ക്രിസ്തുരാജ്.എച്ച്.എസ് എസ്. കൊല്ലം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

എസ.പി.സി

എസ.പി.സി യുടെ നേതൃത്വത്തിൽ ചങ്ങാതിക്കൊരു താങ്ങാവാം എന്ന ആശയത്തിൽ നിർദരരായ കുട്ടികൾക്ക് ഭക്ഷ്യദാന്യ കിറ്റ് വിതരണം ചെയ്യപ്പെട്ടു.

രക്തദാന ക്യാമ്പ്

മെറിറ്റ് ഡേ

2020-2021 അധ്യയന വർഷത്തിൽ പഠനത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചു എസ്. എസ്. എൽ .സി പരീക്ഷയ്ക്കും പ്ലസ് ടൂ പരീക്ഷയ്ക്കും എല്ലാ വിഷയത്തിനും എ പ്ലസ് വാങ്ങി വിജയിച്ച എല്ലാ കുട്ടികളെയും അനുമോദിച്ചു.