*[[സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി/ഇംഗ്ലീഷ് ക്ലബ് | ഇംഗ്ലീഷ് ക്ലബ് ]]
*[[സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി/ഇംഗ്ലീഷ് ക്ലബ് | ഇംഗ്ലീഷ് ക്ലബ് ]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*സത്യമേവ ജയതേ പരിശീലന പരിപാടി
*[[പ്രമാണം:Sathyameva3.jpg|ലഘുചിത്രം|സത്യമേവ ജയതേ പരിശീലന പരിപാടി ]]സത്യമേവ ജയതേ പരിശീലന പരിപാടി [[പ്രമാണം:Sathyameva2.jpg|ലഘുചിത്രം|സത്യമേവ ജയതേ പരിശീലന പരിപാടി]]
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 131:
വരി 131:
2017- 2018 അധ്യയന വർഷത്തിൽ സാമൂഹ്യശാസ്ത്രപഠനം ഐ. സി. ടി. സാധ്യതകൾ ഉപയോഗിച്ച് വിപുലപ്പെടുത്തി. സോഷ്യൽ സയൻസ് മേഖലകളിൽ സംസ്ഥാനതല വിജയികളാകുവാൻ സാധിച്ചു.
2017- 2018 അധ്യയന വർഷത്തിൽ സാമൂഹ്യശാസ്ത്രപഠനം ഐ. സി. ടി. സാധ്യതകൾ ഉപയോഗിച്ച് വിപുലപ്പെടുത്തി. സോഷ്യൽ സയൻസ് മേഖലകളിൽ സംസ്ഥാനതല വിജയികളാകുവാൻ സാധിച്ചു.
[[പ്രമാണം:Sathyameva1.jpg|പകരം= ഇൻറ്റർ നെറ്റ് , സോഷ്യൽ മീഡിയ ഇവയുടെ ശരിയായ ഉപയോഗത്തെ പറ്റിയും ഇൻറ്റർ നെറ്റ് നൽകുന്ന വിവരങ്ങളിലെ ശരി തെറ്റുകളെ കുറിച്ചും കുട്ടികൾക്ക് സത്യമേവ ജയതേ എന്ന പരിപാടിയിലൂടെ പരിശീലനം നൽകുകയുണ്ടായി|ലഘുചിത്രം|സത്യമേവ ജയതേ പരിശീലന പരിപാടി]]
പരിസ്ഥിതി ദിനത്തിൽ സ്കൂളിൽ ജൈവവൈവിധ്യ പാർക്കിന്റെ നിർമാണത്തിന് തുടക്കം കുറിച്ചുകൊണ്ടാണ് വൃക്ഷത്തൈകളും ഔഷധത്തോട്ടവും പച്ചക്കറികളും പൂന്തോട്ടവും നിർമിക്കുകയുണ്ടായി. ഭവനങ്ങൾ കൂടുതൽ ഹരിതാഭമാക്കുവാനായി കുട്ടികൾക്ക് വൃക്ഷത്തൈകൾ കൊടുക്കുകയും ചെയ്തു. കൂടാതെ ജീവന്റെ നിലനിൽപിന് മരങ്ങളുടെ പ്രാധാന്യം എന്ന ആശയെ പൊതുജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിനായി ബസ്സ് സ്റ്റോപ്പിലും സ്കൂളിന്റെ പരിസരങ്ങളിലുള്ള വീടുകളിലും ധാരാളം വൃക്ഷത്തൈകളും വിത്തുകളും നോട്ടീസുകളും വിതരണം ചെയ്യുകയുണ്ടായി.

2018 ജനുവരിയിൽ ഷൊർണ്ണൂർ വച്ച് നടന്ന ഗണിതശാസ്ത്രമേളയിൽ നമ്പർ ചാർട്ട് വിഭാഗത്തിൽ ഹൈസ്ക്കൂളിലെ വൈഷ്ണവി . കെ. റ്റി. എ ഗ്രേഡ് കരസ്ഥമാക്കി.
2018 ജനുവരിയിൽ ഷൊർണ്ണൂർ വച്ച് നടന്ന ഗണിതശാസ്ത്രമേളയിൽ നമ്പർ ചാർട്ട് വിഭാഗത്തിൽ ഹൈസ്ക്കൂളിലെ വൈഷ്ണവി . കെ. റ്റി. എ ഗ്രേഡ് കരസ്ഥമാക്കി.
18:47, 29 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
എറണാകുളത്തിന്റെ ഹൃദയഭാഗത്ത് വിദ്യയുടെ ശ്രീകോവിലായി വിളങ്ങുന്നു സെയിന്റ് ആന്റണിയുടെ അനുഗ്രഹവും ,മദർ തെരേസ ഓഫ് സിസ്റ്റർ റോസ് ഓഫ് ലിമ യുടെ ചൈതന്യവും നിറഞ്ഞു തുളുമ്പുന്ന ഈവിദ്യാക്ഷേത്രം അനേകായിരങ്ങൾക്ക് മൂല്യസ്രോതസായി വിളങ്ങുന്നു.
1910 ൽ സെന്റ് തെരേസാസ് കർമ്മലീത്ത സന്യാസിനീ സഭയുടെ രണ്ടാം മദർ ജനറൽ റവ.മദർ വെറോനിക്ക ആരംഭച്ച സ്ക്കൂളാണ് സെന്റ് ആന്റണീസ്. 1935 വരെ മദർ മാഗ്ദലിൻ ആയിരുന്നു പ്രധാനാദ്ധ്യാപിക. 1956-ൽ 5-ാം ക്ലാസ്സിനുള്ള അനുമതി ലഭിച്ചു. ഈ കാലത്താണ് പഴയ കെട്ടിടം പൊളിച്ച് പുതിയത് പണികഴിപ്പിച്ചത്. 1982 ആഗസ്റ്റ് 16 ന് സിസ്റ്റർ സെബീന ഹെഡ്മിസ്ട്രസ് ആയിരുന്ന കാലത്താണ് ഹൈസ്ക്കൂൾ വിഭാഗം പ്രവർത്തിച്ചു തുടങ്ങിയത്. ഹൈസ്ക്കളിന്റ ആദ്യ ഹെഡ്മിസ്ട്രസ് സിസ്റ്റർ അന്റോണിയോ ആയിരുന്നു.
ചരിത്രം
1910 ൽ സെന്റ് തെരേസാസ് കർമ്മലീത്ത സന്യാസിനീ സഭയുടെ രണ്ടാം മദർ ജനറൽ റവ.മദർ വെറോനിക്ക ആരംഭച്ച സ്ക്കൂളാണ് സെന്റ് ആന്റണീസ്. 1935 വരെ മദർ മാഗ്ദലിൻ ആയിരുന്നു പ്രധാനാദ്ധ്യാപിക. 1956-ൽ 5-ാം ക്ലാസ്സിനുള്ള അനുമതി ലഭിച്ചു. ഈ കാലത്താണ് പഴയ കെട്ടിടം പൊളിച്ച് പുതിയത് പണികഴിപ്പിച്ചത്. 1982 ആഗസ്റ്റ് 16 ന് സിസ്റ്റർ സെബീന ഹെഡ്മിസ്ട്രസ് ആയിരുന്ന കാലത്താണ് ഹൈസ്ക്കൂൾ വിഭാഗം പ്രവർത്തിച്ചു തുടങ്ങിയത്. ഹൈസ്ക്കളിന്റ ആദ്യ ഹെഡ്മിസ്ട്രസ് സിസ്റ്റർ അന്റോണിയോ ആയിരുന്നു. കൂടുതലറിയാം
ഭൗതികസൗകര്യങ്ങൾ
10 ഏക്കർ ഭൂമിയിൽ C S S T സഭയുടെ കീഴിൽ ST ANTONY'S H.S.S പ്രവർത്തിച്ചു വരുന്നു
ഒരു ഗ്രൗണ്ട് ,രണ്ട് ഓഡിറ്റോറിയം , ഒരു ഓപ്പൺ സ്റ്റേജ് ,ലൈബ്രറി ,സയൻസ് ലാബ് , കമ്പ്യൂട്ടർ ലാബ് , സ്മാർട്ട് ക്ലാസ്സ് റൂം , ശുദ്ധജലത്തിനായി വാട്ടർ പ്യൂരിഫയറുകൾ
ശുചിത്വമുള്ള അടുക്കള
ശുചിമുറികൾഎന്നീ സൗകര്യങ്ങൾ ഇവിടെ ഉണ്ട്
സത്യമേവ ജയതേ പരിശീലന പരിപാടി സത്യമേവ ജയതേ പരിശീലന പരിപാടി സത്യമേവ ജയതേ പരിശീലന പരിപാടി
മുൻ സാരഥികൾ
'സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
സിസ്റ്റർ മാഗ്ദലിൻ
സിസ്റ്റർ സെബീന,
സിസ്റ്റർ അന്റോണിയ,
ആനി,
സെലിൻ പി എ
പത്മിനി,
സിസ്റ്റർ അരുൾ ജ്യോതി,
ആനി മാർഗററ്റ്,
ടെസ്സി,
എലിസബത്ത് സേവ്യർ,
ലില്ലി കെ. ജെ. '
ബീന സേവ്യർ
LEFEENA D'SUZAവെയ്റ്റ് ലിഫ്റ്റിങ് ഇന്റർനാഷണൽ ഗോൾഡ് മെഡൽ ജേതാവ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഗീത എം, (ഐ.എ. എസ്. )
തസ്നിഖാൻ( സിനിമാ താരം )
സ്നേഹ ( സിനിമാ താരം )
എലിസബത്ത് രാജു (ഗായിക ),ലഫീന ഡിസൂസ (വെയ്റ്റ് ലിഫ്റ്റിങ് ഇന്റർനാഷണൽ ഗോൾഡ് മെഡൽ ജേതാവ്)
മികവുകൾ
2017- 2018 നേട്ടങ്ങൾ
2017- 2018 അധ്യയന വർഷത്തിൽ സാമൂഹ്യശാസ്ത്രപഠനം ഐ. സി. ടി. സാധ്യതകൾ ഉപയോഗിച്ച് വിപുലപ്പെടുത്തി. സോഷ്യൽ സയൻസ് മേഖലകളിൽ സംസ്ഥാനതല വിജയികളാകുവാൻ സാധിച്ചു.
സത്യമേവ ജയതേ പരിശീലന പരിപാടി
പരിസ്ഥിതി ദിനത്തിൽ സ്കൂളിൽ ജൈവവൈവിധ്യ പാർക്കിന്റെ നിർമാണത്തിന് തുടക്കം കുറിച്ചുകൊണ്ടാണ് വൃക്ഷത്തൈകളും ഔഷധത്തോട്ടവും പച്ചക്കറികളും പൂന്തോട്ടവും നിർമിക്കുകയുണ്ടായി. ഭവനങ്ങൾ കൂടുതൽ ഹരിതാഭമാക്കുവാനായി കുട്ടികൾക്ക് വൃക്ഷത്തൈകൾ കൊടുക്കുകയും ചെയ്തു. കൂടാതെ ജീവന്റെ നിലനിൽപിന് മരങ്ങളുടെ പ്രാധാന്യം എന്ന ആശയെ പൊതുജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിനായി ബസ്സ് സ്റ്റോപ്പിലും സ്കൂളിന്റെ പരിസരങ്ങളിലുള്ള വീടുകളിലും ധാരാളം വൃക്ഷത്തൈകളും വിത്തുകളും നോട്ടീസുകളും വിതരണം ചെയ്യുകയുണ്ടായി.
2018 ജനുവരിയിൽ ഷൊർണ്ണൂർ വച്ച് നടന്ന ഗണിതശാസ്ത്രമേളയിൽ നമ്പർ ചാർട്ട് വിഭാഗത്തിൽ ഹൈസ്ക്കൂളിലെ വൈഷ്ണവി . കെ. റ്റി. എ ഗ്രേഡ് കരസ്ഥമാക്കി.
I Tമേളയിൽ സബ് ജില്ലയിൽ U.P. ഒന്നാം സ്ഥാനവും , H.S. രാണ്ടാം സ്ഥാനവും കരസ്ഥമാക്കി . ജില്ലയിൽ U.Pഫസ്റ്റ് ഓവർ ഓൾ ലഭിച്ച .
ജില്ലയിൽ സോഷ്യൽ സയൻസ് മേളയിൽ H.S.സെക്കൻഡ് ഓവർ ഓൾ നേടി .
മാത്സ് മേളയിൽ H.S. സെക്കൻഡ് ഓവർ ഓൾ നേടി .
ശാസ്ത്ര മേളയിൽ H.S. സെക്കൻഡ് ഓവർ ഓൾ നേടി
little kites inagurationlittle kites inagurationബാൻഡ് ടീം
കലാരംഗം
ത്രിരുവാതിര U.P., H.S. സബ് ജില്ലയിൽ ഒന്നാം സ്ഥാനം നേടി .
മാർഗം കളി ,ഒപ്പന H.S. സബ് ജില്ലയിൽ ഒന്നാം സ്ഥാനം നേടി .
കായികം
സബ് ജില്ലയിൽ ഖോ-ഖോ ,ഷട്ടിൽ ബാറ്മിന്റൺ ഒന്നാം സ്ഥാനവും , ഹോക്കി രണ്ടാം സ്ഥാനവും,ഹാൻഡ് ബോൾ മുന്നാം സ്ഥാനവും
ഐ.ടി.ക്ലബ്
നവീകരിച്ച കമ്പ്യൂട്ടർ ലാബിന്റെ ഉത്ഘാടനം
നല്ല രീതിയിൽ പ്രവർത്തിിക്കുന്ന ഒരു ഐ.ടി.ലാബ് ഇവിടെയുണ്ട്. കഴിഞ്ഞ വർഷം ഐ.ടി .മേളയിൽ സബ് ജില്ലയിൽ യു.പി ഓവറോൾ കിരീടം നേടുകയുണ്ടായി.പങ്കെടുത്ത എല്ലാ മേഖലയിലും നല്ല ഗ്രേഡുകൾ നേടാൻ സാധിച്ചു.നല്ലകഴിവും അഭിരുചിയുമുള്ള കുട്ടികൾ നമുക്കുണ്ട്.മലയാളം ടൈപ്പിങ്, ഐ റ്റി ക്വിസ്സ് എന്നീ മത്സരങ്ങളിൽ റവന്യുജില്ലയിൽ പങ്കെടുത്ത് എ ഗ്രേഡ് കരസ്ഥമാക്കി. ഐ.ടി.ക്ലബ് ഇവിടെ സജീവമായിപ്രവർത്തിച്ചുവരുന്നു.
ലിറ്റിൽകൈറ്റ്സ്
കുട്ടിക്കൂട്ടം ഈ വർഷംമുതൽ (2018-19) ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു .ഹൈടെക് ക്ലാസ് മുറികൾ കൈകാര്യം ചെയ്യുന്നതിലുള്ള പരിശീലനവും അനിമേഷൻ സിനിമകൾ തയ്യാറാക്കാനുള്ള പരിശീലനവും നൽകി വരുന്നു അംഗങ്ങളുടെ ഏകദിന പരിശീലനം 21-6-2018ൽ ഉദ്ഘാടനം ചെയ്തു. 35 കുുട്ടികളെ അംഗങ്ങളായി തിരഞ്ഞെടുത്തു.എല്ലാ ബുധനാഴാചയും ഇവർക്ക് ക്ലാസുകൾ നടത്തിവരുന്നു.4-8-18 -ൽ ലിറ്റിൽകൈറ്റ് കുട്ടികൾക്കായി ഏക ദിനക്യാമ്പ് രാവിലെ 9 മണിമുതൽ വൈകുന്നേരം 4 മണിവരെ സ്ക്കൂളിൽ കൈറ്റ്മാസ്റ്റർമാരായ എയ്ഞ്ചൽ പൊടുത്താസ്, മേരിബ്രൈറ്റ് എന്നീ അദ്ധ്യാപകർ കുട്ടികൾക്ക് ക്ലാസുകൾ നൽകി.
ലിറ്റിൽ കൈറ്റ്സ് മെമ്പേഴ്സ് 2019-21
ഫോട്ടോ ഗ്യാലറി
ഷിപ്പ്യാർഡ് ബാൻഡ് മത്സരത്തിൽ കേരളത്തിൽ ഒന്നാം സ്ഥാനം നേർിയ സെന്റ് ആന്റണീസ് ബാന്റ് ടീംvegetable gardenമാർഗം കളി ടീം കലോത്സവം 2019 2nd ഓവർ ഓൾപരിസ്ഥിതി ദിനാഘോഷംഉച്ചഭക്ഷണ വിതരണം K C S L ഉദ്ഘാടനഠഒപ്പന ടീം സ്വാതന്ത്യ ദിനാഘോഷം 2021-22 സെന്റ് ആന്റണീസ് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥി നേഹ ശിശുദിനാഘോഷത്തിലെ ചാചാജിയായിഗൈഡ്സ് രാജപുരസ്കാരജേതാക്കൾ ശിശുദിനാഘോഷംകുട്ടിയെ അറിയാൻ -കുട്ടികളെ അറിയുന്നതിനായി കൊറോണ കാലത്തു അദ്ധ്യാപകർ നടത്തിയ ഭവന സന്ദർശനം
കുട്ടിയെ അറിയാൻ -കുട്ടികളെ അറിയുന്നതിനായി കൊറോണ കാലത്തു അദ്ധ്യാപകർ നടത്തിയ ഭവന സന്ദർശനം അഭിമാന നിമിഷങ്ങൾ അഭിമാന നിമിഷങ്ങൾ ഓണ ഐതീഹ്യം വരച്ചതിൽ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ ശ്രീ തുളസി കാർഷിക പരിശീലനം
എറണാകുളം ബാനർജി റോഡിൽ കച്ചേരിപ്പടി ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്നു. ഈ വിദ്യാലയം എറണാകുളം നോർത്ത് റെയിവേ സ്റ്റേഷനിൽ നിന്നും 800 മീറ്റർ അകലത്തിൽ സ്ഥിതി ചെയ്യുന്നു .ആലുവ ഭാഗത്തു നിന്നും വരുന്നവർ govt ആയുർവേദ ആശുപത്രി യുടെ മുൻപിലുള്ള ബസ് സ്റ്റോപ്പിലും ,മേനക ഭാഗത്തു നിന്നും വരുന്നവർ ചിറ്റൂർ റോഡിൽ ഉള്ള ബസ് സ്റ്റോപ്പിലും ഇറങ്ങിയാൽ സ്കൂളിലേക്ക് എത്തി ചേരാവുന്നതാണ് .
{{#multimaps:9.98646163426207, 76.28410238367174|zoom=18}}