സഹായം Reading Problems? Click here


ക്രിസ്തുരാജ്.എച്ച്.എസ് എസ്. കൊല്ലം

Schoolwiki സംരംഭത്തിൽ നിന്ന്
ക്രിസ്തുരാജ്.എച്ച്.എസ് എസ്. കൊല്ലം
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1968
സ്കൂൾ കോഡ് 41066
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം കൊല്ലം
സ്കൂൾ വിലാസം ക്രിസ്തുരാജ്.എച്ച്.എസ് എസ്. കൊല്ലം പി.ഒ, കൊല്ലം
പിൻ കോഡ് 691001
സ്കൂൾ ഫോൺ 04742747844
സ്കൂൾ ഇമെയിൽ 41066kollam@gmail.com
സ്കൂൾ വെബ് സൈറ്റ് http://kristrajhss.org.in
വിദ്യാഭ്യാസ ജില്ല കൊല്ലം
റവന്യൂ ജില്ല കൊല്ലം
ഉപ ജില്ല കൊല്ലം
ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
എച്ച്.എസ്.എസ്
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 2515
പെൺ കുട്ടികളുടെ എണ്ണം 205
വിദ്യാർത്ഥികളുടെ എണ്ണം 2720
അദ്ധ്യാപകരുടെ എണ്ണം 90
പ്രിൻസിപ്പൽ റോയ് സെബാസ്റ്റ്യൻ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
റോയിസ്റ്റൺ. എ
പി.ടി.ഏ. പ്രസിഡണ്ട് അഡ്വ .ജോ എൽ ജോൺ
02/ 11/ 2018 ന് 41066
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 4 / 10 ആയി നൽകിയിരിക്കുന്നു
4/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


കൊല്ലം നഗരത്തിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ക്രിസ്തുരാജ്.ഹയർ സെക്കണ്ടറി സ്കൂൾ. 1948-ൽ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലംജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1948 മേയ് മാസത്തിൽ ഈ വിദ്യാലയം സ്ഥാപിതമായി. അഭിവന്ദ്യ ബിഷപ്പ് ജെറോം ഫെർണാണ്ടസ് പിതാവാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. പിതാവിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. തുടക്കത്തിൽ ഒരു മൊഡൽ സ്കൂൾ .1962ഇൽ പെൺ കുട്ടികൾക്കായി മറ്റൊരു സ്ക്കൾ തുടങി. 1999 ൽ ഈവിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. ഇപ്പോൾ ശ്രീ റോയ് സെബാസ്റ്റ്യൻ പ്രിൻ‍സിപ്പൽ ആയി തുടരുന്നു. സയൻ‍സ് , കൊ​മേഴ്സ് , ഹുമനിറ്റീസ്, വിഭാഗങ്ങളായി 558 കുട്ടികൽ പഠിക്കുന്നു

ഭൗതികസൗകര്യങ്ങൾ

4.26ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കൊല്ലത്തിലെ പ്രധാനപ്പെട്ട സ്കൂളുകളിൽ ഒന്നാണ് ഇത്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഇവിടെ 20 ക്ലാസ് മുറികൾ ഹൈടെക്ക് ആണ്.


പാഠ്യേതര പ്രവർത്തനങ്ങൾ

. ജെ.ആർ. സി.
. ക്രിസ്തുരാജ് എച്ച്.എസ്.എസ്.കൊല്ലം/എസ്.പി.സി.

. റേഡിയോ ക്ലബ്- വോയ്സ് ഓഫ് ക്രിസ്സാ

. ക്രിസ്തുരാജ്.എച്ച്.എസ്.എസ്.കൊല്ലം.-ദിനാചരണങ്ങൾ
. ബോധവൽക്കരണക്ലാസുകൾ


കല, കായിക മൽസരങ്ങളിൽ സ്കൂൾ ഉയർന്ന നിലവാരം പുലർത്തുന്നു, ജില്ല സ്കൂൾഫുട്ബോൾ മൽസരത്തിൽ ചാമ്പ്യന്മാരായി.

sports

മാനേജ്മെന്റ്

കൊല്ലം ലതീൻരുപതയുടെ നിയതന്ത്രണതിലുള്ള കോർപറേറ്റ് മനെജുമെന്റ് നിയന്ത്രിക്കുന്ന ഈ സ്റ്റാപനം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


1948 ൽ ബ്ര. എമ്മനുവൽ ചാക്കൊ  തുടർന്നു Fr. സി.എം. ,  ജോർജ്ജ്, ഗൻ‍ഇജസ് പീട്ടെർ,
ജേക്കബ് ജോൺ, കുരിഅൻ, , തൊമസ് .p.k,   fr. ഗ്രെസിയൻ ഫെർനാന്ദസ്,  

തൊമസ് TL ജൊസെഫ് കദവിൽ ഫ്രാൻസിസ്. ജെ , ശ്രീദരൻ ആചഅരി , അനസ്റ്റസ്.p,

,ബ്രുനൊ എം ഫെർനാന്ദസ്,ജൊൻ ന്.ജെ,ആഗ്നസ് ധാനീയെൽ എന്നിവർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ക്രിസ്റ്റി എം ഫെർനാന്ദസ് ,IAS(sec to the indian president) മുന്മ് മന്ത്രി ബബുദിവകരൻ, അനിൽ സാവിയര IAS, Dr ജൊൻ സക്കരിയ, , Prof. പൗൽ വർഗ്ഗ്സ്,

വഴികാട്ടി