സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

അക്വാപോണിക്സ് കൃഷി രീതി

പരിചയപ്പെടുത്തൽ,നിരീക്ഷണം, പരിശീലനം, പ്രത്യേക പ്രോജക്ട് തയ്യാറാക്കി വരുന്നു( ഡിജിറ്റൽ മാഗസിൻ- മത്സ്യവും പച്ചക്കറിയും വിഷമമില്ലാതെ)

മത്സ്യ കൃഷിയിൽ നിന്നും ഉണ്ടാകുന്ന വിസജ്യങ്ങൾ അടങ്ങിയ ജലം വളമായി ഉപയോഗിച്ച് കൃഷിനടത്തുന്ന രീതി.

നാച്ച്യറൽ അക്വാപോണിക്സ് -മത്സ്യം ഒപ്പംതന്നെ പച്ചക്കറികൃഷിയും.

800 ഗിഫ്റ്റ് ഫിലോപ്പിയ ജനിറ്റിക്കിലി ഇംപ്രൂവിഡ് ഫാം ഫിലോപ്പിയ

പെട്ടന്ന ചാകാത്ത പ്രിതിരോധശക്തിയുള്ള മത്സ്യം.MPDA എന്ന ഗവൺമെന്റ് ഏജൻസിയിൽ നിന്ന് മേടിച്ചതാണ്.വല്ലാർപാടം ഗവൺമെന്റ് ഏജൻസിയിൽ നിന്ന്