ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കുട്ടികളിലെ മികച്ച സ്വഭാവരൂപീകരണത്തിനായി പ്രവർത്തിക്കുന്ന ക്ലബ്ബാണ് ഗൈഡ്സ് .മാസ്ക് നിർമ്മാണം ,കോവിഡ് ബോധവത്കരണ ക്ലാസ്സ് എന്നിവ ഗൈഡ്സ് കുട്ടികൾക്കായി സംഘടിപ്പിച്ചു