Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.എച്ച്.എസ്. കൂടല്ലൂർ‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 70: വരി 70:

ഉപരി പഠനത്തിന് യാതൊരുവിധ സംവിധാന ങ്ങളുമില്ലാത്ത എൺപതുകളിൽ കൂടല്ലൂരിൽ ഒരു യു.പി സ്കൂളും ഹൈസ്കൂളും സ്ഥാപിക്കുക എന്നത് നാട്ടുകാരുടെ ചിരകാല അഭിലാഷമായിരുന്നു. ഈ സ്വപ്നം നെഞ്ചിലേറ്റി ഒരു കൂട്ടം മാന്യ വ്യക്തികൾ കൂടല്ലൂർ എഡ്യൂക്കേഷൻ സൊസൈറ്റി എന്നപേരിൽ ഒരു കമ്മറ്റി രൂപീകരിക്കുകയും രണ്ട് ഏക്കറോളം സ്ഥലം വാങ്ങുകയും ചെയ്തു.നാട്ടുകാരുടെ അഭ്യർത്ഥന മാനിച്ച് സർക്കാർ ഒരു യു. പി സ്കൂൾ അനുവദിച്ചപ്പോൾ കൂടല്ലൂർ എഡ്യൂക്കേഷൻ സൊസൈറ്റി അതിനാവശ്യമായ സ്ഥലം വിട്ടുകൊടുക്കുകയും കെട്ടിട സൗകര്യം ഇല്ലാത്തതിനാൽ തൊട്ടടുത്തുള്ള മദ്രസയിൽ 17.10.1981 ൽ സ്കൂൾ ആരംഭിക്കുകയും ചെയ്തു.

തുടക്കത്തിൽ അഞ്ചാം തരം മാത്രമായിരുന്നു പഠനം. ഏകദ്ധ്യാപകനായി ശ്രീ. മുഹമ്മദ്‌ മാസ്റ്ററെ നിയമിച്ചു. തുടർന്ന് 6,7 ക്ലാസുകൾ ആരംഭിച്ചു. ഉദാരമതികളായ നാട്ടുകാരുടെയും അയൽ പ്രദേശത്തുകാരുടെയും ആത്മാർത്ഥമായ സഹകരണം കൊണ്ടും 1985ൽ തൃത്താല ബ്ലോക്കിന്റെ NREP പദ്ധതി പ്രകാരവും  നാല് ക്ലാസ്സ്‌ മുറികളുള്ള സ്ഥിരം കോൺക്രീറ്റ് കെട്ടിടം സ്ഥാപിച്ചു. കുട്ടികളുടെ ബാഹുല്യം കണക്കിലെടുത്ത് വീണ്ടും ആറ് ക്ലാസ്സ്‌ മുറികളുള്ള താത്കാലിക ഷെഡ് സ്ഥാപിച്ചു.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
989

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2252501" എന്ന താളിൽനിന്ന് ശേഖരിച്ചത്