സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.
എസ്.എൻ.വി.എച്ച്.എസ്.പനയറ/പ്രാദേശിക പത്രം
ദൃശ്യരൂപം
സ്കൂൾ പ്രവർത്തനങ്ങളും പ്രധാന ദിവസങ്ങളും പ്രാദേശിക, രാജ്യാന്തര വാർത്തകളും കലയും കായികവും നാട്ടു വാർത്തകളും വിദ്യാർത്ഥികൾ തയ്യാറാക്കി വിദ്യാർത്ഥികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ 2010 മുതൽ 2019വരെ up വിഭാഗം വിദ്യാർത്ഥികൾക്ക് കൂട് എന്ന പേരിലും hs വിഭാഗം വിദ്യാർത്ഥികൾക്ക് നേർരേഖ എന്ന പേരിലും സ്കൂൾ പത്രം ഇറക്കി..സ്കൂൾ പത്രം തയ്യാറാക്കുന്നതിനാവശ്യമായ ആസൂത്രണം കൃത്യമായി നടത്തി മുഴുവൻ കുട്ടികളെയും പങ്കാളികളാക്കുന്ന ഒരു പ്രവർത്തനമാക്കി മാറ്റി.