സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി/ ബാന്റ് ട്രൂപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
അഭിമാന നിമിഷങ്ങൾ .....

സെന്റ് ആന്റണിസ് സ്കൂളിൽ മികച്ച നിലവാരമുള്ള ഒരു ബാൻഡ്‌ ട്രൂപ്പാണ് ഉള്ളത് . സബ് ജില്ലാ,ജില്ലാ തല മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയികളാക്കുകയും ചെയ്യാറുണ്ട് . നേവൽ ബേസ്  നടത്തുന്ന മത്സരങ്ങളിൽ സ്ഥിരമായി വിജയം നേടാറുണ്ട് .നമ്മുടെ നാട്ടിൽ നടത്തുന്ന പല സാമൂഹിക സാംസ്കാരിക പരിപാടികളിൽ ഇവിടുത്തെ ബാൻഡ് ട്രൂപ് പങ്കെടുക്കാറുണ്ട്

School Band