ജി.എച്ച്.എസ്. കൂടല്ലൂർ‍‍/ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

ഹൈടെക് സൗകര്യങ്ങൾ

  • ഹൈസ്‌കൂൾ വിഭാഗത്തിൽ ഏഴ് ഹൈടെക് ക്ലാസ് മുറികൾ.
  • പ്രൈമറി വിഭാഗത്തിൽ 6 ലാപ്ടോപ്പുകൾ, 2 പ്രൊജക്ടറുകൾ.
  • ഐടി ലാബിൽ 9 ലാപ്ടോപ്പുകൾ, പ്രൊജക്ടർ, സ്മാർട്ട് ടിവി സൗകര്യങ്ങൾ.
  • വിദ്യാകിരണം പദ്ധതിയിൽ ലഭിച്ച 23 ലാപ്ടോപ്പുകൾ.
  • സ്മാർട്ട് റൂം.
  • പ്രൈമറി വിഭാഗത്തിന് അനുയോജ്യമായ മീഡിയ റൂം.
  • വിശാലമായ ഹൈടെക് ഡിജിറ്റൽ ലാബ്

ചിത്രശാല