സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിതത്തിൽ കുട്ടികളുടെ അഭിരുചി വർധിപ്പിക്കുന്നതിനായി വിവിധ മത്സരങ്ങൾ നടത്തുകയുണ്ടായി .ശാസ്ത്രരംഗ മത്സരം ,ജോമെട്രിക്കൽ പൂക്കളം natonal mathematics day എന്നിവ സംഘടിപ്പിച്ചു