സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |


തിരികെ സ്ക്കൂളിലേക്ക്
മാസങ്ങളായി കോവിഡ് മഹാമാരി മൂലം അടച്ചിടപ്പെട്ട വിദ്യാലയങ്ങൾ തുറന്നപ്പോൾ വീടുകളിലെ അടച്ചിടലുകളിൽ നിന്നും മോചിതരായ കുട്ടികൾ ആഹ്ലാദത്തോടെയും തെല്ലൊരാശങ്കയോടെയും സ്കൂളിലേക്ക്...
സ്ക്കൂളിൽ കോവിഡ് വാക്സിനേഷന് തുടക്കം കുറിച്ചപ്പോൾ