"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Wikichss (സംവാദം | സംഭാവനകൾ)
Wikichss (സംവാദം | സംഭാവനകൾ)
it mela
വരി 53: വരി 53:

ഐ.ടി മേള HS വിഭാഗത്തിൽ  ഐ.ടി ക്വിസിൽ മുഹമ്മദ് ഹാദി എ ഗ്രേഡ് നേടി . സ്ക്രാച്ച് പ്രോഗ്രാമിങ്ങിൽ  ഇഷാൻ ജെംഷിദ് എ ഗ്രേഡ് നേടി, മലയാളം ടൈപ്പിങ്ങിൽ  ദേവദർശൻ സി ഗ്രേഡ് നേടി. വിജയികളെ മാനേജ്‌മെന്റ് , പി.ടി. എ , സ്റ്റാഫ് അഭിനന്ദിച്ചു.

=== '''ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളുടെ  മികവിൽ   ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിന്  സംസ്ഥാന തലത്തിൽ  മിന്നും   വിജയം''' ===
[[പ്രമാണം:11053 HSTROPHY.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]]
'''ഐ.ടി മേള HS വിഭാഗത്തിൽ വിജയം നേടിയ മൂന്ന്  കുട്ടികളും  ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് . ഐ ടി ക്വിസിൽ  നാലാം സ്ഥാനവും  എ  ഗ്രേഡും  നേടിയ  മുഹമ്മദ്  ഹാദി  ലിറ്റിൽ കൈറ്റ്സ്  2022 -24 ബാച്ചിലെ അംഗമാണ്.  സ്ക്രാച്ച്  പ്രോഗ്രാമിങിൽ  എ ഗ്രേഡ്  നേടിയ  ഇഷാൻ ജെംഷിദ്  2023 -26  ബാച്ചിലെ  അംഗമാണ് .  മലയാളം  ടൈപ്പിങ്ങിൽ സി ഗ്രേഡ് നേടിയ ദേവദർശൻ  2023 -26 ബാച്ചിലെ  അംഗമാണ്. ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളുടെ  മികവ്  കൊണ്ട് മാത്രമാണ്  ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിന്  സംസ്ഥാന തലത്തിൽ  മിന്നുന്ന  വിജയം നേടാൻ കഴിഞ്ഞത്'''

==വിദ്യാഭ്യാസ സംരക്ഷണ യജ്ഞം==
==വിദ്യാഭ്യാസ സംരക്ഷണ യജ്ഞം==
"https://schoolwiki.in/സി.എച്ച്.എസ്._എസ്._ചട്ടഞ്ചാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്