്ച് 11. ജയിസി രാജ്. കെ.വി 12. Thaha 13. നീനു. വി.എസ് 14. നെസിയാ ബീവി. എസ് 15. സീന. എസ്.എസ് 16. ഷീജാ ജോർജ്ജ് 17. ശ്രീലത. ജി.എസ് 18. Renu 19. അർച്ചനാ ലക്ഷ്മി. വി 20. സനൽറോയ്. എസ് 21. ഉണ്ണി. ജി. കണ്ണൻ 22. ബിന്ദു. ഡി.ആർ 23. റീജ. ആർ.ജി 24. സിജാ പീതാംബരൻ 25. സിവി. വി 26. സുഹാന. എ.എൻ 27. അനൂപ്. വി.എസ് 28. റീന. എൻ 29. സുജിത് സുലോവ്. ജെ.എസ് 30. ഉണ്ണികൃഷ്ണൻ. സി.എസ് 31. സുമ. വി 32. 33. 34. അരുണിമ. എസ്.ജെ 35. ദിവ്യ. എസ് 36. ലക്ഷ്മി. ജി.എസ് 37. എൈഷാരാജ്
അനദ്ധ്യാപകർ
1.Sreekumar 2. ഷീന. ആർ.ആർ 3. ജയപ്രകാശ്. ആർ 4. നിധിൻ. എം.ആർ 5. ശരത്. കെ.എസ് 6. ശ്രീജിത്. ആർ
മുൻ പ്രധാന അദ്ധ്യാപകർ 1. കെ.ജി. വേലായുധൻ 2. എൻ. സദാനന്ദൻ 3. എസ്. വനജാക്ഷി 4. കെ. തങ്കമണി 5. വി.റ്റി. ജയകുമാർ 6. എസ്. സുലേഖ 7. ബി. ലില്ലി 8. എസ്. രാജീവ് 9. എ.ആർ. അജിതകുമാരി 10. എസ്. ജയകുമാർ 11Shaji
ഇപ്പോഴത്തെ പ്രധാന അദ്ധ്യാപകൻ / അദ്ധ്യാപിക
Manoj M G
മികവുകൾ
2018-19 അക്കാഡമിക വർഷത്തിൽ നടന്ന എസ്.എസ്.എൽ.സി. പരീക്ഷയിൽ 98% വിജയം നേടി വർക്കല സബ്ബ് ജില്ലയിൽ രണ്ടാം സ്ഥാനവും ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ അഞ്ചാം സ്ഥാനവും നേടാൻ കഴിഞ്ഞു. കഴിഞ്ഞ സബ്ബ്ജില്ലാതല കലാ കായിക മത്സരങ്ങളിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവച്ചു. സീനിയർ വിഭാഗം ആൺകുട്ടികളുടെ കബഡി മത്സരത്തിൽ ഈ സ്കൂളിലെ രജിത്. ആർ.എസ്. നാഷണൽ ലവലിൽ പങ്കെടുക്കുകയുണ്ടായി. 2019-20,2020-21 അക്കാദമിക വർഷത്തിലെ എസ്.എസ്.എൽ.സി. പരീക്ഷയിൽ 100% വിജയം നേടി
2022 ഫെബ്രുവരി 12നു എറണാകുളം ഫാക്ട് ഹൈക്കൂളിൽ വെച്ച് നടന്ന പെൺകുട്ടികളുടെ സൈക്കിൾ പോളോ സംസ്ഥാനതല സെലക്ഷനിൽ നമ്മുടെ സ്കൂളിൽ നിന്നും 4കുട്ടികൾ പങ്കെടുക്കുകയും 3കുട്ടികൾക്ക് കേരള ടീമിൽ സെലെക്ഷൻ ലഭിക്കുകയും, തുടർന്ന് രാജസ്ഥാനിൽ വെച്ച് നടക്കുന്ന നാഷണൽസിൽ പങ്കെടുക്കുകയും ചെയ്തു 2022-23,2023-24 അധൃയനവർഷങ്ങളിൽ SSLC യ്ക്ക് 100%വിജയം കരസ്ഥമാക്കാനായി.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 47 ൽ ആറ്റിങ്ങൽ ടൗണിൽ നിന്നും 16 കി.മി. അകലത്തായി -കടയ്ക്കാവുർ-വർക്കല റോഡിൽ വർക്കല എസ്.എൻ കോളേജിനു സമീപത്തായി സ്ഥിതിചെയ്യുന്നു.
- തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 48കി.മി. അകലം
- വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്നും 4.9km
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 42073
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വർക്കല ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
