"സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 117: വരി 117:
മികച്ചനിലവാരം പുലർത്തുന്ന ഒരു ഐ.ടി.ലാബ് ഇവിടെയുണ്ട്.ഈവർഷം ഐ.ടി .മേളയിൽ സബ് ജില്ലയിൽ ഓവറോൾ കിരീടം നേടുകയുണ്ടായി.പങ്കെടുത്ത എല്ലാ മേഖലയിലും ഫസ്റ്റ്
മികച്ചനിലവാരം പുലർത്തുന്ന ഒരു ഐ.ടി.ലാബ് ഇവിടെയുണ്ട്.ഈവർഷം ഐ.ടി .മേളയിൽ സബ് ജില്ലയിൽ ഓവറോൾ കിരീടം നേടുകയുണ്ടായി.പങ്കെടുത്ത എല്ലാ മേഖലയിലും ഫസ്റ്റ്
എ ഗ്രേഡ് നേടാൻ സാധിച്ചു.നല്ലകഴിവും അഭിരുചിയുമുള്ള കുട്ടികൾ നമുക്കുണ്ട്.മൾട്ടിമീഡിയ പ്രസന്റേഷന് റവന്യുജില്ലയിൽ സെക്കന്റ് എഗ്രേഡ് മുഹമ്മദ് ഇർഫാൻകരസ്ഥമാക്കി.
എ ഗ്രേഡ് നേടാൻ സാധിച്ചു.നല്ലകഴിവും അഭിരുചിയുമുള്ള കുട്ടികൾ നമുക്കുണ്ട്.മൾട്ടിമീഡിയ പ്രസന്റേഷന് റവന്യുജില്ലയിൽ സെക്കന്റ് എഗ്രേഡ് മുഹമ്മദ് ഇർഫാൻകരസ്ഥമാക്കി.
ഐ.ടി.ക്ലബ് ഇവിടെ സജീവമായിപ്രവർത്തിച്ചുവരുന്നു. IT Club ന്റെ നേതൃത്വത്തിൽ IT പ്രാക്ടിക്കൽ ക്ലാസുകൾ കുട്ടികൾക്ക് ആരംഭിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ IT പ്രാക്ടിക്കൽ ക്ലാസുകൾ കുറച്ചു നാളുകൾ ആയി കാര്യക്ഷമമായി നടത്താൽ സാധിക്കാത്ത അവസ്ഥ ആയിരുന്നു. SSLC IT മോഡൽ 2022 പരീക്ഷ മാർച്ച് 10 , 11 തീയതികളിൽ നടത്തി.
ഐ.ടി.ക്ലബ് ഇവിടെ സജീവമായിപ്രവർത്തിച്ചുവരുന്നു. IT Club ന്റെ നേതൃത്വത്തിൽ IT പ്രാക്ടിക്കൽ ക്ലാസുകൾ കുട്ടികൾക്ക് ആരംഭിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ IT പ്രാക്ടിക്കൽ ക്ലാസുകൾ കുറച്ചു നാളുകൾ ആയി കാര്യക്ഷമമായി നടത്താൽ സാധിക്കാത്ത അവസ്ഥ ആയിരുന്നു. SSLC IT മോഡൽ 2022 പരീക്ഷ മാർച്ച് 10 , 11 തീയതികളിൽ നടത്തി.'''ഐ ടി മേള മികവുകൾ'''
<gallery>
 
'''ആനിമേഷൻ ,വെബ് പേ‍ജ് ഡിസൈനിംഗ്,ഡിജിറ്റൽ പെയിന്റിംഗ്, മലയാളം ടൈപ്പിംഗ്,പ്രസന്റേഷൻ കുട്ടികൾ ചെയ്യുന്നത് ഷൂട്ട് ചെയ്യുന്നു.'''
 
'''സബ് ജില്ലയിലും , ജില്ലയിലും , ആനിമേഷൻ ,വെബ് പേ‍ജ് ഡിസൈനിംഗ്,'''
 
'''മലയാളം ടൈപ്പിംഗ്, എന്നിവ ഒന്നാംസ്ഥാനം കരസ്ഥമാക്കി.സംസ്ഥാന തല'''
 
'''മത്സരത്തിൽ ആനിമേഷൻ ,വെബ് പേ‍ജ് ഡിസൈനിംഗ്, എ പ്ലസ് കരസ്ഥ മാക്കി.'''
 
'''പഠനത്തിൽ പിന്നാക്കം നില്ക്കുന്ന കുട്ടികൾക്ക് ഒരു കൈത്താങ്ങായി ലിറ്റിൽ'''
 
'''കൈറ്റ്സ് കുട്ടികൾ കമ്പ്യൂട്ടർപരിശീലനം നല്കുന്നു.'''
 
'''കമ്പ്യൂട്ടറിന്റെ വിവിധ ഭാഗങ്ങൾ പരിചയപ്പെടുത്തുന്നു. etc.................'''
 
'''സ്വന്തമായി കമ്പ്യൂട്ടറുകൾ നന്നാക്കുവാൻ പരിശീലനം.'''
 
'''അമ്മമാർക്ക് ഫോണിന്റെ ഉപയോഗം വിശദമാക്കുന്നു.വ്യാജവാർത്തകൾ എ'''
 
'''ങ്ങനെ തടയാം തുടങ്ങിയവ............'''<gallery>
File:ഐ.ടി.JPG|ഐ.ടി മേളയിൽ 2016-ൽ ഓവറോൾ ട്രോഫി തേവര,സേക്രഡ് ഹാർട്ട് ഹയർ സെക്കന്ററി സ്കൂൾ കരസ്ഥമാക്കി  
File:ഐ.ടി.JPG|ഐ.ടി മേളയിൽ 2016-ൽ ഓവറോൾ ട്രോഫി തേവര,സേക്രഡ് ഹാർട്ട് ഹയർ സെക്കന്ററി സ്കൂൾ കരസ്ഥമാക്കി  
File: Hig tech.jpeg|ആധുനികസാങ്കേതിക വിവരസഞ്ചയം
File: Hig tech.jpeg|ആധുനികസാങ്കേതിക വിവരസഞ്ചയം
740

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1868813" എന്ന താളിൽനിന്ന് ശേഖരിച്ചത്