കണക്കറിവ് എന്ന പേരിൽ കുട്ടികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
NuMATS ൽ സബ്ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ ദേവനനന്ദൻ എം ന് ഗണിത ക്ലബ്ബിന്റെ സ്നേഹോപഹാരം സെക്രട്ടറി ശ്രേയ രാജ് സി. പി യും ജോയിന്റ് സെക്രട്ടറി മുഹമ്മദ് അസ്‌ലമും ചേർന്ന് സമ്മാനിക്കുന്നു.