ജി.എച്ച്.എസ്. കൂടല്ലൂർ (മൂലരൂപം കാണുക)
18:19, 17 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 17 മാർച്ച് 2024→ചരിത്രം
| വരി 72: | വരി 72: | ||
തുടക്കത്തിൽ അഞ്ചാം തരം മാത്രമായിരുന്നു പഠനം. ഏകദ്ധ്യാപകനായി ശ്രീ. മുഹമ്മദ് മാസ്റ്ററെ നിയമിച്ചു. തുടർന്ന് 6,7 ക്ലാസുകൾ ആരംഭിച്ചു. ഉദാരമതികളായ നാട്ടുകാരുടെയും അയൽ പ്രദേശത്തുകാരുടെയും ആത്മാർത്ഥമായ സഹകരണം കൊണ്ടും 1985ൽ തൃത്താല ബ്ലോക്കിന്റെ NREP പദ്ധതി പ്രകാരവും നാല് ക്ലാസ്സ് മുറികളുള്ള സ്ഥിരം കോൺക്രീറ്റ് കെട്ടിടം സ്ഥാപിച്ചു. കുട്ടികളുടെ ബാഹുല്യം കണക്കിലെടുത്ത് വീണ്ടും ആറ് ക്ലാസ്സ് മുറികളുള്ള താത്കാലിക ഷെഡ് സ്ഥാപിച്ചു. | തുടക്കത്തിൽ അഞ്ചാം തരം മാത്രമായിരുന്നു പഠനം. ഏകദ്ധ്യാപകനായി ശ്രീ. മുഹമ്മദ് മാസ്റ്ററെ നിയമിച്ചു. തുടർന്ന് 6,7 ക്ലാസുകൾ ആരംഭിച്ചു. ഉദാരമതികളായ നാട്ടുകാരുടെയും അയൽ പ്രദേശത്തുകാരുടെയും ആത്മാർത്ഥമായ സഹകരണം കൊണ്ടും 1985ൽ തൃത്താല ബ്ലോക്കിന്റെ NREP പദ്ധതി പ്രകാരവും നാല് ക്ലാസ്സ് മുറികളുള്ള സ്ഥിരം കോൺക്രീറ്റ് കെട്ടിടം സ്ഥാപിച്ചു. കുട്ടികളുടെ ബാഹുല്യം കണക്കിലെടുത്ത് വീണ്ടും ആറ് ക്ലാസ്സ് മുറികളുള്ള താത്കാലിക ഷെഡ് സ്ഥാപിച്ചു. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||