"ക്രിസ്തുരാജ്.എച്ച്.എസ് എസ്. കൊല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 83: | വരി 83: | ||
കല, കായിക മൽസരങ്ങളിൽ സ്കൂൾ ഉയർന്ന നിലവാരം പുലർത്തുന്നു, ജില്ല സ്കൂൾഫുട്ബോൾ മൽസരത്തിൽ | കല, കായിക മൽസരങ്ങളിൽ സ്കൂൾ ഉയർന്ന നിലവാരം പുലർത്തുന്നു, ജില്ല സ്കൂൾഫുട്ബോൾ മൽസരത്തിൽ | ||
ചാമ്പ്യന്മാരായി. | ചാമ്പ്യന്മാരായി. | ||
[[പ്രമാണം:41066-sports.JPG|thumb|sports]] | [[പ്രമാണം:41066-sports.JPG|thumb|sports|171x171ബിന്ദു]] | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
വരി 166: | വരി 166: | ||
*ഡോ. ജോൺ സക്കരിയ, | *ഡോ. ജോൺ സക്കരിയ, | ||
*ഡോ. എ വി ജോർജ് | *ഡോ. എ വി ജോർജ് | ||
*Prof. പൗൽ വർഗ്ഗ്സ് | *Prof. പൗൽ വർഗ്ഗ്സ് | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | | style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
{{#multimaps:8.88435,76.60425|zoom=18}} | {{#multimaps:8.88435,76.60425|zoom=18}} |
00:45, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ക്രിസ്തുരാജ്.എച്ച്.എസ് എസ്. കൊല്ലം | |
---|---|
വിലാസം | |
കൊല്ലം കൊല്ലം , കൊല്ലം പി.ഒ. , 691001 , കൊല്ലം ജില്ല | |
സ്ഥാപിതം | 1948 |
വിവരങ്ങൾ | |
ഇമെയിൽ | 41066kollam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41066 (സമേതം) |
യുഡൈസ് കോഡ് | 32130600405 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | കൊല്ലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ഇരവിപുരം |
താലൂക്ക് | കൊല്ലം |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊല്ലംകോർപ്പറേഷൻ |
വാർഡ് | 43 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 1923 |
ആകെ വിദ്യാർത്ഥികൾ | 1923 |
അദ്ധ്യാപകർ | 66 |
സ്കൂൾ നേതൃത്വം | |
പി.ടി.എ. പ്രസിഡണ്ട് | സന്തോഷ് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ബിജി |
അവസാനം തിരുത്തിയത് | |
02-02-2022 | 41066 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കൊല്ലം നഗരത്തിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ക്രിസ്തുരാജ് ഹയർ സെക്കണ്ടറി സ്കൂൾ. 1948-ൽ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലംജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1948 മേയ് മാസത്തിൽ ഈ വിദ്യാലയം സ്ഥാപിതമായി. അഭിവന്ദ്യ ബിഷപ്പ് ജെറോം ഫെർണാണ്ടസ് പിതാവാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
4.26 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ജെ.ആർ. സി.
- ക്രിസ്തുരാജ് എച്ച്.എസ്.എസ്.കൊല്ലം/എസ്.പി.സി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- റേഡിയോ ക്ലബ്- വോയ്സ് ഓഫ് ക്രിസ്സാ
- ക്രിസ്തുരാജ്.എച്ച്.എസ്.എസ്.കൊല്ലം.-ദിനാചരണങ്ങൾ
- ബോധവൽക്കരണക്ലാസുകൾ
കല, കായിക മൽസരങ്ങളിൽ സ്കൂൾ ഉയർന്ന നിലവാരം പുലർത്തുന്നു, ജില്ല സ്കൂൾഫുട്ബോൾ മൽസരത്തിൽ
ചാമ്പ്യന്മാരായി.
മാനേജ്മെന്റ്
കൊല്ലം ലതീൻരുപതയുടെ നിയതന്ത്രണതിലുള്ള കോർപറേറ്റ് മനെജുമെന്റ് നിയന്ത്രിക്കുന്ന ഈ സ്റ്റാപനം
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമം നമ്പർ | മുൻ പ്രധാനാദ്ധ്യാപകർ |
---|---|
1. | ഇമ്മാനുവേൽ ചാക്കോ |
2. | സി. എം. ജോർജ് |
3. | ജി. പീറ്റർ |
4. | ജേക്കബ് ജോൺ |
5. | കുരിയൻ |
6. | തോമസ്. പി. കെ. |
7. | ഗ്രേഷ്യൻ ഫെർണാണ്ടസ് |
8. | തോമസ് ടി എൽ |
9. | ജോസഫ് കടവിൽ |
10. | ഫ്രാൻസിസ് ജെ |
11. | ശ്രീധരൻ ആചാരി |
12. | അനസ്റ്റസ്. പി |
13. | പയസ് എം. എസ് |
14. | ബ്രൂണോ എം. ഫെർണാണ്ടസ് |
15. | ജോൺ. എൻ. ജെ |
16. | ജോൺ ടോമസീൻ |
17. | ആഗ്നസ് ഡാനിയേൽ |
18. | ഫ്രാൻസിസ് ജി |
19. | റോയ് സെബാസ്റ്റ്യൻ |
20. | തോമസ് മോർ |
21. | ഫ്രാൻസിസ് ജി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ക്രിസ്റ്റി എം ഫെർനാന്ദസ് IAS.
- മുൻ മന്ത്രി ബാബുദിവകരൻ,
- അനിൽ സാവിയര IAS,
- ഡോ. ജോൺ സക്കരിയ,
- ഡോ. എ വി ജോർജ്
- Prof. പൗൽ വർഗ്ഗ്സ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:8.88435,76.60425|zoom=18}}
|
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 41066
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ