വൈവിധ്യങ്ങളായ പ്രവർത്തങ്ങളുമായി വിമുക്തി ക്ലബ്‌ സ്കൂളിൽ പ്രവർത്തിക്കുന്നു. സ്കൂളിലെ ജീവശാസ്ത്രം അദ്ധ്യാപകനായ വിമൽ മാസ്റ്റർ ആണ് വിമുക്തി ക്ലബ്ബിന്റെ ഇൻ ചാർജ്.