"ജി.എച്ച്.എസ്. പന്നിപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 137: വരി 137:
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==   
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==   
മത രാഷ്ട്രിയ സാമൂഹ്യ സാംസ്ക്കാരിക രംഗങ്ങളിലെല്ലാം പ്രശസ്തരായ ഒട്ടനവധി വ്യക്തികളെ സമൂഹത്തിന് സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. ഡോക്ടർ മാർ ,എഞ്ചിനിയർമാർ ,അധ്യാപകർ ,പ്രഫസർമാർ, വിവിധ വകുപ്പുകളിലെ സർക്കാർ ജീവനക്കാർ,  തുടങ്ങിയ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ധാരളം പൂർവ വിദ്യാർത്ഥികൾ ഈ സ്ഥാപനത്തിന്റെ സന്തതികളാണ്.

==<font color="black">'''നേട്ടങ്ങൾ,അവാർഡുകൾ '''</font>==
*2014-15 വർഷത്തിൽ SSLC 100 % വിജയം .
*2015-16 വർഷത്തിലെ സബ്ജില്ലാ തല ബെസ്ററ് പി ടി എ അവാർഡ് നേടിയ വിദ്യാലയം
*2016-17 വർഷത്തിലെ  ഏറനാട് മണ്ഡലത്തിലെ മികവ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ  വിദ്യാലയം.
*2017-18 വർഷത്തിൽ SSLC 100 % വിജയം
*2017-18 വർഷത്തിൽ 4 USS , 8 Full A+ , 3 NMMS ,1 LSS
*2017-18 വർഷത്തിൽ അറബിക് കലോത്സവം (H S വിഭാഗം ) 3 rd ഓവറോൾ
*വിദ്യാലയ ചരിത്രത്തിൽ ആദ്യമായി സ്റ്റേറ്റ് കലോത്സവത്തിൽ ഹൈസ്ക്കൂൾ അറബി പദ്യ മത്സരത്തിൽ A ഗ്രേഡ്
*2017-18 നുമാറ്റ്സ് പരീക്ഷയിൽ അരീക്കോട് സബ് ജില്ലയിൽ ഒന്നാം സ്ഥാനവും നാലാം സ്ഥാനവും .
* 2018-19 വർഷത്തിൽ 14 യു.എസ്.എസ് സ്‌കോളർഷിപ്പ് , 4  പ്രതിഭകൾ
*2019 SSLC 100% വിജയം , 6 FULL A PLUS
* LITTLE KITES 8 അംഗങ്ങൾക്ക് A ഗ്രേഡ്
*കലാമേള യു പി ജനറൽ ഒന്നാം സ്ഥാനം
*ഗണിത മേള മൂന്നാം സ്ഥാനം
*പ്രവർത്തി പരിചയ മേള ഒന്നാം സ്ഥാനം
*അറബിക് കലോത്സവം  രണ്ടാം സ്ഥാനം
*2020 വർഷത്തിൽ 13 യു.എസ്.എസ് സ്‌കോളർഷിപ്പ്
*2020 SSLC 100% വിജയം , 13 FULL A PLUS , 11 9 A+  , 8  8A+
*2020  NMMS 10 സ്‌കോളർഷിപ്പ് , 5 LSS സ്‌കോളർഷിപ്പ്

==<font color="Black">'''സ്കൂൾ തനത് പ്രവർത്തനങ്ങൾ'''</font>==
==<font color="Black">'''സ്കൂൾ തനത് പ്രവർത്തനങ്ങൾ'''</font>==
3,127

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1697704" എന്ന താളിൽനിന്ന് ശേഖരിച്ചത്