"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 59: വരി 59:
}}  
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --><p style="text-align:justify">[https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82 തിരുവനന്തപുരം ജില്ല]യിൽ [https://ml.wikipedia.org/wiki/%E0%B4%A8%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B5%BB%E0%B4%95%E0%B4%B0 നെയ്യാറ്റിൻകര]വിദ്യാഭ്യാസജില്ലയിലെ [https://www.google.com/url?sa=t&rct=j&q=&esrc=s&source=web&cd=&cad=rja&uact=8&ved=2ahUKEwjqx6rU6sr1AhULA4gKHQonCFYQFnoECAQQAQ&url=https%3A%2F%2Fschoolwiki.in%2F%25E0%25B4%25B5%25E0%25B5%25BC%25E0%25B4%2597%25E0%25B5%258D%25E0%25B4%2597%25E0%25B4%2582%3A%25E0%25B4%2595%25E0%25B4%25BE%25E0%25B4%259F%25E0%25B5%258D%25E0%25B4%259F%25E0%25B4%25BE%25E0%25B4%2595%25E0%25B5%258D%25E0%25B4%2595%25E0%25B4%259F_%25E0%25B4%2589%25E0%25B4%25AA%25E0%25B4%259C%25E0%25B4%25BF%25E0%25B4%25B2%25E0%25B5%258D%25E0%25B4%25B2%25E0%25B4%25AF%25E0%25B4%25BF%25E0%25B4%25B2%25E0%25B5%2586_%25E0%25B4%2585%25E0%25B4%2595%25E0%25B5%258D%25E0%25B4%25B7%25E0%25B4%25B0%25E0%25B4%25B5%25E0%25B5%2583%25E0%25B4%2595%25E0%25B5%258D%25E0%25B4%25B7%25E0%25B4%2582-2020_%25E0%25B4%2595%25E0%25B4%25B5%25E0%25B4%25BF%25E0%25B4%25A4%25E0%25B4%2595%25E0%25B5%25BE&usg=AOvVaw1A7lgW2uMSSVG131VPbrNg കാട്ടാക്കട ]ഉപജില്ലയിലെ ഒരു പ്രധാനപ്പെട്ട സർക്കാർ സ്കൂളാണ് ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ, വീരണകാവ്. പട്ടകുളം സ്കൂളെന്നും നാട്ടുകാരുടെയിടയിൽ അറിയപ്പെടുന്നുണ്ട്. വെള്ളനാട് ബ്ലോക്കിലുൾപ്പെട്ട, [https://www.google.com/url?sa=t&rct=j&q=&esrc=s&source=web&cd=&cad=rja&uact=8&ved=2ahUKEwjMpfCR68r1AhXZaN4KHS8qDbsQFnoECAIQAQ&url=https%3A%2F%2Fml.wikipedia.org%2Fwiki%2F%25E0%25B4%25AA%25E0%25B5%2582%25E0%25B4%25B5%25E0%25B4%259A%25E0%25B5%258D%25E0%25B4%259A%25E0%25B5%25BD_%25E0%25B4%2597%25E0%25B5%258D%25E0%25B4%25B0%25E0%25B4%25BE%25E0%25B4%25AE%25E0%25B4%25AA%25E0%25B4%259E%25E0%25B5%258D%25E0%25B4%259A%25E0%25B4%25BE%25E0%25B4%25AF%25E0%25B4%25A4%25E0%25B5%258D%25E0%25B4%25A4%25E0%25B5%258D&usg=AOvVaw2jWSFDSkkU4-DC6srNEXof പൂവച്ചൽ പഞ്ചായ]ത്തിലെ, അക്കാദമിക, അക്കാദമികേതര, ഐ ടി അധിഷ്ഠിത പ്രവർത്തനങ്ങളിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന സ്കൂളാണിത്. മികച്ച അധ്യാപകരും സുശക്തമായ പി.ടി.എ<ref>ഗവ.വി.എച്ച്.എസ്.എസ്,വീരണകാവ് പി.ടി.എ മിനിട്ട്സ് ബുക്ക്,3,പേജ്.16</ref>യും ഹൈടെക് ക്ലാസ്റൂമുകളും ലോക ക്ലാസിക്കുകളുടെ വലിയ ശേഖരമുള്ള ലൈബ്രറിയും, ഇ-റിസോഴ്സ് <ref>ഇ-റിസോഴ്സ് സെക്ഷൻ പ്രധാന കെട്ടിടത്തിലെ ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബിലാണ് സ്ഥിതി ചെയ്യുന്നത്.</ref>ലഭ്യമാക്കാനുള്ള കമ്പ്യൂട്ടർ ലാബുകളും സ്കൂളിന്റെ ഉന്നമനത്തിനായി നിരന്തരം പരിശ്രമിക്കുന്ന അധികാരികളും, നാട്ടുകാരും ഈ സ്കൂളിന്റെ അനുഗ്രഹമാണ്.</p>

= <font color="black"><b>ചരിത്രം </b></font>=       

വരി 66: വരി 65:
ആസാദി കാ അമൃത്‍മഹോത്സവവുമായി ബന്ധപ്പെട്ട് ഈ സ്കൂളിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ പ്രാദേശിക ചരിത്രരചനയിലെ വിവരങ്ങളറിയാനായി താഴെ കൊടുത്തിരിക്കുന്ന കണ്ണികളിൽ ക്ലിക്ക് ചെയ്യുക...<br>

[https://www.youtube.com/watch?v=ZWw1EJUluns വിദ്യാലയചരിത്രം_വീഡിയോ]

[[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/ചരിത്രം/''' പൂവച്ചലിന്റെ ചരിത്രം '''|പൂവച്ചൽ പഞ്ചായത്തിന്റെ ചരിത്രം]]

= എന്റെ ഗ്രാമം =
= എന്റെ ഗ്രാമം =
<p align="justify">
<p align="justify">
വെള്ളനാട് ബ്ലോക്കി<ref>വെള്ളനാട് ബ്ലോക്ക് മെമ്പർ ശ്രീ.വിജയൻ ഈ സ്കൂളിന്റെ പൂർവവിദ്യാർത്ഥിയും മുൻതാൽക്കാലികസ്റ്റാഫംഗവുമാണ്.</ref>ലെ പൂവച്ചൽ പഞ്ചായ<ref>കിളിയൂർ അജിത്ത്,കുറുമുനിയുടെ നാട്ടിൽ,പേജ് 584.</ref>ത്തിലെ ഏറ്റവും മനോഹരമായ ഒരു കാർഷികഗ്രാമമാണ് വീരണകാവ്.[https://www.google.com/url?sa=t&rct=j&q=&esrc=s&source=web&cd=&cad=rja&uact=8&ved=2ahUKEwit4v6E7sr1AhWmzDgGHSMSB3sQFnoECAgQAQ&url=https%3A%2F%2Fml.wikipedia.org%2Fwiki%2F%25E0%25B4%25A4%25E0%25B4%25BF%25E0%25B4%25B0%25E0%25B5%2581%25E0%25B4%25B5%25E0%25B4%25BF%25E0%25B4%25A4%25E0%25B4%25BE%25E0%25B4%2582%25E0%25B4%2595%25E0%25B5%2582%25E0%25B5%25BC&usg=AOvVaw0I7PAPa7qVwtkTdtynT2b7 തിരുവിതാംകൂറിന്റെ] പാരമ്പര്യവും വിവിധ സംസ്കാരങ്ങളുടെ കൂടിചേരലും [https://www.google.com/url?sa=t&rct=j&q=&esrc=s&source=web&cd=&cad=rja&uact=8&ved=2ahUKEwiK4dKV7sr1AhWnzTgGHeqIBWIQFnoECAYQAQ&url=https%3A%2F%2Fml.wikipedia.org%2Fwiki%2F%25E0%25B4%2595%25E0%25B5%2587%25E0%25B4%25B0%25E0%25B4%25B3%25E0%25B4%25A4%25E0%25B5%258D%25E0%25B4%25A4%25E0%25B4%25BF%25E0%25B4%25A8%25E0%25B5%258D%25E0%25B4%25B1%25E0%25B5%2586_%25E0%25B4%25AD%25E0%25B5%2582%25E0%25B4%25AE%25E0%25B4%25BF%25E0%25B4%25B6%25E0%25B4%25BE%25E0%25B4%25B8%25E0%25B5%258D%25E0%25B4%25A4%25E0%25B5%258D%25E0%25B4%25B0%25E0%25B4%2582&usg=AOvVaw1axRmE6sC16KDYV4lHrc2J മലനാടും ഇടനാടും] കലർന്ന ഗ്രാമീണ ഭംഗിയും [https://www.google.com/url?sa=t&rct=j&q=&esrc=s&source=web&cd=&cad=rja&uact=8&ved=2ahUKEwiT-uGm7sr1AhUCyjgGHYDLC4cQFnoECAMQAQ&url=https%3A%2F%2Fwww.mathrubhumi.com%2Fthiruvananthapuram%2Fnews%2F05oct2021-1.6059418&usg=AOvVaw3asmtLGGxiqnLgUVgQMayv കാർഷികപാരമ്പര്യവുമുള്ള ആനാകോട്] വാർഡിലു<ref>പതിനാലാം വാർഡ് - സ്കൂളിന്റെ ഉന്നമനത്തിനായി പ്രയത്നിക്കുന്ന ശ്രീ.ജിജിത്ത്.ആർ.നായർ ആണ് വാർ‍ഡ് മെമ്പർ</ref>ൾപ്പെട്ട ഈ ഗ്രാമത്തെ മനോഹരമാക്കുന്നു.[https://www.google.com/url?sa=t&rct=j&q=&esrc=s&source=web&cd=&cad=rja&uact=8&ved=2ahUKEwjfp-eg78r1AhWDMd4KHUgaCT8QFnoECAkQAQ&url=https%3A%2F%2Fml.wikipedia.org%2Fwiki%2F%25E0%25B4%2586%25E0%25B4%25B1%25E0%25B5%258D%25E0%25B4%25B1%25E0%25B4%25BF%25E0%25B4%2599%25E0%25B5%258D%25E0%25B4%2599%25E0%25B5%25BD_%25E0%25B4%25B2%25E0%25B5%258B%25E0%25B4%2595%25E0%25B5%258D%25E2%2580%258C%25E0%25B4%25B8%25E0%25B4%25AD%25E0%25B4%25BE_%25E0%25B4%25A8%25E0%25B4%25BF%25E0%25B4%25AF%25E0%25B5%258B%25E0%25B4%259C%25E0%25B4%2595%25E0%25B4%25AE%25E0%25B4%25A3%25E0%25B5%258D%25E0%25B4%25A1%25E0%25B4%25B2%25E0%25B4%2582&usg=AOvVaw2HTJIH-bImyzsrxxhTp7z5 ആറ്റിങ്ങൽ ലോക് സഭാനിയോജകമണ്ഡല]ത്തിലും [https://www.google.com/url?sa=t&rct=j&q=&esrc=s&source=web&cd=&cad=rja&uact=8&ved=2ahUKEwiOn7LV78r1AhULA4gKHQonCFYQFnoECAYQAQ&url=https%3A%2F%2Fml.wikipedia.org%2Fwiki%2F%25E0%25B4%25B5%25E0%25B5%2586%25E0%25B4%25B3%25E0%25B5%258D%25E0%25B4%25B3%25E0%25B4%25A8%25E0%25B4%25BE%25E0%25B4%259F%25E0%25B5%258D_%25E0%25B4%25AC%25E0%25B5%258D%25E0%25B4%25B2%25E0%25B5%258B%25E0%25B4%2595%25E0%25B5%258D%25E0%25B4%2595%25E0%25B5%258D_%25E0%25B4%25AA%25E0%25B4%259E%25E0%25B5%258D%25E0%25B4%259A%25E0%25B4%25BE%25E0%25B4%25AF%25E0%25B4%25A4%25E0%25B5%258D%25E0%25B4%25A4%25E0%25B5%258D&usg=AOvVaw2m-pQTe0_Nc3g9KR4YDnqo വെള്ളനാട് ബ്ലോക്കി]ലും ഉൾപ്പെട്ട ഈ ഗ്രാമത്തിന്റെ പരിശുദ്ധിയുടെ പ്രതിഫലനമായാണ് ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിന്റെ സ്ഥാനം. 1940 കളിൽ ആരംഭിച്ച ഈ വിദ്യാലയത്തിൽ പഠിച്ചിറങ്ങിയ പൂർവ്വവിദ്യാർത്ഥികളാണ് ഇവിടത്തെ കൂടുതൽ രക്ഷാകർത്താക്കളുമെന്നത് ഈ ഗ്രാമത്തിന് സ്കൂളിനോട് ഒരു അത്മബന്ധമുണ്ടാകാൻ കാരണമായിട്ടുണ്ട്. [[ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/എന്റെ ഗ്രാമം|ക‍ൂട‍ുതലറിയാൻ ക്ലിക്ക് ചെയ്യുക.]]

= ഭൗതികസൗകര്യങ്ങൾ =
= ഭൗതികസൗകര്യങ്ങൾ =
<p align="justify">
<p align="justify">
വരി 80: വരി 76:
കൂടുതൽ അറിയാനായി  ഇവിടെ [[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/സൗകര്യങ്ങൾ|ക്ലിക്ക് ചെയ്യുക]]<br>

സ്കൂളിന്റെ ഭൗതികസൗകര്യങ്ങളുടെ ചിത്രങ്ങൾ കാണാനായി [[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/സൗകര്യങ്ങൾ/''' സൗകര്യങ്ങൾ ചിത്രങ്ങളിലൂടെ '''|ചിത്രങ്ങൾ]] ക്ലിക്ക് ചെയ്യുക.

സ്കൂൾ ബസിനെ കുറിച്ചറിയാൻ [[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/സൗകര്യങ്ങൾ/''' യാത്രാസൗകര്യം '''|ഇവിടെ ക്ലിക്ക് ചെയ്യുക]]

= മാനേജ്മെന്റ് =
= മാനേജ്മെന്റ് =
കേരള സർക്കാറിന്റെ പൊതുവിദ്യാഭ്യാസവകുപ്പു നടത്തുന്ന പൊതുവിദ്യാലയമായ ഗവ.വി.എച്ച്.എസ്.എസ്,വീരണകാവ് തിരുവനന്തപുരം ജില്ലയുടെയും നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയുടെയും കാട്ടാക്കട ഉപജില്ലയുടെയും ഭരണപരിധിയ്ക്കുള്ളിലാണ്.തിരുവനന്തപുരം ജില്ലാപഞ്ചായത്തിന്റെ സഹായത്തോടെയും പൂവച്ചൽ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെയും പ്രവർത്തിക്കുന്ന ഈ സ്കൂൾ പൊതുവിദ്യാഭ്യാസവകുപ്പിന്റെ നിർദേശാനുസരണം പ്രവർത്തിച്ചുവരുന്നു.

= ബോധനരീതി =
= ബോധനരീതി =
<p align="justify">
<p align="justify">
വരി 99: വരി 92:
[[പ്രമാണം:44055-logo without bg.png|ഇടത്ത്‌|ചട്ടരഹിതം|30x30ബിന്ദു]] <font size=5>[[{{PAGENAME}}/ലക്ഷ്യങ്ങളും സ്വപ്നങ്ങളും|ലക്ഷ്യങ്ങളും സ്വപ്നങ്ങളും]]</font size=5>

[[പ്രമാണം:44055-logo without bg.png|ഇടത്ത്‌|ചട്ടരഹിതം|30x30ബിന്ദു]] <font size=5>[[{{PAGENAME}}/ചിത്രശാല|ചിത്രശാല]]</font size=5>

= സ്റ്റാഫും പി.ടി.എ യും  =
= സ്റ്റാഫും പി.ടി.എ യും  =
സർക്കാർ ജീവനം എന്നത് സേവനത്തിന്റെ തുറന്ന പുസ്തകമാണെന്നത് ഓർമ്മിച്ചുകൊണ്ട് ആത്മാർത്ഥയോടെ പൊതുസമൂഹത്തിന്റെ സേവകരായി മാറികൊണ്ട് രാജ്യപുരോഗതിയ്ക്കായി പ്രയത്നം ചെയ്യുന്ന ഒരു കൂട്ടം ജീവനക്കാരുടെ കൂട്ടായ്മയാണ് ഗവ.വി.എച്ച്.എസ്.എസ്,വീരണകാവിന്റെ ആത്മാവും പ്രചോദനവും. കാലാകാലങ്ങളായി സേവനമനുഷ്ഠിച്ച് വിരമിച്ചവരും,പ്രമോഷനായും ട്രാൻസ്ഫറായും പോയവരും ഉൾപ്പെടെയുള്ള ജീവനക്കാർ ഇന്നും സ്കൂളിന്റെ ഭാഗമാണ്. രക്ഷാകർത്താക്കളും നാട്ടുകാരും ഒന്നുചേർന്ന് പ്രവർത്തിക്കുന്ന അതിജീവനത്തിന്റെ വലിയ മാതൃകയാണീ സ്കൂളും ജീവനക്കാരും......

'''<u>സ്കൂളിന്റെ പ്രഥമാധ്യാപകർ</u>'''
'''<u>സ്കൂളിന്റെ പ്രഥമാധ്യാപകർ</u>'''
സ്കൂളിൽ  34 അധ്യാപകർ  പ്രഥമാധ്യാപക സ്ഥാനം അലങ്കരിച്ചിട്ടുണ്ട്. ശ്രീമതി.'''സന്ധ്യ.സി'''<ref name=":0">കോട്ടൺഹിൽ സ്കൂളിലെ പ്രവർത്തനപാരമ്പര്യവുമായി വന്ന കരുത്തുറ്റ വനിത.സ്കൂളിനെ ഇന്റർനാഷണൽതലത്തിലെത്തിക്കണമെന്ന് അദമ്യമായി ആഗ്രഹിച്ച് അതിനായി അക്ഷീണം പ്രയത്നിച്ചു വരുന്നു.</ref> യാണ് ഇപ്പോഴത്തെ പ്രഥമാധ്യാപിക.  പ്രഥമാധ്യാപകരുടെ ലിസ്റ്റ് കാണുന്നതിന് പട്ടിക വികസിപ്പിക്കുക...

{| class="wikitable sortable mw-collapsible mw-collapsed"

വരി 285: വരി 272:
|}
|}
'''<u>വി. എച്ച്. എസ്.ഇ. പ്രിൻസിപ്പൽ</u>'''

വി.എച്ച് എസ്. ഇ വിഭാഗത്തിൽ 3 അധ്യാപകർ പ്രിൻസിപ്പൽ സ്ഥാനം അലങ്കരിച്ചിട്ടുണ്ട്. ശ്രീമതി.'''സൂസൻ വിൽഫ്രഡ്''' ടീച്ചറാണ് ഇപ്പോഴത്തെ പ്രിൻസിപ്പൽ. പ്രിൻസിപ്പൽ ലിസ്റ്റ് കാണുന്നതിന് പട്ടിക വികസിപ്പിക്കുക...
വി.എച്ച് എസ്. ഇ വിഭാഗത്തിൽ 3 അധ്യാപകർ പ്രിൻസിപ്പൽ സ്ഥാനം അലങ്കരിച്ചിട്ടുണ്ട്. ശ്രീമതി.'''സൂസൻ വിൽഫ്രഡ്''' ടീച്ചറാണ് ഇപ്പോഴത്തെ പ്രിൻസിപ്പൽ. പ്രിൻസിപ്പൽ ലിസ്റ്റ് കാണുന്നതിന് പട്ടിക വികസിപ്പിക്കുക...
{| class="wikitable sortable mw-collapsible mw-collapsed"
{| class="wikitable sortable mw-collapsible mw-collapsed"
വരി 301: വരി 287:
|}
|}
'''<u>പി.ടി.എ,എസ്.എം.സി</u>'''
'''<u>പി.ടി.എ,എസ്.എം.സി</u>'''
പി.ടി.എ,എസ്.എം.സി എന്നിവ സ്കൂളിന്റെ നട്ടെല്ലാണ്. സ്കൂളിനായി സമയം വിനിയോഗിച്ച പ്രിയരക്ഷാകർത്തൃഭാരവാഹികളെ അറിയാനായി പട്ടിക വികസിപ്പിക്കണേ..
പി.ടി.എ,എസ്.എം.സി എന്നിവ സ്കൂളിന്റെ നട്ടെല്ലാണ്. സ്കൂളിനായി സമയം വിനിയോഗിച്ച പ്രിയരക്ഷാകർത്തൃഭാരവാഹികളെ അറിയാനായി പട്ടിക വികസിപ്പിക്കണേ..
{| class="wikitable sortable mw-collapsible mw-collapsed"
{| class="wikitable sortable mw-collapsible mw-collapsed"
വരി 344: വരി 329:
|}
|}
പി.ടി.എ, എസ്.എം.സി പ്രവർത്തനങ്ങൾ അറിയാനായി [[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/പ്രവർത്തനങ്ങൾ/''' പി.ടി.എ,എസ്.എം.സി പ്രവർത്തനങ്ങൾ '''|ക്ലിക്ക് ചെയ്യുക]]

പൊതുവിദ്യാലയങ്ങളുടെ മികവ് ജീവനക്കാരുടെ പ്രവർത്തനമികവിന്റെ അടയാളം കൂടെയാണ്.ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവിന്റെ മികവിനായി അക്ഷീണം പ്രയത്നിക്കുന്ന വീരണകാവിന്റെ സ്വന്തം <u>അധ്യാപകരും അനധ്യാപകരും... കൂടുതലറിയാനായി ക്ലിക്ക് ചെയ്യൂ.</u>
പൊതുവിദ്യാലയങ്ങളുടെ മികവ് ജീവനക്കാരുടെ പ്രവർത്തനമികവിന്റെ അടയാളം കൂടെയാണ്.ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവിന്റെ മികവിനായി അക്ഷീണം പ്രയത്നിക്കുന്ന വീരണകാവിന്റെ സ്വന്തം <u>അധ്യാപകരും അനധ്യാപകരും... കൂടുതലറിയാനായി ക്ലിക്ക് ചെയ്യൂ.</u>
{| class="wikitable sortable mw-collapsible mw-collapsed"
{| class="wikitable sortable mw-collapsible mw-collapsed"
|          <u>അധ്യാപകർ/അനധ്യാപകർ</u>
|          <u>അധ്യാപകർ/അനധ്യാപകർ</u>
വരി 353: വരി 336:
|-
|-
|'''ഹൈസ്കൂൾ വിഭാഗം അധ്യാപകരെ''' '''കുറിച്ചറിയാൻ [[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/ഹൈസ്കൂൾ#.E0.B4.85.E0.B4.A7.E0.B5.8D.E0.B4.AF.E0.B4.BE.E0.B4.AA.E0.B4.95.E0.B5.BC|ഇവിടെ ക്ലിക്ക് ചെയ്യു]][[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/ഹൈസ്കൂൾ#.E0.B4.85.E0.B4.A7.E0.B5.8D.E0.B4.AF.E0.B4.BE.E0.B4.AA.E0.B4.95.E0.B5.BC|ക]]'''

'''<nowiki/><nowiki/><nowiki/><nowiki/>'''

വരി 361: വരി 343:
|}
|}
*
*
= സാരഥികൾ =
= സാരഥികൾ =
<gallery widths="120" perrow="120" mode="nolines">

വരി 372: വരി 352:
പ്രമാണം:44055 PTA vice.jpg|ശ്രീ.സലാഹുദ്ദീൻ, പി.ടി.എ വൈസ് പ്രസിഡന്റ്

</gallery>
</gallery>
= പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ =
= പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ =
സാമൂഹിക,രാഷ്ട്രീയ,വിദ്യാഭ്യാസ,കലാ-കായിക കർമ്മ മണ്ഡലങ്ങിൽ പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ സ്കൂളിന് മുതൽ കൂട്ടാണ്.

വരി 399: വരി 378:
=പുറംകണ്ണികൾ=
=പുറംകണ്ണികൾ=
  [https://kerala.gov.in/ കേരള സർക്കാർ] | [https://kite.kerala.gov.in/KITE/ കൈറ്റ്] | [https://kite.kerala.gov.in/littlekites/lkms/ ലിറ്റിൽ കൈറ്റ്സ്] | [https://sampoorna.kite.kerala.gov.in/ സംപൂർണ] | [https://victers.kite.kerala.gov.in/victers_live/ വിക്ടേർസ് ചാനൽ] | [https://samagra.kite.kerala.gov.in/#/home/page സമഗ്ര പോർട്ടൽ] | [https://education.kerala.gov.in/ സമേതം]

=സ്കൂളിന്റെ രൂപരേഖ =
=സ്കൂളിന്റെ രൂപരേഖ =
[[പ്രമാണം:44055 route.png|ഇടത്ത്‌|ചട്ടരഹിതം|50x50ബിന്ദു]]സ്കൂളിന്റെ രൂപരേഖ കാണാനായി [[ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/സൗകര്യങ്ങൾ/സ്കൂളിന്റെ രൂപരേഖ|ക്ലിക്ക് ചെയ്യുക]]<table></table>

<br>
<br>
=വഴികാട്ടി=
=വഴികാട്ടി=
* തിരുവനന്തപുരം ജില്ലയിൽ  ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു.

5,919

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1839023" എന്ന താളിൽനിന്ന് ശേഖരിച്ചത്