"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 79: വരി 79:
'''<big>തിരികെ സ്കൂളിലേക്ക്</big>''' . വീണ്ടെടുപ്പുകൾ ആരംഭിക്കുകയായി. മഹാമാരിയുടെ കഴുത്തിൽ നിലയില്ലാതലയുകയായിരുന്ന നാം ഒടുവിൽ പതിയെ തീരുമാനം എടുക്കുന്നു. പഴമയുടെ വീണ്ടെടുപ്പുകൾക്കായി നാം  കൊതിക്കുന്നു. പരിമിതികളിൽ  നിന്നുകൊണ്ടാണെങ്കിലും പരമാവധി നാം അതിനുവേണ്ടി ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. ആ ശ്രമങ്ങൾക്ക് തിളക്കമേറി നാം തിരിച്ചെത്തുകയാണ്. ഓർമ്മകൾക്ക് സുഗന്ധമായ  ആ  പഴയ വിദ്യാലയത്തിലേക്ക്.ഓരോരുത്തരുടെയും മനസ്സിൽ അലയടിക്കുകയായിരുന്നിരിക്കണം, കൊതിക്കുകയായിരുന്നിരിക്കണം,അവർക്ക് നഷ്ടപ്പെട്ട പഴയ ക്ലാസ് റൂം ബഹളങ്ങളുടെ അലയൊലികൾ. ഏവരുടെയും മനസ്സിൽ ഒരൊറ്റ പ്രാർത്ഥന മാത്രമായിരുന്നു-  ഇനി ഒരു അടച്ചുപൂട്ടിലേക്ക് നയിക്കരുതെ. ആ സുദിനം വന്നെത്തി ആരെയും ബുദ്ധിമുട്ടിക്കാതെ അലോരസം ഉണ്ടാക്കാതെ മഴ ഒരു രാത്രി മുഴുവൻ പെയ്തു തോർന്ന് അനുഗ്രഹം ചൊരിഞ്ഞു. പ്രകൃതിയുടെ ശുചീകരണം ഭംഗിയായി നിർവഹിക്കപ്പെട്ടു. ഓർമ്മകളുടെ നനവുമായി പ്രഭാതം വരവേറ്റു. നാളുകൾക്കു ശേഷം  വീടുണരുകയാണ്. പുതിയ കാലത്തിന്റെ മുൻകരുതലുകളോടെ സ്കൂളിലേക്ക്.

അവർണ്ണനീയമായ സന്തോഷം പകരുന്ന വരവേൽപ്പാണ് സെൻമേരിസ് ഒരുക്കിയത്........
അവർണ്ണനീയമായ സന്തോഷം പകരുന്ന വരവേൽപ്പാണ് സെന്റ് മേരിസ് ഒരുക്കിയത്........

[[സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/പ്രവർത്തനങ്ങൾ|<big>'''തുടർന്ന് വായിക്കുക .....'''</big>]]

emailconfirmed
3,105

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1872572" എന്ന താളിൽനിന്ന് ശേഖരിച്ചത്