സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

[5:01 pm, 21/11/2022] Reny TeacherT: ഗണിത ക്ലബ്ബ്

1. എല്ലാ ക്ലാസ്സിൽ നിന്നും 5 കുട്ടികളെ വീതം ഉൾപ്പെടുത്തി ജൂൺ മാസം ക്ലബ്ബ് രൂപീകരിച്ചു.  2.മാസത്തിലൊരിക്കൽ വെള്ളിയാഴ്ച  3.15 ന് ക്ലബ്ബ് യോഗം ചേരുന്നു.

ആദ്യയോഗത്തിൽ 8, 9, 10 ക്ലാസ്സിൽ നിന്നും പൊതുവായും പ്രതിനിധികളെ തിരഞ്ഞെടുത്തു.

3. ആഗസ്റ്റ് മാസത്തിൽ ഗണിത ശാസ്ത്ര മേളയിലെ മത്സര ഇനങ്ങൾ പരിചയ പെടുത്തി. ന്യുമാത്‌സ് പരീക്ഷയ്ക്കുള്ള കുട്ടികളെ തിരഞ്ഞെടുത്തു.

4. സെപ്റ്റംബർ മാസം ഗണിത ക്വിസ് സംഘടിപ്പിച്ചു .വിജയി കൾക്ക് സമ്മാനം നൽകി.

5. ഒക്ടോബർ മാസം ഗണിതശാസ്ത്ര മേള സംഘടിപ്പിച്ചു. വിവിധ ഇനങ്ങളിലെ വിജയികളെ  സബ് -ജില്ലാതല മത്സരത്തിനായി തിരഞ്ഞടുത്തു.

6. സ്കൂൾതല ഗണിതക്വിസ് മത്സരത്തിൽ വിജയിയായ ഐശ്വര്യ അരുൺ സബ്- ജില്ലയിൽ ഒന്നാം സ്ഥാനം നേടി, റവന്യൂ- ജില്ലാതല മത്സരത്തിൽ പങ്കെടുത്തു. ന്യുമാത് സ് പരീക്ഷ എഴുതിയ 3 പേരിൽ 2 പേർ റവന്യു ജില്ലാ തല മത്സരത്തിന് യോഗ്യത നേടി.

[6:01 pm, 21/11/2022] Reny TeacherT: