പരിസ്ഥിതിയെ അടുത്തറിയാനും സംരക്ഷിക്കാനും കുഞ്ഞുമനസുകളെ പ്രചോദിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളിലൂടെ പരിസ്ഥിതി ക്ലബ് പ്രവർത്തിച്ചു വരുന്നു .