സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/ഹൈസ്കൂൾ
1940 ൽ തന്നെ ഈ സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടിരുന്നു. പ്രഗൽഭനായിരുന്ന ശങ്കരപ്പിള്ള എം.എ ആയിരുന്നു സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ.
ഇപ്പോൾ നിലവിൽ 114 വിഭാഗങ്ങളും 160 അധ്യാപകരും ഇവിടെ സേവനമനുഷ്ഠിക്കുന്നു.
വിഷയം | എണ്ണം |
ഇംഗ്ലീഷ് | 27 |
മലയാളം | 28 |
ഹിന്ദി | 14 |
ഫിസിക്കൽ സയൻസ് | 19 |
നാച്ചുറൽ സയൻസ് | 14 |
മാത്തമാറ്റിക്സ് | 27 |
സോഷ്യൽസയൻസ് | 27 |
ഫിസിക്കൽ എജുക്കേഷൻ | 1 |
സംഗീതം | 1 |
തയ്യൽ | 1 |
ഡ്രോയിങ് | 1 |