സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

തേവര സേക്രഡ് ഹാർട്ട് ഹൈ സകൂൾ വിഭാഗം ലൈബ്രറി വളരെ മികവുറ്റ രീതിയിൽ പ്രവർത്തിച്ചുവരുന്നു. പുസ്തകങ്ങൾ വിവിധ ഭാഗങ്ങളിലായി ലൈബ്രറിയിൽ സജ്ജമാക്കിയിരിക്കുന്നു. വിവധ വിഷയങ്ങളുമായി ബന്ധപ്പെട്ട റഫറൻസ് പുസ്തകങ്ങളും നിഘണ്ടുകളും ഈ ലൈബ്രറിയിൽ സുലഭമാണ്. എല്ലാ വർഷവും ജൂൺ 19 വായന ദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിലെ മുഴുവൻ‍ കുട്ടുകൾക്കും പുസ്തകങ്ങൾ വായനക്കായി നൽകി വരുന്നു. ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന വിവിധ മത്സരങ്ങളിൽ വിദ്യാലയത്തിലെ കുട്ടികൾ താൽപര്യപൂർവമാണ് പങ്കെടുക്കുക. വായന വാരത്തോടനുഭന്ധിച്ച് കുട്ടികൾക്ക് പുതിയതും പഴയതുമായ പുസ്തകങ്ങൾ പരിചയപ്പെടുന്നതിന് രാവിലെയും വൈകിട്ടും അധിക സമയം ലൈബ്രറി പ്രവർത്തുിച്ചരുന്നു എന്ന അപ്തവാക്യം പ്രായോഗിക തലത്തിൽ കൊണ്ടുവരാൻ പരമാവധി കുട്ടികളെ പുസ്തക ങ്ങളുടെ കൂട്ടുകാരാക്കുവാനും വിദ്യാലയത്തിലെ ലൈബ്രറിക്ക് സാധിച്ചു.