"ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 245: | വരി 245: | ||
==പഠന നിലവാരം== | ==പഠന നിലവാരം== | ||
പഠനരംഗത്ത് ഈ വിദ്യാലയം ഇന്ന് മുൻ പന്തിയിലാണ്. 2007 മാർച്ചിലെ എസ്.എസ്.എൽ.സി | പഠനരംഗത്ത് ഈ വിദ്യാലയം ഇന്ന് മുൻ പന്തിയിലാണ്. 2007 മാർച്ചിലെ എസ്.എസ്.എൽ.സി | ||
വിജയ ശതമാനത്തിന്റെ അടിസ്ഥാനത്തിൽ പാലക്കാട് ജില്ലയിലെ ഏറ്റവും ഉയർന്ന വിജയ ശതമാനമുളള സർക്കാർ സ്‌കൂളായ തെരഞ്ഞെടുക്കപ്പെടുകയും ജില്ലാ പഞ്ചായത്തിന്റെ ഏറ്റവും മികച്ച സ്‌കൂളിനുളള ട്രോഫിയും പ്രശംസാ പത്രവും ലഭിക്കുകയും ചെയ്തു. കൂടാതെ സംസ്ഥാനത്തെ ഏറ്റവും മികച്ച വിജയം കൈവരിച്ച 12സ്‌കൂളുകളുടെ പട്ടികയിൽ ഈ സ്‌കൂളും ഉൾപ്പെട്ടിട്ടുണ്ട്. ഹയർ സെക്കന്ററി വിഭാഗത്തിലും ഏറ്റവും അച്ചടക്കമുളള വിദ്യാർത്ഥികളെ വാർത്തെടുക്കാൻ കഴിഞ്ഞതിലുപരി ഏറ്റവും നല്ല വിജയ ശതമാനം നിലനിർത്താനും കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ 15 വർഷങ്ങളിലെ എസ്.എസ്.എൽ.സി വിജയ ശതമാനം താഴെ ചേർക്കുന്നു.('സേ'പരീക്ഷയുടെ റിസൾട്ട് ഉൾപ്പെടുത്തിയിട്ടില്ല.) | വിജയ ശതമാനത്തിന്റെ അടിസ്ഥാനത്തിൽ പാലക്കാട് ജില്ലയിലെ ഏറ്റവും ഉയർന്ന വിജയ ശതമാനമുളള സർക്കാർ സ്‌കൂളായ തെരഞ്ഞെടുക്കപ്പെടുകയും ജില്ലാ പഞ്ചായത്തിന്റെ ഏറ്റവും മികച്ച സ്‌കൂളിനുളള ട്രോഫിയും പ്രശംസാ പത്രവും ലഭിക്കുകയും ചെയ്തു. കൂടാതെ സംസ്ഥാനത്തെ ഏറ്റവും മികച്ച വിജയം കൈവരിച്ച 12സ്‌കൂളുകളുടെ പട്ടികയിൽ ഈ സ്‌കൂളും ഉൾപ്പെട്ടിട്ടുണ്ട്. ഹയർ സെക്കന്ററി വിഭാഗത്തിലും ഏറ്റവും അച്ചടക്കമുളള വിദ്യാർത്ഥികളെ വാർത്തെടുക്കാൻ കഴിഞ്ഞതിലുപരി ഏറ്റവും നല്ല വിജയ ശതമാനം നിലനിർത്താനും കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ 15 വർഷങ്ങളിലെ എസ്.എസ്.എൽ.സി വിജയ ശതമാനം താഴെ ചേർക്കുന്നു.('സേ'പരീക്ഷയുടെ റിസൾട്ട് ഉൾപ്പെടുത്തിയിട്ടില്ല.) | ||