കൃഷിയെയും പ്രകൃതിയെയും സ്നേഹിക്കുക എന്ന മുദ്രാവാക്യവുമായി കാർഷിക ക്ലബ് പ്രവർത്തിച്ചുവരുന്നു .വീട്ടിലും,വിദ്യാലയത്തിലും ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറി കൃഷി നടത്തി വരുന്നു .ഇതിൽ നിന്നും ലഭിക്കുന്ന ഉത്പന്നങ്ങൾ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കുന്നു.പരിസ്ഥിതി ദിന ഉദ്ഘാടനം ശ്രീ സജിമോൾ ആ ഗസ്‌റ്റിൻ ( സെന്റ് തെരെസാസ് കോളേജ് സീനിയർ അഡ്മിനിസ്ട്രേറ്റർ ) തൈകൾ നട്ടു നിർവഹിക്കുന്നു