2024-25 അധ്യയന വർഷത്തെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ മികച്ച ഹരിതസേന വിദ്യാലയ പുരസ്‌കാരം.
2021-2022ലെ SCERTയുടെ മികവ് സീസൺ-4 പുരസ്‌കാരം നേടിയ വിദ്യാലയം
2023-2024 അധ്യയന വർഷം സംസ്ഥാന ശാസ്ത്ര മേളയിൽ ഹൈസ്കൂൾ വിഭാഗം improvised experiment വിഭാഗത്തിൽ എ ഗ്രേഡ്.
2019-2020 അധ്യയന വർഷം സംസ്ഥാന ശാസ്ത്രമേളയിൽ improvised experiment വിഭാഗത്തിൽ എ ഗ്രേഡ് നേടി രണ്ടാം സ്ഥാനം.
2021-2022 അധ്യയന വർഷത്തിൽ സ്കൂൾ വിക്കി പുരസ്‌കാരം നേടുന്നതിനായി മത്സരിച്ച വിദ്യാലയം.
2017-18 അധ്യയന വർഷത്തിൽ പഞ്ചായത്ത് തല 'നേട്ടം'മികവ് ഉത്സവത്തിൽ മികച്ച പ്രവർത്തനമായി കൂടല്ലൂർ സ്കൂളിന്റെ എഡ്യു എക്സ്പോ തെരഞ്ഞെടുത്തു.സബ്ജില്ലാ തല മികവുത്സവത്തിൽ പങ്കെടുക്കാൻ അർഹത നേടി.
2016-2017 അധ്യയന വർഷത്തിൽ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ മികച്ച നന്മ ക്ലബ്ബിനുള്ള രണ്ടാം സ്ഥാനം.
2015- 2016 അധ്യയന വർഷത്തിൽ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും മികച്ച നന്മ ക്ലബ്ബിനുള്ള പുരസ്‌കാരം