* [[പ്രമാണം:വനയാത്ര.jpg|ലഘുചിത്രം|വനയാത്ര]][[പ്രമാണം:ഫീൽഡ് ട്രിപ്പ് - ബൊട്ടാണിക്കൽ ഗാർഡൻ.jpg|ലഘുചിത്രം|ഫീൽഡ് ട്രിപ്പ് - ബൊട്ടാണിക്കൽ ഗാർഡൻ]][[പ്രമാണം:സ്കൂളിന്റെ അഭിമാന ഭാജനങ്ങൾക്ക് ആദരം ( ഫുൾ A+ നേടിയവർ ).jpg|ലഘുചിത്രം|സ്കൂളിന്റെ അഭിമാന ഭാജനങ്ങൾക്ക് ആദരം ( ഫുൾ A+ നേടിയവർ )]][[പ്രമാണം:ഫുൾ A+ - 2021.jpg|ലഘുചിത്രം|ഫുൾ A+ -2021]][[പ്രമാണം:പഠന വിനോദ യാത്ര.jpg|ലഘുചിത്രം|പഠന വിനോദ യാത്ര]][[പ്രമാണം:പഠന വിനോദ യാത്ര 1.jpg|ലഘുചിത്രം|പഠന വിനോദ യാത്ര 1]][[ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/വിദ്യാരംഗം|ക്ലാസ് മാഗസിൻ.]]
* [[പ്രമാണം:വനയാത്ര.jpg|ലഘുചിത്രം|വനയാത്ര]][[പ്രമാണം:ഫീൽഡ് ട്രിപ്പ് - ബൊട്ടാണിക്കൽ ഗാർഡൻ.jpg|ലഘുചിത്രം|ഫീൽഡ് ട്രിപ്പ് - ബൊട്ടാണിക്കൽ ഗാർഡൻ]][[പ്രമാണം:സ്കൂളിന്റെ അഭിമാന ഭാജനങ്ങൾക്ക് ആദരം ( ഫുൾ A+ നേടിയവർ ).jpg|ലഘുചിത്രം|സ്കൂളിന്റെ അഭിമാന ഭാജനങ്ങൾക്ക് ആദരം ( ഫുൾ A+ നേടിയവർ )]][[പ്രമാണം:ഫുൾ A+ - 2021.jpg|ലഘുചിത്രം|ഫുൾ A+ -2021]][[പ്രമാണം:പഠന വിനോദ യാത്ര.jpg|ലഘുചിത്രം|പഠന വിനോദ യാത്ര]][[പ്രമാണം:പഠന വിനോദ യാത്ര 1.jpg|ലഘുചിത്രം|പഠന വിനോദ യാത്ര 1]][[പ്രമാണം:പഠന വിനോദ യാത്ര 2.jpg|ലഘുചിത്രം]][[ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/വിദ്യാരംഗം|ക്ലാസ് മാഗസിൻ.]]
* [[ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]]
* [[ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]]
* [[ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/വിദ്യാരംഗം|വിദ്യാരംഗം കലാ സാഹിത്യ വേദി]].
* [[ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/വിദ്യാരംഗം|വിദ്യാരംഗം കലാ സാഹിത്യ വേദി]].
തിരുവനന്തപുരം,കൊല്ലം ജില്ലകളുടെ അതിർത്തി പ്രദേശമായ മടത്തറയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമുത്തശ്ശിയാണിത്.
ചരിത്രം
1924 ൽ ശ്രീമൂലം തിരുനാൾ മഹാരാജാവ് സ്ഥാപിച്ച സർക്കാർ വിദ്യാലയമാണ് തിരുവനന്തപുരം-കൊല്ലം ജില്ലകളുടെ അതിർത്തിപ്രദേശമായ മടത്തറയിൽ സ്ഥിതിചെയ്യുന്ന ജി.എച്ച്.എസ്.മടത്തറകാണി.1924 ൽ കലയപുരം കാണി എൽ.പി.എസ്.എന്ന പേരിൽ ആരംഭിച്ച സ്‍കൂളാണ് 1964 ൽ യു.പി.എസ്.ആയും 1980 ൽ ഹൈസ്‍കൂൾ ആയും ഉയർത്തപ്പെട്ടത്. ഗണിതശാസ്ത്രമേളയിൽ സംസ്‍ഥാനതലത്തിൽ വർക്കിംഗ് മോഡൽ വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടാൻ ഈ സ്‍കൂളിലെ അൻസീന എന്ന കുട്ടിക്ക് കഴിഞ്ഞിട്ടുണ്ട്. 2008-2009 അധ്യയനവർഷത്തിൽ കോഴിക്കോട്ടുകാരനായ ശ്രീ.സി.സി..ജേക്കബ് സാർ ഈ സ്‍കൂളിലെ പ്രഥമാധ്യാപകനായി വരികയും സ്‍കൂളിന് ഒരു പുത്തൻ ഉണർവ്വ് ഉണ്ടാക്കിഎടുക്കുവാൻ ശ്രമിക്കുകയും ചെയ്‍തു.SSLC വിജയശതമാനത്തിൽ ആ വർഷത്തിൽ ഉണ്ടായ കുതിച്ചുചാട്ടം തുടരുകയും 2020-2021 വർഷത്തിൽ 100% വിജയവുമായി സമീപപ്രദേശത്തെ ഏറ്റവും ഉയർന്ന വിജയശതമാനം നേടിയ സ്‍കൂളായി മാറുന്നതിനും കഴിഞ്ഞു. ഗണിതശാസ്‍ത്രത്തിന്റെ സംസ്‍ഥാന റിസോഴ്സ് ഗ്രൂപ്പിന്റെ കോർ ഗ്രൂപ്പ് അംഗവും വിൿടേഴ്‍സ് ചാനലിൽ ക്ലാസ്സുകൾ എടുക്കുകയും ചെയ്യുന്ന ശ്രീ.വിജയകുമാർ സാർ , വിൿടേഴ്‍സ് ചാനലിൽ ക്ലാസ്സുകൾ
എടുക്കുന്ന ഫിസിക്കൽ സയൻസ് അധ്യാപിക ശ്രീമതി.മിലി ടീച്ചർ തുടങ്ങിയവർ ഈ സ്‍കൂളിലെ ഇപ്പോഴത്തെ അധ്യാപകരാണ്. ഈ സ്‍കൂളിന്റെ സർവ്വതോമുഖമായ പുരോഗതിക്കായി അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും സാമൂഹ്യ പ്രവർത്തകരും ഒറ്റക്കെട്ടായി പ്രവർത്തിച്ചുവരുന്നു.
ഭൗതികസൗകര്യങ്ങൾ
94 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും യു പി വിഭാഗത്തിന് 2 കെട്ടിടത്തിലായി 9 ക്ലാസ് മുറികളും എൽ. പി . വിഭാഗത്തിന് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളും ഉണ്ട്.ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ബഹുമാനപ്പെട്ട എം.പി എ.സമ്പത്ത്, എം.പി ഫണ്ട് വിനിയോഗിച്ച് 2017 ജനുവരി 10-ന് സ്കൂളിനായി ഒരു സ്കൂൾബസ്സ് സമ്മാനിച്ചു.
സ്കൂൾ ബസ്ബഹുമാനപ്പെട്ട വാമനപുരം എം.എൽ.എ അഡ്വ.ഡി.കെ.മുരളിയുടെ പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ച് 2022 ഫെബ്രുവരിയിൽ പുതിയ സ്‍കൂൾ ബസ് വാങ്ങി നൽകി.
എം.പി..... സ്കുളിലേക്ക്...എം.പി. എ.സമ്പത്ത് സ്കൂൾ ബസ്സ് ഫ്ലാഗ് ഓഫ് ചെയ്യുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
വനയാത്രഫീൽഡ് ട്രിപ്പ് - ബൊട്ടാണിക്കൽ ഗാർഡൻസ്കൂളിന്റെ അഭിമാന ഭാജനങ്ങൾക്ക് ആദരം ( ഫുൾ A+ നേടിയവർ )ഫുൾ A+ -2021പഠന വിനോദ യാത്രപഠന വിനോദ യാത്ര 1ക്ലാസ് മാഗസിൻ.
പൊതുവിദ്യാലയ സംരക്ഷണ യജ്ഞം പ്രതിജ്ഞപൊതുവിദ്യാലയ സംരക്ഷണ യജ്ഞം പ്രതിജ്ഞ
എൻറെ എഴുത്തുപെട്ടി
കൊട്ടാരക്കര താലുക്ക് ലൈബ്രറി കൌൺസിലിന്റെയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും സംയുക്താഭിമുഖ്യത്തിൽ, യു.പി തലത്തിലെ കുട്ടികളിൽ വായനാശീലം വളർത്തുന്നതിനു വേണ്ടിയുള്ള ഒരു പ്രവർത്തനമാണിത്.ഏറ്റവും നല്ല വായനാ കുറിപ്പിന് താലുക്ക് ലൈബ്രറി കൌൺസിൽ ക്യാഷ് അവാർഡ് നൽകുന്നതാണ്.ജനുവരിയിലെ വിജയി ആറാം ക്ലാസ്സിലെ അദ്നാൻ.
2017-18 ലെ ആദ്യ SRG
Srg
പ്രവേശനോത്സവം 2017
പുതിയ അധ്യയന വർഷത്തിന്റെ തുടക്കം
പരിസ്ഥിതി ദിനാഘോഷം
പൂർവവിദ്യാർത്ഥികൾ
എ. ജെ, നജാം മുല്ലശ്ശേരി 9447322801(സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്)
എ. ജെ, നജാസ് മുല്ലശ്ശേരി (സർവ്വേ ഡിപ്പാർട്ട്മെന്റ്)
നജീം മുല്ലശ്ശേരി (മുൻ മെമ്പർ)
അഷറഫ് പരുത്തി (ബി എസ് എൻ എൽ എഞ്ചിനീയർ)
നിസാം (കേരള ഹോട്ടൽ)
ഷിബു സലാം
മുഹമ്മദ് റാഫി
ബൈജു
വഴികാട്ടി
തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
തിരുവനന്തപുരം-ചെങ്കോട്ട റോഡിൽ പലോട് നിന്നും 15 കിലോമീറ്റർ കഴിയുമ്പോൾ മടത്തറ ടൌണിൽ വലതുവശത്ത് സ്കൂൾ സ്ഥിതിചെയ്യുന്നു.
പാരിപ്പള്ളി-മടത്തറ റോഡിൽ നിലമേൽ നിന്നും 19 കിലോമീറ്റർ കഴിയുമ്പോൾ മടത്തറ ടൌണിൽ വലതുവശത്ത്.