സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി/ വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്
വായന ദിനം
ബഷീർ സ്മരണ

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടത്തുകയുണ്ടായി .ബഷീർ അനുസ്‍മരണം ,സ്കിറ്റ് ,കഥാരചന ,കവിതാരചന,പദ്യംചൊല്ലൽ എന്നിവ നടത്തി വിജയികളെ കണ്ടെത്തി