"ജി.റ്റി.എച്ച്‍.എസ് ചക്കുപളളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 64: വരി 64:


== ചരിത്രം==
== ചരിത്രം==
ഇടുക്കി ജില്ലയില താരതമ്യേന അവികസിതവും ആദിവസി വിഭാഗത്തിൽപെട്ട  ജനങ്ങൾ താമസിക്കുന്ന സ്ഥലവുമാണ് ചക്കുപള്ളം. ഇവിടുത്തെ പ്രധാന കൃഷി കരിമ്പ് ആയിരുന്നു. കരിമ്പ് ആട്ടിയെടുക്കുന്നതിനുള്ള ചക്കുകൾ ഈ പ്രദേശത്ത് ധാരാളം ഉണ്ടായിരുന്നതിനാൽ "'''ചക്കുകളുടെ ഗ്രാമം'''" എന്ന അർത്ഥത്തിലാണ് '''"ചക്കുപള്ളം"''' എന്ന പേരു ലഭിച്ചതെന്നാണ് ഐതിഹ്യം.  
ഇടുക്കി ജില്ലയില താരതമ്യേന അവികസിതവും ആദിവസി വിഭാഗത്തിൽപെട്ട  ജനങ്ങൾ താമസിക്കുന്ന സ്ഥലവുമാണ് ചക്കുപള്ളം. ഇവിടുത്തെ പ്രധാന കൃഷി കരിമ്പ് ആയിരുന്നു. കരിമ്പ് ആട്ടിയെടുക്കുന്നതിനുള്ള ചക്കുകൾ ഈ പ്രദേശത്ത് ധാരാളം ഉണ്ടായിരുന്നതിനാൽ "'''ചക്കുകൾ ധാരാളമുള്ള പ്രദേശം'''" എന്ന അർത്ഥത്തിലാണ് '''"ചക്കുപള്ളം"''' എന്ന പേരു ലഭിച്ചതെന്നാണ് ഐതിഹ്യം.  


ഇവിടെയുള്ള ആദിവസി വിഭാഗമാണ്  '''പളിയർ'''. ഇവരുടെ വിദ്യാഭ്യാസത്തിനായി ആദ്യമൊന്നും  സമീപ പ്രദേശത്ത് സ്ക്കൂളുകൾ ഇല്ലായിരുന്നു. യാത്ര സൗകര്യം തീരേ ഉണ്ടായിരുന്നില്ല. അതിനാൽ പ്രദേശവാസികൾക്ക് പഠനം ഒരു വിദൂര സ്വപ്നമായിരുന്നു . ഈ അവസരത്തിൽ ആദിവാസികളുടെ  പഠനം ലക്ഷ്യമാക്കി സ്ഥാപിച്ചതാണ്  '''ഗവൺമെന്റ് ട്രൈബൽ ഹൈസ്കൂൾ ചക്കുപള്ളം.''' ചക്കുപള്ളം ഗ്രമപഞ്ചയത്തിലെ 13-)0 വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .
ഇവിടെയുള്ള ആദിവസി വിഭാഗമാണ്  '''പളിയർ'''. ഇവരുടെ വിദ്യാഭ്യാസത്തിനായി ആദ്യമൊന്നും  സമീപ പ്രദേശത്ത് സ്ക്കൂളുകൾ ഇല്ലായിരുന്നു. യാത്ര സൗകര്യം തീരേ ഉണ്ടായിരുന്നില്ല. അതിനാൽ പ്രദേശവാസികൾക്ക് പഠനം ഒരു വിദൂര സ്വപ്നമായിരുന്നു . ഈ അവസരത്തിൽ ആദിവാസികളുടെ  പഠനം ലക്ഷ്യമാക്കി സ്ഥാപിച്ചതാണ്  '''ഗവൺമെന്റ് ട്രൈബൽ ഹൈസ്കൂൾ ചക്കുപള്ളം.''' ചക്കുപള്ളം ഗ്രമപഞ്ചയത്തിലെ 14-)0 വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .


1951ൽ എൽ.പി. സ്കൂൾ ആയി ആരംഭിച്ച  സ്കൂളിൽ 1 മുതൽ 5 വരെ ക്ലാസുകൾ ഉണ്ടായിരുന്നു. തൊട്ടടുത്ത  സ്ഥലമായ അണക്കരയിൽ  യു.പി. സ്കൂൾ സ്ഥാപിതമയതോടെ 5-ാം ക്ലാസിനു ശേഷം കുട്ടികൾ പഠനത്തിനായി അവിടെ പോയിത്തുടങ്ങി.
1951ൽ എൽ.പി. സ്കൂൾ ആയി ആരംഭിച്ച  സ്കൂളിൽ 1 മുതൽ 5 വരെ ക്ലാസുകൾ ഉണ്ടായിരുന്നു. തൊട്ടടുത്ത  സ്ഥലമായ അണക്കരയിൽ  യു.പി. സ്കൂൾ സ്ഥാപിതമയതോടെ 5-ാം ക്ലാസിനു ശേഷം കുട്ടികൾ പഠനത്തിനായി അവിടെ പോയിത്തുടങ്ങി.

12:22, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ജി.റ്റി.എച്ച്‍.എസ് ചക്കുപളളം
വിലാസം
ചക്കുപള്ളം

ചക്കുപള്ളം പി.ഒ.
,
ഇടുക്കി ജില്ല 685509
,
ഇടുക്കി ജില്ല
സ്ഥാപിതം2016
വിവരങ്ങൾ
ഫോൺ04868 283580
ഇമെയിൽgthschakkupallam@gmail.com
കോഡുകൾ
സ്കൂൾ കോഡ്30039 (സമേതം)
യുഡൈസ് കോഡ്32090300301
വിക്കിഡാറ്റQ64616088
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
ഉപജില്ല കട്ടപ്പന
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംപീരുമേട്
താലൂക്ക്ഉടുമ്പഞ്ചോല
ബ്ലോക്ക് പഞ്ചായത്ത്കട്ടപ്പന
തദ്ദേശസ്വയംഭരണസ്ഥാപനംചക്കുപള്ളം പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംട്രൈബൽ
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ64
പെൺകുട്ടികൾ49
ആകെ വിദ്യാർത്ഥികൾ113
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസെൽവൻ കെ
പി.ടി.എ. പ്രസിഡണ്ട്കുമരേശൻ എം
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു ആന്റണി
അവസാനം തിരുത്തിയത്
09-02-202230039gthschakkupallam
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ഇടുക്കി ജില്ലയില താരതമ്യേന അവികസിതവും ആദിവസി വിഭാഗത്തിൽപെട്ട ജനങ്ങൾ താമസിക്കുന്ന സ്ഥലവുമാണ് ചക്കുപള്ളം. ഇവിടുത്തെ പ്രധാന കൃഷി കരിമ്പ് ആയിരുന്നു. കരിമ്പ് ആട്ടിയെടുക്കുന്നതിനുള്ള ചക്കുകൾ ഈ പ്രദേശത്ത് ധാരാളം ഉണ്ടായിരുന്നതിനാൽ "ചക്കുകൾ ധാരാളമുള്ള പ്രദേശം" എന്ന അർത്ഥത്തിലാണ് "ചക്കുപള്ളം" എന്ന പേരു ലഭിച്ചതെന്നാണ് ഐതിഹ്യം.

ഇവിടെയുള്ള ആദിവസി വിഭാഗമാണ് പളിയർ. ഇവരുടെ വിദ്യാഭ്യാസത്തിനായി ആദ്യമൊന്നും സമീപ പ്രദേശത്ത് സ്ക്കൂളുകൾ ഇല്ലായിരുന്നു. യാത്ര സൗകര്യം തീരേ ഉണ്ടായിരുന്നില്ല. അതിനാൽ പ്രദേശവാസികൾക്ക് പഠനം ഒരു വിദൂര സ്വപ്നമായിരുന്നു . ഈ അവസരത്തിൽ ആദിവാസികളുടെ പഠനം ലക്ഷ്യമാക്കി സ്ഥാപിച്ചതാണ് ഗവൺമെന്റ് ട്രൈബൽ ഹൈസ്കൂൾ ചക്കുപള്ളം. ചക്കുപള്ളം ഗ്രമപഞ്ചയത്തിലെ 14-)0 വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .

1951ൽ എൽ.പി. സ്കൂൾ ആയി ആരംഭിച്ച സ്കൂളിൽ 1 മുതൽ 5 വരെ ക്ലാസുകൾ ഉണ്ടായിരുന്നു. തൊട്ടടുത്ത സ്ഥലമായ അണക്കരയിൽ യു.പി. സ്കൂൾ സ്ഥാപിതമയതോടെ 5-ാം ക്ലാസിനു ശേഷം കുട്ടികൾ പഠനത്തിനായി അവിടെ പോയിത്തുടങ്ങി.

അതിനുശേഷമാണ് ഈ സ്കൂൾ പൂർണമായും യു.പി. സ്കൂൾ ആയി മാറിയത്. 1984-ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. 1987-ൽ ആദ്യ ബാച്ച് എസ്. എസ്. സി. എഴുതി. മികച്ച വിജയവുമായി തുടങ്ങിയ ഈ സ്കൂൾ പിന്നീട് പഠനത്തിലും ഇതര പ്രവർത്തനങ്ങളിലും മികവു പുലർത്തി. സ്ഥല സൗകര്യം ഉണ്ടായിരുന്നെങ്കിലും കെട്ടിടങ്ങൾ അപര്യാപ്തമായിരുന്നു. അക്കലത്ത് പോലും 800-ൽ അധികം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിച്ചിരുന്നു. എന്നാൽ ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ ആവിർഭാവം ഈ സ്കൂളിന് ഭീഷണിയായി. സ്കൂളിന് .5 കി.മീ. ചുറ്റളവിൽ 3 ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ ഉണ്ട്. അവിടേക്ക് കുട്ടികൾ പോയിത്തുടങ്ങിയതോടേ സ്കൂളിലെ കുട്ടികളുടെ എണ്ണം വളരെയധികം കുറഞ്ഞു. നിലവിൽ 119 കുട്ടികളും, 10 അദ്ധ്യാപകർ, 4 ഓഫീസ് ജീവനക്കാർ, ഹെഡ് മാസ്റ്റർ എന്നീ ജീവനക്കാരാണ് സ്കൂളിന്റെ ഭാഗമായുള്ളത്.

ഭൗതികസൗകര്യങ്ങൾ

സൗകര്യങ്ങൾ

പതിമൂന്ന് ഏക്കറോളം സ്ഥലം സ്കൂളിന്റെ അധീനതയിലുണ്ട്. മൊത്തം ആറ് കെട്ടിടങ്ങളിലായി പ്രീ പ്രൈമറി മുതൽ പത്താം ക്ളാസ്സ് വരെ പ്രവർത്തിക്കുന്നു. വളരെ വിശാലമായ കളിസ്ഥലം വിദ്യാലയത്തിന് ഉണ്ട്. സുസജ്ജമായ കംപ്യൂട്ടർ ലാബ്, രണ്ടായിരത്തോളം പുസ്തകങ്ങൾ അടങ്ങിയ മികച്ച ലൈബ്രറി, പരീക്ഷണസജ്ജമായ സയൻസ് ലാബ്, ജൈവവൈവിദ്ധ്യ പാർക്ക്, ബാഡ്മിന്റൺ കോർട്ട് എന്നിവയും ചക്കുപള്ളം ഗവൺമെന്റ് ട്രൈബൽ ഹൈസ്കൂളിന്റെ സവിശേഷതയാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
സ്കൂൾ പ്രവേശനോത്സവം .
സ്വാതന്ത്ര്യ ദിനാഘോഷം .

മറ്റുപ്രവർത്തനങ്ങൾ

ഇക്കോ ക്ലബ്ബ് നേച്ചർ ക്ലബ്ബ് വിദ്യാരംഗം കലാസാഹിത്യ വേദി ഗണിത ക്ലബ്ബ് സയൻസ്-സാമൂഹ്യശാസ്ത്ര ക്ലബ്ബ് ഫയർ ആന്റ് സേഫ്റ്റി തുടങ്ങിയവ ഇവിടെ പർവർത്തിച്ചു വരുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വസ്ത്രം, പുസ്തകം ,ബുക്ക്, കുട ഇവയൊക്കെ അദ്ധ്യാപകരുടെയും, സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ വർഷാവർഷം നൽകിവരുന്നു..

അദ്ധ്യാപകർ

സെൽവൻ കെ, ഹെഡ് മാസ്റ്റർ

  • അൽഫോൻസ ജോൺ (എച്ച് എസ്സ് എ മല‍യാളം)
  • വനിത ഡി (എച്ച് എസ്സ് എ ഹിന്ദി)
  • കവിത വർഗീസ് (എച്ച് എസ്സ് എ ഫിസിക്കൽ സയൻസ്)
  • അശ്വതി വിജയൻ (എച്ച് എസ്സ് എ ഗണിതം)
  • വിനീത് കെ ജി (എച്ച് എസ്സ് എ സോഷ്യൽ സയൻസ് )
  • ലൈസിമോൾ കെ എസ്സ് (പി ഡി ടീച്ചർ )
  • ജോബറ്റ് പി സെബാസ്ററ്യൻ (യു പി എസ്സ് എ )
  • ‍ജോളിമോൻ മാത്യു (യു പി എസ്സ് എ )
  • ജേക്കബ് എൻ എ (പി ഡി ടീച്ചർ )
  • നീത എസ് (എൽ പി എസ്സ് എ )
  • ബിനിയ സുരേഷ് (എൽ പി എസ്സ് എ )

മുൻ സാരഥികൾ

വർഷം പേര് കാലയളവ്
1953-54 ശ്രീ. പി ജി ശങ്കരൻ നായർ
2000 ശ്രീമതി സരളാമണി ബി
2000- 01 ശ്രീ ഗോപാലൻ ടി വി
2001- 02 ശ്രീ മാത്യു ഫിലിപ്പ്
2003 ശ്രീമതി ടി നളിനി
2004 ശ്രീമതി മേരിക്കു‍ഞ്ഞ്
2005 ശ്രീ മാത്യു ജേക്കബ്ബ്
2006 ശ്രീ മൊയ്തീൻകുട്ടി
2007 ശ്രീമതി എം എം ഏലിയാമ്മ
2008 ശ്രീ ടി പി അബുബക്കർ
2009 ശ്രീമതി കെ എസ് മേരിക്കുട്ടി
2010 ശ്രീ പി കൃഷ്ണൻ
2011 ശ്രീമതി ചാന്ദിനി
2012 ശ്രീമതി സരസ്സമ്മ പി കെ
2013 ശ്രീ വി വി ഭാസ്ക്കരൻ
2014 ശ്രീ അളകേന്ദ്രൻ എം
2015 ശ്രീ പി കെ തുളസീധരൻ
2016 ശ്രീ മുരളീധരൻ കെ
2017-ജൂൺ ശ്രീമതി രാജി എം
2017 ആഗസ്ത് ശ്രീമതി ജയപ്രഭ പി വി
2018 january ശ്രീ. മുസ്തഫ
2018 ജൂൺ - 2020 മാർച്ച് ശ്രീമതി. ജയശ്രീ പി എൻ
2021 ജൂലൈ - തുടരുന്നു ശ്രീ. സെൽവൻ കെ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • NH 220 റോഡിൻ കുമളിയിൽ നിന്നും 12 കി.മി. അകലത്തായി കുമളി-കട്ടപ്പന റോഡിൽ അണക്കരയിൽ നിന്നും 3 കി മീ അകലെ ( കുമളി ആറാം മൈലിൽ നിന്നും 3 കി മീ അകലെ), സ്ഥിതിചെയ്യുന്നു. കട്ടപ്പനയിൽ ‍നിന്ന് 22 കി.മി. അകലം.

{{#multimaps: 9.65571850156303, 77.1425069227786 | zoom=15 }}

|} |}