ജി.എച്ച്.എസ്. കൂടല്ലൂർ‍‍/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

Yearframe/Header

കുട്ടികൾക്ക് ഇരുന്നു വായിക്കാൻ പ്രാപ്തമായ രീതിയിൽ ലൈബ്രറിയൻ സി റാണി യുടെ നേതൃത്വത്തിൽ വളരെ മികച്ച പ്രവർത്തങ്ങളുമായി കൂടല്ലൂരിൽ ഗ്രന്ഥശാല പ്രവർത്തിക്കുന്നു. കുട്ടികൾക്ക് താല്പര്യമുള്ള പുസ്തകങ്ങൾ വിതരണം ചെയ്യുന്നതോടൊപ്പം മറ്റു ലൈബ്രറികൾ സന്ദർശിക്കാനും പരിപാടികൾ അവതരിപ്പിക്കാനും ഉള്ള സാഹചര്യം ഒരുക്കുക്കയും ചെയ്യുന്നു.