ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ് (മൂലരൂപം കാണുക)
01:23, 18 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഓഗസ്റ്റ് 2022→ബോധനരീതി
വരി 90: | വരി 90: | ||
ഇന്ത്യക്കു മുഴുവൻ മാതൃകയായ കേരള സംസ്ഥാന സിലബസ്സ് പിന്തുടരുന്ന സർക്കാർ പൊതുവിദ്യാലയമാണിത്.സമഗ്ര വെബ് പോർട്ടലിലൂടെയുള്ള വിഭവങ്ങളുപയോഗിച്ച്, വിനിമയ പ്രക്രിയയിൽ നൂതനവും വൈവിധ്യവുമാർന്ന പഠനതന്ത്രങ്ങൾ ഉപയോഗിക്കാൻ അധ്യാപകർക്ക് കഴിയുന്നു. ജി സ്വീറ്റ് ഐഡി ഉപയോഗിച്ച്, ക്ലാസ്സ് റൂം തയ്യാറാക്കി വിവിധക്ലാസ്സുകൾ ഓൺലൈനായും,ഓഫ് ലൈനായും സുഗമമായി കൈകാര്യം ചെയ്തു വരുന്നു. ഇംഗ്ലീഷും, മലയാളവും ബോധന മാധ്യമമായി സ്വീകരിച്ചിട്ടുണ്ട്.എല്ലാവർക്കും മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുന്ന തരത്തിലുള്ള ബോധനരീതി പിന്തുടർന്നുപോരുന്നു. | ഇന്ത്യക്കു മുഴുവൻ മാതൃകയായ കേരള സംസ്ഥാന സിലബസ്സ് പിന്തുടരുന്ന സർക്കാർ പൊതുവിദ്യാലയമാണിത്.സമഗ്ര വെബ് പോർട്ടലിലൂടെയുള്ള വിഭവങ്ങളുപയോഗിച്ച്, വിനിമയ പ്രക്രിയയിൽ നൂതനവും വൈവിധ്യവുമാർന്ന പഠനതന്ത്രങ്ങൾ ഉപയോഗിക്കാൻ അധ്യാപകർക്ക് കഴിയുന്നു. ജി സ്വീറ്റ് ഐഡി ഉപയോഗിച്ച്, ക്ലാസ്സ് റൂം തയ്യാറാക്കി വിവിധക്ലാസ്സുകൾ ഓൺലൈനായും,ഓഫ് ലൈനായും സുഗമമായി കൈകാര്യം ചെയ്തു വരുന്നു. ഇംഗ്ലീഷും, മലയാളവും ബോധന മാധ്യമമായി സ്വീകരിച്ചിട്ടുണ്ട്.എല്ലാവർക്കും മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുന്ന തരത്തിലുള്ള ബോധനരീതി പിന്തുടർന്നുപോരുന്നു. | ||
<p align="justify"> | <p align="justify"> | ||
[[പ്രമാണം:44055-logo without bg.png|ഇടത്ത്|ചട്ടരഹിതം|30x30ബിന്ദു]] <font size=5>[[{{PAGENAME}}/മികവുകൾ|മികവുകൾ]]</font size=5> | |||
[[പ്രമാണം:44055-logo without bg.png|ഇടത്ത്|ചട്ടരഹിതം|30x30ബിന്ദു]] <font size=5>[[{{PAGENAME}}/മികവുകൾ|മികവുകൾ]]</font size=5> | |||
ദേശീയ സംസ്ഥാന തലങ്ങളിൽ മികവാർന്ന പ്രകടനം കാഴ്ചവെയ്ക്കാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.ഗവ.വി.എച്ച്.എസ്.എസ്,വീരണകാവ് സ്കൂൾ ലഭ്യമായ സാഹചര്യങ്ങളിൽ നിന്നുകൊണ്ട് അക്കാദമിക,അക്കാദമികേതര പ്രവർത്തനങ്ങളിൽ മികവോടെ മുന്നേറുകയാണ്. | ദേശീയ സംസ്ഥാന തലങ്ങളിൽ മികവാർന്ന പ്രകടനം കാഴ്ചവെയ്ക്കാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.ഗവ.വി.എച്ച്.എസ്.എസ്,വീരണകാവ് സ്കൂൾ ലഭ്യമായ സാഹചര്യങ്ങളിൽ നിന്നുകൊണ്ട് അക്കാദമിക,അക്കാദമികേതര പ്രവർത്തനങ്ങളിൽ മികവോടെ മുന്നേറുകയാണ്. | ||
[[പ്രമാണം:44055 Schoolwiki award.jpeg|പകരം=സ്കൂൾ വിക്കി മികവിൽ ഗവ.വി.എച്ച്.എസ്.എസ്,വീരണകാവ്|നടുവിൽ|ചട്ടരഹിതം|600x600ബിന്ദു|സ്കൂൾ വിക്കി മികവിൽ ഗവ.വി.എച്ച്.എസ്.എസ്,വീരണകാവ്]] | [[പ്രമാണം:44055 Schoolwiki award.jpeg|പകരം=സ്കൂൾ വിക്കി മികവിൽ ഗവ.വി.എച്ച്.എസ്.എസ്,വീരണകാവ്|നടുവിൽ|ചട്ടരഹിതം|600x600ബിന്ദു|സ്കൂൾ വിക്കി മികവിൽ ഗവ.വി.എച്ച്.എസ്.എസ്,വീരണകാവ്]] |