സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.
എസ്.എൻ.വി.എച്ച്.എസ്.പനയറ/സയൻസ് ക്ലബ്ബ്
ദൃശ്യരൂപം
കുട്ടികളിൽ ശാസ്ത്ര അവബോധം വളർത്തുന്നതിനും പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ശാസ്ത്ര അഭിരുചി വികസിപ്പിക്കുന്നതിനും വേണ്ടി സ്കൂളിൽ ശാസ്ത്ര ക്ലബ്ബ് രൂപീകരിച്ചിരുന്നു .ശാസ്ത്രവുമായി ബന്ധപ്പെട്ട പ്രധാന ദിനാചരണങ്ങൾ ,ശാസ്ത്ര ക്വിസ് ,ശാസ്ത്ര സാഹിത്യ പരിഷത്തുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എന്നിവയും ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്നു .