"ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 75: വരി 75:
[[പ്രമാണം:School bus02.jpeg|ലഘുചിത്രം|സ്കൂൾ ബസ്|304x304ബിന്ദു]]
[[പ്രമാണം:School bus02.jpeg|ലഘുചിത്രം|സ്കൂൾ ബസ്|304x304ബിന്ദു]]


* ബഹ‍ുമാനപ്പെട്ട വാമനപ‍ുരം എം.എൽ.എ  അഡ്വ.ഡി.കെ.മ‍ുരളിയ‍ുടെ പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ച് 2022 ഫെബ്രുവരിയിൽ പ‍ുതിയ സ്‍ക‍ൂൾ ബസ് വാങ്ങി നൽകി.
* [[പ്രമാണം:ഫോട്ടോസ്റ്റാറ്റ് മെഷീൻ പ്രിന്റർ ഡെസ്ക്ടോപ്പ്, മേശ തുടങ്ങിയവ.jpg|ലഘുചിത്രം|ഫോട്ടോസ്റ്റാറ്റ് മെഷീൻ. പ്രിന്റർ  ഡെസ്ക്ടോപ്പ്, മേശ തുടങ്ങിയവ]]സഹകരണ വകുപ്പിൽ നിന്നും സ്ക്കൂൾ സൊസൈറ്റിയെ ശാക്തീകരിക്കുന്നതിനായി ഒരു ലക്ഷം രൂപയുടെ ഉപകരണങ്ങൾ ലഭിക്കുകയുണ്ടായി. ഫോട്ടോസ്റ്റാറ്റ് മെഷീൻ. പ്രിന്റർ  ഡെസ്ക്ടോപ്പ്, മേശ തുടങ്ങിയവ. കുട്ടികൾക് പഠന സഹായം ലഭ്യമാക്കുക എന്നതാണ് ഇതിൻ്റെ ഉദ്ദേശ്യം
* [[പ്രമാണം:സംസ്കൃതം സ്കോളർഷിപ്പ് ജേതാക്കൾ ലിഖിത സജു , . ശ്രീനു.jpg|ലഘുചിത്രം|സംസ്കൃതം സ്കോളർഷിപ്പ് ജേതാക്കൾ ലിഖിത സജു , . ശ്രീനു]]മടത്തറ സ്കൂളിന്റെ ചരിത്രത്തിലാദ്യമായി സംസ്കൃതം സ്കോളർഷിപ്പ് പരീക്ഷ എഴുതിയ രണ്ടു കുട്ടികളും വിജയികളായി.  5 Bയിൽ പഠിക്കുന്ന ലിഖിത സജു  ശ്രീനു . M.S  എന്നീ കുട്ടികളാണ് ആ മിടുക്കികൾ  ഈ നേട്ടത്തിന് അവരെ പ്രാപ്തരാക്കിയ സുധ ടീച്ചറിനും സുരഭി ടീച്ചറിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
*
*
*
[[പ്രമാണം:സ്വാഗതം.jpg|thumb|എം.പി..... സ്കുളിലേക്ക്...]]
[[പ്രമാണം:ബസ്സ്‌ ഫ്ലാഗ് ഓഫ്‌.jpg|thumb|എം.പി. എ.സമ്പത്ത് സ്കൂൾ ബസ്സ്‌ ഫ്ലാഗ് ഓഫ്‌ ചെയ്യുന്നു]]
== <big><big>സ്കൂൾദിനങ്ങൾ</big> 2023-24</big> ==
<big>''<big>'പ്രവേശനോത്സവം</big></big>'''
<gallery mode="packed-overlay" heights="150" widths="150" style="text-align: left;">
പ്രമാണം:42030_sod1.jpg|'''<small>കൊച്ചുകൂട്ടുകാരെ വരവേല്ക്കൽ</small>'''
പ്രമാണം:42030_sod3.jpg|'''പഠനോപകരണവിതരണം''''
</gallery>
''<big><big>'പരിസ്ഥിതിദിനം</big></big>'''
<gallery mode="packed-overlay" heights="150" widths="150" style="text-align: left;">
പ്രമാണം:42030_EVM day_2.jpg|'''പരിസ്ഥിതിദിനപ്രതിജ്ഞ'''
</gallery>
''<big>'<big>'''വായനാദിനം'''</big></big>'''
<gallery mode="packed-overlay" heights="150" widths="150" style="text-align: left;">
പ്രമാണം:42030_vayana2.jpg|'''<small>വായനാദിനത്തിൽ</small>'''
പ്രമാണം:42030_vayana1.jpg|'''<small>പുസ്തകതോട്ടം-തുറന്നലൈബ്രറി കുട്ടികൾക്കായി ഈ വായനാദിനത്തിൽ<small>''''
</gallery>
''<big>'<big>'''യോഗാദിനം'''</big></big>'''
<gallery mode="packed-overlay" heights="150" widths="150" style="text-align: left;">
പ്രമാണം:42030_yoga3.jpg|'''യോഗാദിനത്തിൽ'''
പ്രമാണം:42030_yoga1.jpg|'''യോഗാദിനത്തിൽ'''
പ്രമാണം:42030_yoga2.jpg|'''കുട്ടികളുടെ യോഗഡാൻസ്'''
</gallery>
<big>'<big>'''ലഹരിവിരുദ്ധദിനം-ജൂൺ 26'''</big></big>
<gallery mode="packed-overlay" heights="150" widths="150" style="text-align: left;">
പ്രമാണം:42030_drugs4.jpg|'''ലഹരിവിരുദ്ധദിനത്തിൽ'''
പ്രമാണം:42030_drugs1.jpg|'''ലഹരിവിരുദ്ധദിനപരിപാടികൾ'''
പ്രമാണം:42030_drugs3.jpg|'''ലഹരിവിരുദ്ധ പ്രതിജ്ഞ'''
പ്രമാണം:42030_drugs2.jpg|'''കുട്ടികൾ അവതരിപ്പിച്ച ലഹരിവിരുദ്ധ മൈം'''
</gallery>
<big>'<big>'''കഥോത്സവം-പ്രീപ്രൈമറി'''</big></big>
<gallery mode="packed-overlay" heights="150" widths="150" style="text-align: left;">
പ്രമാണം:42030_kg1.jpg|
പ്രമാണം:42030_kg2.jpg|
പ്രമാണം:42030_kg3.jpg|'''കഥോത്സവദിനത്തിൽ'''
പ്രമാണം:42030_kg4.jpg|'''കഥോത്സവദിനത്തിൽ കുരുന്നുകളോടൊപ്പം'''
</gallery>
<big>'<big>''''''ശില്പശാല-എൽ പി തലം''''''</big></big>
<gallery mode="packed-overlay" heights="150" widths="150" style="text-align: left;">
പ്രമാണം:42030_lp1.jpg|
പ്രമാണം:42030_lp2.jpg|'''അമ്മമാർ പഠനോപകരണനിർമ്മാണത്തിൽ'''
</gallery>
<big>'<big>''''''ജൂലൈ 5 വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനം''''''</big></big>
<gallery mode="packed-overlay" heights="150" widths="150" style="text-align: left;">
പ്രമാണം:4230_b1.jpg|
പ്രമാണം:42030_b2.jpg|'''ബഷീർ അനുസ്മരണ ദിനത്തിൽ ബഷീർ കൃതികൾ തുറന്നലൈബ്രറിയിൽ'''
പ്രമാണം:42030_b3.jpg|'''ബഷീർ അനുസ്മരണ ദിനത്തിൽ ബഷീർ കൃതികൾ തുറന്നലൈബ്രറിയിൽ കുട്ടികൾക്കായി'''
പ്രമാണം:42030_b4.jpg|'''ബഷീർ അനുസ്മരണ ദിനത്തിൽ കുട്ടികൾ ബഷീർകഥാപാത്രങ്ങളായപ്പോൾ''
പ്രമാണം:42030_b5.jpg|'''ബഷീർ അനുസ്മരണ ദിനത്തിൽ കുട്ടികൾ ബഷീർകഥാപാത്രങ്ങളായപ്പോൾ''
</gallery>
<big>'<big>''''''പഠനയാത്ര-പാലോട് ബൊട്ടാണിക്കൽ ഗാർഡനിലേക്ക് '''-19/07/2023'''''''''</big></big><br>
'''ഏഴാം ക്ലാസിലെ കുട്ടികൾക്കായി ജവഹർലാൽനെഹ്രു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനിലേക്ക് 19/07/2023 തീയതി ഒരു പഠനയാത്ര സംഘടിപ്പിച്ചു.63കുട്ടികളും  അധ്യാപകരും 4യാത്രയുടെ ഭാഗമായി.സസ്യങ്ങളിലെ വിവിധ പ്രത്യംല്പാദന രീതികളെകുറിച്ച് ഡോ. ഹുസൈൻ ക്ലാസ് എടുത്തു.'''
<gallery mode="packed-overlay" heights="150" widths="150" style="text-align: left;">
പ്രമാണം:42030-tb1.resized.jpg|'''പഠനയാത്ര-പാലോട് ബൊട്ടാണിക്കൽ ഗാർഡനിലേക്ക്
പ്രമാണം:42030_tb2.jpg|'''സസ്യങ്ങളിലെ വിവിധ പ്രത്യംല്പാദന രീതികളെകുറിച്ച് ഡോ. ഹുസൈൻ ക്ലാസ് '''
പ്രമാണം:42030_tb3.jpg
പ്രമാണം:42030_tb4.jpg|
പ്രമാണം:42030_tb5.jpg|
</gallery>
<big>'<big>''''''സ്വതന്ത്ര വിജ്‍ഞാനോത്സവം '''''''''</big></big><br>
'''സ്വതന്ത്ര വിജ്‍ഞാനോത്സവത്തിന്റെ ഭാഗമായി ഓപ്പൺ ഹാർഡ് വെയർ ഉൾപ്പെടുന്ന IT കോർണർ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം ഫ്രീഡംഫെസ്റ്റുമായി ബന്ധപ്പെട്ട സ്പെഷ്യൽ അസംബ്ലി തുടങ്ങിയവ ആഗസ്റ്റ് 10,11,12 തീയതികളിലായി സംഘടിപ്പിച്ചു.അതോടൊപ്പം ഫ്രീഡംഫെസ്റ്റിന്റെ ഭാഗമായി തിരുവനന്തപുരം ടാഗോർ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പ്രദർശനത്തിൽ പങ്കെടുക്കാൻ നമ്മുടെ സ്കുളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ നിന്നും 43 വിദ്യാർത്ഥികളും 5 അധ്യാപകരും പങ്കെടുത്തു.'''
<gallery mode="packed-overlay" heights="150" widths="150" style="text-align: left;">
പ്രമാണം:42030-free.jpg|
</gallery>
<big>'<big>''''''വരയുത്സവം പ്രീപ്രൈമറി '''''''''</big></big><br>
'''പ്രീപ്രൈമറി തലത്തിൽ വരയുത്സവം 15-09-2023 തിങ്കളാഴ്ച നടത്തുകയുണ്ടായി.'''
<gallery mode="packed-overlay" heights="150" widths="150" style="text-align: left;">
പ്രമാണം:42030-vara2.jpg|
പ്രമാണം:42030-vara.jpg|
പ്രമാണം:42030-vara1.jpg|
പ്രമാണം:42030-vara3.jpg|
പ്രമാണം:42030-vara4.jpg|
പ്രമാണം:42030-vara5.jpg|
</gallery>
== പാഠ്യേതര പ്രവർത്തനങ്ങൾ  ==
മടത്തറകാണി/വിദ്യാരംഗം‌|ക്ലാസ് മാഗസിൻ.]]
* [[ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]]
* [[ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/വിദ്യാരംഗം‌|വിദ്യാരംഗം കലാ സാഹിത്യ വേദി]].
[[പ്രമാണം:അലിഫ് ടാലന്റ് ടെസ്റ്റ്.jpg|ലഘുചിത്രം|അലിഫ് ടാലന്റ് ടെസ്റ്റ്]]
[[പ്രമാണം:റൈഹാന.jpg|ലഘുചിത്രം|റൈഹാന]]
*
* [[ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/ജൂനിയർ റെഡ് ക്രോസ്|ജെ.ആർ.സി]]
* [[ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/സോഷ്യൽ സയൻസ് ക്ലബ്ബ്|സോഷ്യൽ സയൻസ് ക്ലബ്‌]]
* [[ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്‌]]
[[പ്രമാണം:സ്കൂളിന്റെ അഭിമാന ഭാജനങ്ങൾക്ക് ആദരം ( ഫുൾ A+ നേടിയവർ ) 1.jpg|ലഘുചിത്രം]]
* [[ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്‌]]
* വിമുക്തി ക്ലബ്
* [[എന്റെ എഴുത്തുപെട്ടി|എൻറെ എഴുത്തുപെട്ടി]]
* [[ക്ലാസ് ലൈബ്രറി1|ക്ലാസ് ലൈബ്രറി]]
* [[കാർഷിക ക്ലബ് ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി|കാർഷിക ക്ലബ്]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==

21:18, 23 ഒക്ടോബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി
വിലാസം
മടത്തറ

ഗവണ്മെന്റ് എച്ച്. എസ്. മടത്തറക്കാണി
,
മടത്തറ പി.ഒ.
,
691541
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1924
വിവരങ്ങൾ
ഫോൺ0474 2443192
ഇമെയിൽghsmadatharakani@gmail.com
കോഡുകൾ
സ്കൂൾ കോഡ്42030 (സമേതം)
യുഡൈസ് കോഡ്32140800307
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല പാലോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവാമനപുരം
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വാമനപുരം
തദ്ദേശസ്വയംഭരണസ്ഥാപനംപെരിങ്ങമ്മല പഞ്ചായത്ത്
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ272
പെൺകുട്ടികൾ266
ആകെ വിദ്യാർത്ഥികൾ538
അദ്ധ്യാപകർ29
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു റ്റി.എസ്.
പി.ടി.എ. പ്രസിഡണ്ട്പ്രതീഷ്കുമാർ ജെ
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു
അവസാനം തിരുത്തിയത്
23-10-2023Ghsmadatharakkani
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

1924 ൽ ശ്രീമൂലം തിരുനാൾ മഹാരാജാവ് സ്ഥാപിച്ച സർക്കാർ വിദ്യാലയമാണ് തിരുവനന്തപുരം-കൊല്ലം ജില്ലകളുടെ അതിർത്തിപ്രദേശമായ മടത്തറയിൽ സ്ഥിതിചെയ്യുന്ന ജി.എച്ച്.എസ്.മടത്തറകാണി.1924 ൽ കലയപ‍ുരം കാണി എൽ.പി.എസ്.എന്ന പേരിൽ ആരംഭിച്ച സ്‍ക‍ൂളാണ് 1964 ൽ യ‍ു.പി.എസ്.ആയ‍ും 1980 ൽ ഹൈസ്‍ക‍ൂൾ ആയ‍ും ഉയർത്തപ്പെട്ടത്. ഗണിതശാസ്ത്രമേളയിൽ സംസ്‍ഥാനതലത്തിൽ വർക്കിംഗ് മോഡൽ വിഭാഗത്തിൽ മ‍ൂന്നാം സ്ഥാനം നേടാൻ ഈ സ്‍ക‍ൂളിലെ അൻസീന എന്ന ക‍ുട്ടിക്ക് കഴിഞ്ഞിട്ട‍ുണ്ട്. 2008-2009 അധ്യയനവർഷത്തിൽ കോഴിക്കോട്ട‍ുകാരനായ ശ്രീ.സി.സി..ജേക്കബ് സാർ ഈ സ്‍ക‍ൂളിലെ പ്രഥമാധ്യാപകനായി വരികയ‍ും സ്‍ക‍ൂളിന് ഒര‍ു പ‍ുത്തൻ ഉണർവ്വ് ഉണ്ടാക്കിഎട‍ുക്ക‍ുവാൻ ശ്രമിക്ക‍ുകയ‍ും ചെയ്‍ത‍ു.SSLC വിജയശതമാനത്തിൽ ആ വർഷത്തിൽ ഉണ്ടായ ക‍ുതിച്ച‍ുചാട്ടം ത‍ുടര‍ുകയ‍ും 2020-2021 വർഷത്തിൽ 100% വിജയവ‍ുമായി സമീപപ്രദേശത്തെ ഏറ്റവ‍ും ഉയർന്ന വിജയശതമാനം നേടിയ സ്‍ക‍ൂളായി മാറ‍ുന്നതിന‍ും കഴിഞ്ഞ‍ു. ഗണിതശാസ്‍ത്രത്തിന്റെ സംസ്‍ഥാന റിസോഴ്സ് ഗ്ര‍ൂപ്പിന്റെ കോർ ഗ്ര‍ൂപ്പ് അംഗവ‍ും വിൿടേഴ്‍സ് ചാനലിൽ ക്ലാസ്സ‍ുകൾ എട‍ുക്ക‍ുകയ‍ും ചെയ്യ‍ുന്ന ശ്രീ.വിജയക‍ുമാർ സാർ , വിൿടേഴ്‍സ് ചാനലിൽ ക്ലാസ്സ‍ുകൾ എട‍ുക്ക‍ുന്ന ഫിസിക്കൽ സയൻസ് അധ്യാപിക ശ്രീമതി.മിലി ടീച്ചർ ത‍ുടങ്ങിയവർ ഈ സ്‍ക‍ൂളിലെ ഇപ്പോഴത്തെ അധ്യാപകരാണ്. ഈ സ്‍ക‍ൂളിന്റെ സർവ്വതോമ‍ുഖമായ പ‍ുരോഗതിക്കായി അധ്യാപകര‍ും രക്ഷിതാക്കള‍ും നാട്ട‍ുകാര‍ും സാമ‍ൂഹ്യ പ്രവർത്തകര‍ും ഒറ്റക്കെട്ടായി പ്രവർത്തിച്ച‍ുവര‍ുന്ന‍ു.

ഭൗതികസൗകര്യങ്ങൾ

94 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും യു പി വിഭാഗത്തിന് 2 കെട്ടിടത്തിലായി 9 ക്ലാസ് മുറികളും എൽ. പി . വിഭാഗത്തിന് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളും ഉണ്ട്.ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

  • ബഹുമാനപ്പെട്ട എം.പി എ.സമ്പത്ത്, എം.പി ഫണ്ട്‌ വിനിയോഗിച്ച് 2017 ജനുവരി 10-ന് സ്കൂളിനായി ഒരു സ്കൂൾബസ്സ് സമ്മാനിച്ചു.
സ്കൂൾ ബസ്


മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • എ. ജെ, നജാം മുല്ലശ്ശേരി 9447322801(സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്)
  • എ. ജെ, നജാസ് മുല്ലശ്ശേരി (സർവ്വേ ഡിപ്പാർട്ട്മെന്റ്)
  • നജീം മുല്ലശ്ശേരി (മുൻ മെമ്പർ)
  • അഷറഫ് പരുത്തി (ബി എസ് എൻ എൽ എഞ്ചിനീയർ)
  • നിസാം (കേരള ഹോട്ടൽ)
  • ഷിബു സലാം
  • മുഹമ്മദ് റാഫി
  • ബൈജു

മുൻ അദ്ധ്യാപകൻ

  • സൽമാ ബീവി
  • സുരേന്ദ്രൻ ആചാരി
  • ജോസഫ്
  • ഷെരീഫ്
  • കോട്ടുക്കൽ തുളസി
  • കടയ്ക്കൽ ബാബുനരേന്ദ്രൻ
  • CC ജേക്കബ് സാർ
  • സതീദേവീ ടീച്ചർ
  • രാജീവൻ സാർ
  • അംബിക ടീച്ചർ
  • സുധർമ്മ ടീച്ചർ
  • സുലീന ടീച്ചർ

പ്രവർത്തനങ്ങൾ

  • കുഷ്ഠ രോഗ ദിനാചരണം
  • പൊതുവിദ്യലായ സംരക്ഷണ യജ്ഞം
പൊതുവിദ്യാലയ സംരക്ഷണ യജ്ഞം പ്രതിജ്ഞ
പൊതുവിദ്യാലയ സംരക്ഷണ യജ്ഞം പ്രതിജ്ഞ
  • എൻറെ എഴുത്തുപെട്ടി

കൊട്ടാരക്കര താലുക്ക് ലൈബ്രറി കൌൺസിലിന്റെയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും സംയുക്താഭിമുഖ്യത്തിൽ, യു.പി തലത്തിലെ കുട്ടികളിൽ വായനാശീലം വളർത്തുന്നതിനു വേണ്ടിയുള്ള ഒരു പ്രവർത്തനമാണിത്.ഏറ്റവും നല്ല വായനാ കുറിപ്പിന് താലുക്ക് ലൈബ്രറി കൌൺസിൽ ക്യാഷ് അവാർഡ് നൽകുന്നതാണ്.ജനുവരിയിലെ വിജയി ആറാം ക്ലാസ്സിലെ അദ്നാൻ.

  • 2017-18 ലെ ആദ്യ SRG
Srg
  • പ്രവേശനോത്സവം 2017
പുതിയ അധ്യയന വർഷത്തിന്റെ തുടക്കം
  • പരിസ്ഥിതി ദിനാഘോഷം

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ ‍നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം-ചെങ്കോട്ട റോഡിൽ പലോട് നിന്നും 15 കിലോമീറ്റർ കഴിയുമ്പോൾ മടത്തറ ടൌണിൽ വലതുവശത്ത് സ്കൂൾ സ്ഥിതിചെയ്യുന്നു.
  • പാരിപ്പള്ളി-മടത്തറ റോഡിൽ നിലമേൽ നിന്നും 19 കിലോമീറ്റർ കഴിയുമ്പോൾ മടത്തറ ടൌണിൽ വലതുവശത്ത്.



{{#multimaps:8.81755,77.01380|zoom=18}}